വയനാട്ടില്‍ മാവോയിസ്റ് അനുകൂല പോസ്റര്‍
Thursday, February 14, 2013 11:17 PM IST
വയനാട്: വയനാട്ടില്‍ മാവോയിസ്റ് പ്രവര്‍ത്തകരെ അനുകൂലിച്ച് പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മാവോയിസ്റ് വിപ്ളവത്തെയും അതിനു വേണ്ടി പോരാടുന്നവരെയും സഹായിക്കണമെന്നാണ് പോസ്ററില്‍ ആഹ്വാനം ചെയ്തുന്നത്. പോരാട്ടം പ്രവര്‍ത്തകരുടെ പേരിലാണ് പോസ്ററുകള്‍ പതിച്ചിരിക്കുന്നത്. സംഭവത്തില്‍ തിരുനെല്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.