മധ്യഗുജറാത്തിൽ നേരിയ ഭൂചലനം
Sunday, April 22, 2018 1:41 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: മ​​ധ്യഗു​​ജ​​റാ​​ത്തി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നേ​​രി​​യ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 3.7 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​ത്തി​​ന്‍റെ പ്ര​​ഭ​​വ​​കേ​​ന്ദ്രം ഭാ​​റൂ​​ച്ച് ആ​​ണ്. ആ​​ള​​പാ​​യ​​മോ മ​​റ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളോ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.