എം​ബി​ബി​എ​സ് ക്ലാ​സു​ക​ൾ 26 മു​ത​ൽ
Saturday, September 23, 2017 12:15 PM IST
അ​​ടൂ​​ർ: മൗ​​ണ്ട് സി​​യോ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഒ​​ന്നാം​​വ​​ർ​​ഷ എം​​ബി​​ബി​​എ​​സ് ക്ലാ​​സു​​ക​​ളി​​ലേ​​ക്കു പ്ര​​വേ​​ശ​​നം ല​​ഭി​​ച്ചി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 26ന് ​​ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​ന്നു പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​​ഫ​​സ​​ൽ മ​​ര​​യ്ക്കാ​​ർ അ​​റി​​യി​​ച്ചു. ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളു​​മാ​​യി രാ​​വി​​ലെ 10ന് ​​കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.