Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Refresh this Page   Print this Page
തിരുവനന്തപുരം
 
അന്നമ്മ ജയിംസ് മഞ്ഞാങ്കല്‍

ഷിക്കാഗോ: കോട്ടയം മഞ്ഞാങ്കല്‍ ജെയിംസിന്റെ ഭാര്യ അന്നമ്മ (60) നിര്യാതയായി. പരേത കൂടല്ലൂര്‍ ഇടിയാലില്‍ കുടുംബാംഗമാണ്. മക്കള്‍ : ജോവാന്‍, ജോയല്‍, ജെഡ്. സഹോദരങ്ങള്‍: ജോണ്‍ ഇടിയാലില്‍, മാത്യു ഇടിയാലില്‍, ജോസ് ഇടിയാലില്‍, ജയിംസ് ഇടിയാലില്‍, മേരി തോമസ് പറച്ചുടലയില്‍, ഏലിയാമ്മ ഇലവുംകുഴിപ്പില്‍.

പൊതുദര്‍ശനം: ജനുവരി 24, ചൊവ്വ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ വൈകിട്ട് ഒമ്പതു വരെ സേക്രട്ട് ഹാര്‍ട് ക്‌നാനായ ഫൊറോനാ പള്ളിയില്‍. സംസ്‌കാര ശൂശ്രൂഷ ജനുവരി 25നു ബുധനാഴ്ച രാവിലെ 9:30നു സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം നൈത്സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍.

<ആ>ചന്ദ്രശേഖരൻ നായർ

കോവളം: മാരായമുട്ടം പ്ലാവിള പ്രദീപ് സദനത്തിൽ ചന്ദ്രശേഖരൻ നായർ (64) നിര്യാതനായി. ഭാര്യ: പി.തങ്കം. മക്കൾ: പ്രദീപ് കുമാർ, പ്രീതകുമാരി. മരുമക്കൾ: കൃഷ്ണപ്രിയ, എസ്.കുമാർ.മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന്.

<ആ>ചെല്ലമ്മ

കോവളം: വെണ്ണിയൂർ മുള്ളുവിള വാസന്തി വിലാസത്തിൽ പരേതനായ ചെല്ലപ്പൻ നാടാരുടെ ഭാര്യ ചെല്ലമ്മ (83) നിര്യാതയായി. മക്കൾ: ദേവരാജ്, പരേതയായ വാസന്തി, ജോസ്, വിജയൻ (കെഎസ്ആർടിസി വിഴിഞ്ഞം ഡിപ്പോ), റെജി, ലൈല. മരുമക്കൾ: രതി ഭാസ്, തോമസ്, ശശികല, ഷാൻറി ,ഷൈലജ, ശ്രീകണ്ഠൻ (സിഎസ്ഐ എച്ച് എസ് എസ്, ചെറുവാരക്കോണം). മരണാനന്തര ചടങ്ങ് വ്യാഴാഴ്ച 3.30ന്.

<ആ>പി.എസ്.ബാലകൃഷ്ണൻ

പേരൂർക്കട: പുലരി ഗാർഡൻസ് വിനീത ഭവനിൽ പി.എസ്.ബാലകൃഷ്ണൻ (67റിട്ട.സീനിയർ സെക്്ഷൻ ഓഫീസർ,സിഎജി ഡൽഹി) നിര്യാതനായി. ഭാര്യ : വിജി ബാലകൃഷ്ണൻ. മക്കൾ : വിനോദ് കുമാർ, വിനിത ബാലകൃഷ്ണൻ. മരുമക്കൾ : സൗമ്യ രജ്‌ഞൻമിശ്ര, അപർണ.<ആ>കമലാക്ഷി അമ്മ

നെടുമങ്ങാട്: കിഴക്കേബംഗ്ലാവ് കനകവിലാസത്തിൽ പരേതനായ പച്ചിവീട് നടരാജപിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (പാപ്പ82) നിര്യാതയായി. മകൻ ; രാജീവ് കുമാർ (വിനായക പബ്ലിക് സ്കൂൾ ,കാച്ചാണി ). മരുമകൾ : സും. സഞ്ചയനം : ചൊവ്വാഴ്ച ഒൻപതിന്.

