പുതിയ 100 രൂപ നോട്ട് അച്ചടി ഏപ്രിൽ മുതൽ
Tuesday, October 3, 2017 10:02 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​തു​​​താ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത 100 രൂ​​​പ നോ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ച്ച​​​ടി അ​​​ടു​​​ത്ത ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ചേ​​​ക്കും. പു​​​തി​​​യ 200 രൂ​​​പ നോ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ച്ച​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണു 100 രൂ​​​പ​​​യു​​​ടെ അ​​​ച്ച​​​ടി ആ​​​രം​​​ഭി​​​ക്കു​​​ക.

മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് 200 രൂ​​​പ നോ​​​ട്ടി​​​ന്‍റെ അ​​​ച്ച​​​ടി പൂ​​​ർ​​​ത്തി​​​യാ​​​വു​​​ക.