Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
വനിതാ ലോകകപ്പ്: ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തു
Thursday, January 31, 2013 11:58 PM IST
Inform Friends Click here for detailed news of all items Print this Page
 
 
മുംബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ വെസ്റിന്‍ഡീസിനെ 105 റണ്‍സിന് തകര്‍ത്തു. ഓപ്പണര്‍മാരായ തിരുഷ് കാമിനിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും പുനം റൌട്ടിന്റെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിന് 284 റണ്‍സ് നേടിയിരുന്നു. 100 റണ്‍സ് നേടിയ കാമിനി റണ്‍ഔട്ടായി. റൌട്ട് 72 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 175 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 146 പന്ത് നേരിട്ട കാമിനി 11 ഫോറും ഒരു സിക്സും നേടി. ജൂലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൌര്‍ എന്നിവര്‍ 36 റണ്‍സ് വീതം നേടി. കാമിനിയാണ് കളിയിലെ താരം.

വിന്‍ഡീസിന് വേണ്ടി ഡിയേന്‍ന്ദ്ര ഡോട്ടിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. 44.3 ഓവറില്‍ 179 റണ്‍സിന് വിന്‍ഡീസ് പുറത്തായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിരഞ്ജന നാഗരാജനും രണ്ടു വീതം വിക്കറ്റുകള്‍ നേടിയ ഗൌഷര്‍ സുല്‍ത്താന, ജുലാന്‍ ഗോസ്വാമി എന്നിവരുമാണ് വിന്‍ഡീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.