<ആ>ബർണബാസ്

ആനാട്: വട്ടവിള പുത്തൻവീട്ടിൽ ബർണബാസ് (75) നിര്യാതനായി. ഭാര്യ : രത്നമ്മ. മക്കൾ : ജോർജ്, നിർമല, വിൻസെൻറ്. മരുമക്കൾ : ജോസ് ,ഗീത, റാണി.

<ആ>കെ.തങ്കപ്പൻ നായർ

പോത്തൻകോട് : വാവറഅന്പലം കാവുവിള തിലക’ത്തിൽ കെ.തങ്കപ്പൻ നായർ (83) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന അമ്മ മക്കൾ കാവുവിളയിൽ സതീശൻ (കോൺഗ്രസ് വെന്പായം ബ്ലോക്ക് ജനറൽ സെക്രട്ടറി) , അനിൽകുമാർ (റേഷൻ ഡീലർ, കാവുവിള) , ബിന്ദു, രേഖ. മരുമക്കൾ : ശ്രീകല (എസ്എൻജികെ ബിഎഡ് കോളജ് പോത്തൻകോട്), സിന്ധു ( പ്രീ െരപെമറി അധ്യാപിക ,ഗവ.എൽപിഎസ് അണ്ടൂർകോണം), രാധാകൃഷ്ണൻ ( സൗത്ത് ഇന്ത്യൻ ബാങ്ക് അയിരൂപ്പാറ) , പേരിലക്കോട് വേണുഗോപാലൻ നായർ (റിട്ട. സുബൈദാർ മേജർ).

<ആ>സുരേന്ദ്രൻ

പുത്തൂർ: പവിത്രേശ്വരം പോരുവിളയിൽ സുരേന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട ിന് വീട്ടുവളപ്പിൽ. ഭാര്യ: ലോചന. മക്കൾ: സിനികുമാർ, അർച്ചന, അരുൺ. മരുമക്കൾ: മഞ്ജു, അരുൺകുമാർ, ലീന.

<ആ>എ. സിൽവി

നെയ്യാറ്റിൻകര: കൊടങ്ങാവിള ചെങ്കോട്ടുകോണം വാറുവിളാകത്തു വീട്ടിൽ എ. സിൽവി (60) നിര്യാതയായി. സഹോദരങ്ങൾ : ബേബി, സുശീല, സുമതി.

<ആ>എൽ. നളിനി

കോവളം: നെടുമം പുളിവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻറെ ഭാര്യ എൽ. നളിനി (72) നിര്യാതയായി. മക്കൾ : ലതികകുമാരി, പരേതനായ അരുൺകുമാർ, അജികുമാർ. മരുമക്കൾ : ഷാജി, രാധാമണി, രമാദേവി. സഞ്ചയനം ഞായർ രാവിലെ 8.30ന്.
കൊല്ലം
 
<ആ>അരവിന്ദാക്ഷൻ

കൊല്ലം: നീരാവിൽ പണയിൽ വീട്ടിൽ റിട്ട. സുബേദാർ അരവിന്ദാക്ഷൻ (69) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: രജ്‌ഞിനി അരവിന്ദ് (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം), രജ്‌ഞിത്ത്, രജനീഷ്. മരുമകൻ: നെടുമൺകാവ് ഗോപാലകൃഷ്ണൻ (അംബ്ദേക്കർ ഇൻറർനാഷണൽ ഫൗണ്ടേഷൻ ദേശീയ ചെയർമാൻ).

<ആ>അബ്ദുൽ സമദ്

കുണ്ടറ: മാമൂട് ഉഴുന്നുവിള വീട്ടിൽ അബ്ദുൽ സമദ് (50) നിര്യാതനായി. ഭാര്യ: മാജിത ബീവി. മക്കൾ: സജീന, സജിൻ. മരുമകൻ: ഷാജഹാൻ.

