അ​ഭി​ഷേ​കി​നു സ്വ​ര്‍ണം
Sunday, May 21, 2017 11:17 AM IST
ബാ​ങ്കോ​ക്ക്: ഏ​ഷ്യ​ന്‍ യൂ​ത്ത് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ​സ്വ​ര്‍ണം മ​ല​യാ​ളി വ​ക. ആ​ണ്‍കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ അ​ഭി​ഷേ​ക് മാ​ത്യു​വാ​ണ് ഇ​ന്ത്യ​ക്കു വേ​ണ്ടി സ്വ​ര്‍ണം നേ​ടി​യ​ത്. സ​മ​യം ഒ​രു മി​നി​റ്റ് 54.99 സെ​ക്ക​ന്‍ഡ്. 100 മീ​റ്റ​റി​ൽ 10.77 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്തു​കൊ​ണ്ട് ഗു​രി​ന്ദ​വീ​ര്‍ സിം​ഗ് മീ​റ്റി​ന്‍റെ വേ​ഗ​മേ​റി​യ താ​ര​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.