തിരുവനന്തപുരത്ത് അനധികൃത മണ്ണെണ്ണ പിടിച്ചു
Wednesday, February 27, 2013 12:05 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ച 3,150 ലീറ്റര്‍ മണ്ണെണ്ണ പിടിച്ചു. കാട്ടാക്കട കിള്ളിയില്‍ നിന്നാണു മണ്ണെണ്ണ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് മണ്ണെണ്ണ പിടിച്ചത്.