<ആ>ലീല

കൊല്ലം: കടവൂർ ഹരിദാസമന്ദിരത്തിൽ പരേതനായ താമരാക്ഷൻറെ ഭാര്യ ലീല (82) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് കുടുംബവീട്ടുവളപ്പിൽ. മക്കൾ : ഷാജി, ഷീല, രാജു, പരേതനായ ബാബു, പരേതനായ അനിൽകുമാർ. മരുമക്കൾ : ഗീത, ഹരിദാസൻ, സീന. സഞ്ചയനം 30ന്.

<ആ>കരുണാകരൻ പിള

കൊല്ലം: അഞ്ചാലുംമൂട് ഞാറയ്ക്കൽ പണിക്കവീട്ടിൽ കരുണാകരൻ പിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മയമ്മ. മക്കൾ: ചന്ദ്രശേഖരൻ പിള്ള, രാധാകൃഷ്ണപിള്ള, ചന്ദ്രമോഹൻപിള്ള, ശിവൻകുട്ടി പിള്ള, രാജകരുണ, മുരളീധരൻ പിള്ള. മരുമക്കൾ: ഷീല, ദീപ, ശാന്തി, സിന്ധു, സജീവ്, പ്രീത.

<ആ>സരോജിനി

പുനലൂർ: വിളക്കുവെട്ടം കിഴക്കേക്കര പുത്തൻ വീട്ടിൽ സുബ്രഹ്മണ്യൻറെ ഭാര്യ സരോജിനി (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട ിന് വീട്ടുവളപ്പിൽ. മക്കൾ:സുരേഷ്, അയ്യപ്പൻ, സുനിൽകുമാർ, വസന്തകുമാരി, സുജാത, സുനിത. മരുമക്കൾ: സെൽവം, മിനി, രേഖ, ജയമണി, കുമാർ, ജസ്റ്റിൻ.
പത്തനംതിട്ട
 
<ആ>പി. പ്രഭാകരൻപിള്ള

കോന്നി: ചേരിമുക്ക് പ്രത്യുഷയിൽ പി. പ്രഭാകരൻപിള്ള (58 എസ്ബിടി മാനേജർ, കോന്നി) നിര്യാതനായി. സംസ്കാരം ഇന്നു 1.30ന് വീട്ടുവളപ്പിൽ. പരേതൻ കൂടൽ എള്ളുംകാലായിൽ. ഭാര്യ: ഉഷാകുമാരി (വകയാർ സർവീസ് സഹകരണ ബാങ്ക്). മക്കൾ: നീതു പി. ലക്ഷ്മി, പി. പ്രണവ്. മരുമകൻ: ജി. മഹേഷ് കുമാർ.

<ആ>രാമകൃഷ്ണപിള്ള

അയിരൂർ: തേലോമണ്ണിൽ ഇടത്തിൽ രാമകൃഷ്ണപിള്ള (97 റിട്ടയേഡ് ഡിഎസ്പി, മലേഷ്യ) മലേഷ്യയിൽ നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ഡോ. ശശി, ഡോ. മുരളി, ഡോ. സുരേഷ്.
ആലപ്പുഴ
 
<ആ>രഘുവരൻ

ചേർത്തല: വയലാർ പഞ്ചായത്ത് ഒന്പതാംവാർഡ് അഭിലാഷ് ഭവനിൽ രഘുവരൻ(72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ:വസുമതി. മക്കൾ രാജു, ശ്രീലത, രാജീവ്. മരുമക്കൾ: ബാബു, രേഖ.

<ആ>പരമേശ്വരൻ

ചേർത്തല: വയലാർ പഞ്ചായത്ത് പത്താംവാർഡ് കളവംകോടം തറയിൽ വീട്ടിൽ പരമേശ്വരൻ(87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ:പ്രദീപ്, രമേശ്, സാബു, സുമ, സീന. മരുമക്കൾ: പുഷ്പവല്ലി, വിജി, മഞ്ജുള, വിജയൻ, അനിരുദ്ധൻ.

