അ​ധ്യാ​പ​ക നി​യ​മ​നം
Saturday, October 7, 2017 11:45 AM IST
ക​​രി​​ന്പ​​ൻ: ഇ​​ടു​​ക്കി രൂ​​പ​​ത വി​​ദ്യാ​​ഭ്യാ​​സ ഏ​​ജ​​ൻ​​സി​​യു​​ടെ കീ​​ഴി​​ലു​​ള്ള ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ദി​​വ​​സ ​വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​ച്ച്എ​​സ്എ​​സ്ടി സു​​വോ​​ള​​ജി​​ക്ക് അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ക്കും. യോ​​ഗ്യ​​രാ​​യ​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം 14-നു​​മു​​ന്പ് ക​​രി​​ന്പ​​നി​​ലു​​ള്ള രൂ​​പ​​ത വി​​ദ്യാ​​ഭ്യാ​​സ കാ​​ര്യാ​​ല​​യ​​ത്തി​​ൽ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.