ദയാവധത്തിനു വിധിച്ച പിടിയാന ചരിഞ്ഞു
Saturday, April 21, 2018 11:51 PM IST
സേ​​​ലം: ഇ​​​ട​​​തു കാ​​​ലി​​​ലെ മു​​​റി​​​വു​​​ണ​​​ങ്ങാ​​​ത്ത രോ​​​ഗം​​​മൂ​​​ലം ഏ​​​റെ​​​ക്കാ​​​ലം വേ​​​ദ​​​ന​​​സ​​​ഹി​​​ച്ചു ജീ​​​വി​​​ച്ച സേ​​​ലം​​​ശ്രീ​​​സു​​​ഗ​​​വ​​​ണേ​​​ശ്വ​​​ര ക്ഷേ​​​ത്ര​​​ത്തി​​​ലെ ആ​​​ന രാ​​​ജേ​​​ശ്വ​​​രി ആ​​​ന​​​യ്ക്ക് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കോ​​​ട​​​തി ദ​​​യാ​​​വ​​​ധം അ​​​നു​​​വ​​​ദി​​​ച്ചെ​​​ങ്കി​​​ലും ആ​​​ന ഇ​​​ന്ന​​​ലെ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി ച​​രി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.