ഇന്ത്യാ–പാക് സംഘർഷം: മധ്യസ്‌ഥത വഹിക്കാൻ തയാറെന്ന് യുഎൻ
സാർക്ക്: മാലദ്വീപും പിന്മാറി; പാക്കിസ്‌ഥാൻ ഒറ്റപ്പെടുന്നു
ഉറിയിലെ ബ്രിഗേഡ് കമാൻഡറെ മാറ്റി
ഇന്ത്യക്കെതിരെ അണ്വായുധം: പാക് ഭീഷണിക്കെതിരെ യുഎസ്
പീഡിപ്പിച്ചതായി യുവതിയുടെ പരാതി; ടാപ്പിംഗ് സൂപ്പർവൈസർ അറസ്റ്റിൽ
ജയലളിതയെ ചികിത്സിക്കാൻ യുകെയിൽ നിന്ന് ഡോക്ടർ എത്തി
വീണ്ടും പ്രകോപിപ്പിച്ച് പാക്കിസ്‌ഥാൻ; കാഷ്മീരിൽ വെടിവയ്പ്
ബൾഗേറിയയിൽ ബുർഗ ധരിക്കുന്നതിന് നിരോധനം
യുക്രെയ്നിൽ വ്യാജ മദ്യം കഴിച്ച് 38 പേർ മരിച്ചു
എംഎൽഎമാരുടെ നിരാഹാരം നാലാം ദിനത്തിലേക്ക്
കോട്ടയം വഴി ഇന്നു ട്രെയിൻ നിയന്ത്രണം
ടാറ്റ ബൊളീവിയയിൽ മൂന്നു വാഹനങ്ങൾ ഇറക്കും
നവമാധ്യമങ്ങളിലും യുദ്ധം; ഇന്ത്യയ്ക്കെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്
മോഷണംപോയ വാൻ ഗോഗ് ചിത്രങ്ങൾ കണ്ടുകിട്ടി
ജയലളിത മരിച്ചെന്ന് ഫേസ്ബുക്കിൽ കുറിച്ചു; യുവതിക്കെതിരേ കേസ്
പാക്കിസ്‌ഥാന്റെ പിടിയിലായ സൈനികന്റെ മുത്തശി വാർത്തയറിഞ്ഞ് ഹൃദയംപൊട്ടി മരിച്ചു
നിതീഷിനെ പാഠം പഠിപ്പിക്കുമെന്ന് ജാമ്യം റദ്ദാക്കപ്പെട്ട ഷഹാബുദീൻ
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കൗമാരക്കാരൻ അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു
വൃക്ക മാറ്റിവയ്ക്കുന്നതിനായി സുരേഷ് സുമനസുകളുടെ സഹായം തേടുന്നു
മെജി ചുഴലി കൊടുങ്കാറ്റ്: ചൈനയിൽ പത്തു മരണം
തീവ്രവാദികളുടെ ഒളിയാക്രമണം; ആസാം റൈഫിൾസ് ഉദ്യോഗസ്‌ഥന് ഗുരുതര പരിക്ക്
കോയമ്പത്തൂരിൽ മുസ് ലിം പള്ളിക്കുനേരെ അജ്‌ഞാതർ പെട്രോൾ ബോംബ് ഏറിഞ്ഞു
പെട്രോൾ വില വർധിപ്പിച്ചു
ഭീകരതയെ ചെറുക്കാൻ നടപടി വേണമെന്ന് പാക്കിസ്‌ഥാനോടു റഷ്യ
കാവേരി തർക്കം: നീതിന്യായ വ്യവസ്‌ഥയെ കർണാടക അപമാനിച്ചെന്നു സുപ്രീം കോടതി
തോൽവി സമ്മതിച്ച് പാക്കിസ്‌ഥാൻ; സാർക്ക് ഉച്ചകോടി മാറ്റി
കൊലപാതക കേസിൽ ആർജെഡി നേതാവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
വുഹാൻ ഓപ്പൺ: സാനിയ സഖ്യം ഫൈനലിൽ
സൈന്യത്തിന് അധികാരം നൽകൂ, കാഷ്മീർ സ്വന്തന്ത്ര്യമാകും: ഷരിഫിനോടു ഹാഫിസ് സയിദ്
നാദാപുരത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടി
വുഹാൻ ഓപ്പൺ: ഹാലപ്പിനെ തകർത്ത് ക്വിറ്റോവ ഫൈനലിൽ
പാക് ചാനലുകളിലേത് മോർഫ് ചെയ്ത ചിത്രങ്ങൾ; ഇന്ത്യൻ സൈനികർക്ക് ഒരു പോറലുപോലുമില്ല
സിഎൻജി ഗ്രിഡ് പദ്ധതിയുമായി മുന്നോട്ടെന്നു മുഖ്യമന്ത്രി
കുടിച്ചാൽ കീശ കൂടുതൽ കീറും; മദ്യവില വർധിച്ചു
തലവരി: പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
സാർക്ക് ഉച്ചകോടി: ശ്രീലങ്കയും പിൻമാറി
പരീക്ഷയിൽ തോറ്റ് ഒളിച്ചോടിയ ‘ധനുഷ്’ തങ്ങളുടെ മകനെന്ന് വൃദ്ധദമ്പതികൾ
അണ്ടർ–18 ഏഷ്യാകപ്പ് ഹോക്കി; ഇന്ത്യക്ക് കിരീടം
മലപ്പുറത്ത് സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർഥിനി മരിച്ചു
മെട്രോസ്റ്റേഷനുകളിൽ അതീവ ജാഗ്രതാ നിർദേശം
കോൽക്കത്തയിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച
ഹൈക്കോടതിയിൽ വീണ്ടും മാധ്യമ വിലക്ക്; മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കി
പാക്ക് ആക്രമണം: മോദിക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി
ജയലളിതയുടെ ചിത്രങ്ങൾ പുറത്തുവിടൂ, അഭ്യൂഹങ്ങൾ അവസാനിക്കട്ടെ: കരുണാനിധി
മെഡിക്കൽ പ്രവേശനം: കേരളത്തിന് സമയം നീട്ടി നൽകി
പാക്കിസ്‌ഥാൻ അനങ്ങിയാൽ ഇന്ത്യ അറിയും
ഒമ്പതുകാരിയോട് അപമര്യാദയായി പെരുമാറിയ ഇതരസംസ്‌ഥാനക്കാരനെ റിമാൻഡ് ചെയ്തു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.