<ആ>രമണി

ചേർത്തല: കുത്തിയതോട് പഞ്ചായത്ത് ഏഴാംവാർഡ് മഠത്തിപറന്പ് രമണി (69) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ഷീബ മനോഹരൻ. മരുമകൻ: മനോഹരൻ.

<ആ>ദാമോധരൻ

അമ്പലപ്പുഴ: കാക്കാഴം പന്ത്രണ്ടിൽ ചിറ വീട്ടിൽ ദാമോധരൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് 11നു വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: രജി, മഹേഷ്, പരേതനായ രമേഷ്. മരുമക്കൾ: രതി, അജിത, സരിത.

<ആ>ജറാൾഡ്

ചെട്ടികാട്: വലിയതയ്യിൽ ജറാൾഡ് (ജെറോ78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മേരി. മക്കൾ: ബാബു, സ്റ്റീഫൻ, ബിജി. മരുമക്കൾ: മോളി, ജീന, ആൽബിൻ.

<ആ>അന്നമ്മ ജോൺ

കൈനകരി: വലിയവീട്ടിൽ ജോണിച്ചൻറെ (റിട്ടയ്ഡ്േ പിയേഴ്സ് ലെസ് ലി ഉദ്യോഗസ്‌ഥൻ) ഭാര്യ അന്നമ്മ (85, വാഴപ്പള്ളി സെൻറ് തെരേസാസ് ഹൈസ്കൂൾ റിട്ടയേഡ് സൂപ്രണ്ട്) നിര്യാതയായി. സംസ്കാരം നാളെ പത്തിന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ. പരേത വാഴപ്പള്ളി വെട്ടുകുഴി കുടുംബാംഗം. മക്കൾ: ഡെയ്സി (എറണാകുളം), ഡോണി (വാഴപ്പള്ളി കോഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി), ഡാർളി (സൗദി), ഡോളി (ചങ്ങനാശേരി). മരുമക്കൾ: വർഗീസ്, ടെസി (വാഴപ്പള്ളി ഗവൺമെൻറ് സ്കൂൾ ടീച്ചർ), ബിജി (സൗദി), സിബി (പിയർലസ്).

<ആ>റോസമ്മ തോമസ്

എടത്വ: തെക്കേടത്ത് പരേതനായ റ്റി.ജെ. തോമസിൻറെ (തോമാച്ചി) ഭാര്യ റോസമ്മ തോമസ് (കുഞ്ഞാമ്മ87) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പുന്നകുന്നത്തുശേരി ചേപ്പിലാ കുടുംബാംഗം.

<ആ>സി. കമലാക്ഷിയമ്മ

കണ്ടങ്കരി: കണ്ടങ്കരി വട്ടയ്ക്കാട് അശ്വതിയിൽ പരേതനായ സി. ചെല്ലപ്പൻപിള്ളയുടെ ഭാര്യ സി. കമലാക്ഷി അമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മക്കൾ: കെ. സരസ്വതിയമ്മ, സി. ഉണ്ണികൃഷ്ണൻനായർ, കെ. ജഗദമ്മ, കനകമ്മ, കെ. ഹൈമവതി, കെ. രമാദേവി, കെ. ജയശ്രീ, കെ. ഉഷാകുമാരി. മരുമക്കൾ: നിർമലാദേവി, നാരായണപിള്ള, കൃഷ്ണകുമാർ, പുരുഷോത്തമൻനായർ, ജയകൃഷ്ണൻ, പ്രസാദ്, ജ്യോതിഷ്കുമാർ, പരേതനായ ഉ

<ആ>ചന്ദ്രദാസ്

ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് 12ാം വാർഡ് തിരുനെല്ലൂർ കൈമനത്ത് ചന്ദ്രദാസ് (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മഹിളാമണി. മക്കൾ: സുഖലാൽ, ലിജി ശശികുമാർ, മായ രമേഷ്. മരുമക്കൾ: സുജ സുഖലാൽ, ശശികുമാർ, രമേഷ്. ണ്ണികൃഷ്ണക്കുറുപ്പ്.
കോട്ടയം
 
knÌÀ tPmknäm tNte¡mSv FkvUn

N§\mticn: N§\mticn sk³dv tPmk^vkv s{]mhn³kv AwKamb knÌÀ tPmknäm tNte¡mSv (kn.F. A¶81) \ncymXbmbn. kwkvImcw C¶v aq¶n\v sN¯n¸pg s{]mhn³jy luknÂ. ]tcX N\v]¡pfw tNte¡mSv ]tcXcmb G{_lmw adnb½ Z\v]XnIfpsSaIfmWv. ]tcX NpW§wthen,tagvkn tlmw, s]mSn¸md, Be¸pg, apSnbqÀ¡c, tXm«papJw, sN¯n¸pg s{]mhn³jy lukvF¶nhnS§fn tkh\a\pjvTn¨n«pWvSv. ktlmZc§Ä: kn.F. tPmk^v, kn.F. kvIdnb,knÌÀtagvknä FkvUn, t{Xkym½, eoem½, do¯m½.

tacn¡p«n

]qªmÀ: apXe¡pgnbn tP¡_v amXyphn³sd (tPmbn¨³)`mcy tacn¡p«n tP¡_v (A½nWn55) \ncymXbmbn. kwkvImcw C¶p aq¶n\v ]qªmÀ sk³dv tacokv s^mtdm\m ]ÅnbnÂ. ]tcX Xot¡mbn sN§gticn IpSpw_mwKw. a¡Ä: tPman tP¡_v, tSmWn tP¡_v.

adnbm½

sN§fw: ]mtd ]tcX\mb ]n.sP.B³dWnbpsS `mcy adnbm½ (90) \ncymXbmbn. kwkvImcw \msf ]¯n\v sN§fw sk³dv B³dWokv ]ÅnbnÂ. ]tcX Iqh¸Ån sIm¨pho«n IpSpw_mwKw. a¡Ä: Nn¶½, tacn, sSkn, A¨m½, knÌÀ Beokv (tlmkv]nä knkvtägvkv Hm^v tagvkn, Cäen), ]tcX\mb km_p, t{Kkn, Pn³k¬. acpa¡Ä: ]m¸¨³ aqebn hb\mSv, Ip«n¨³ amfntb¡Â Imªnc aäw, tam\n¨³ am¸qcv Np¦¸md, _m_p tXm¸n ]Ån¡t¯mSv, kPn shÅm¸nÅn aqgqÀ,kvanX CutgmÀaä¯n the\new.

sI.sP.tPmk^v

aWnae: Gd¯phSIc Ifcn¡Â (Fcptaen) ]tcX\mb sI.kn.tPmk^n³sd (dn«tbUv Fkv_nSn amt\PÀ) aI³ sI.sP.tPmk^v (_m_p52) \ncymX\mbn. kwkvImcw hymgmgvN 2.30\v s]cp¦mhv sk³dv tXmakv ]ÅnbnÂ. `mcy tkm^n XobmSn¡Â ]Itemaäw Xmga¬ IpSpw_mwKw. aI³: sP^n³.

]n.sP. tPm¬

]qhcWn: ]tg]d\v]n ]tcX\mb hÀKokv tPmk^n³sd aI³ ]n.sP. tPm¬ (A¸¨³64) \ncymX\mbn. kwkvImcw \msf ]¯n\p ]qhcWn XncplrZb ]ÅnbnÂ. `mcy tkm^n sImc«n Acnaäwhben IpSpw_mwKw. a¡Ä: Zo]Iv (Zp_mbv), Znhy, Zriy (s^Ud _m¦v, IdpI¨mÂ). acpa¡Ä: kpan ap¯pae (Ccn«n), \ho³ Icn¸m³, {]hn¯m\w (Fkv_nSn, `cW§m\w).

Genbm½

CchnawKew: t]m¯³]d\v]n tPmk^n³sd `mcy Genbm½ (76) \ncymXbmbn. kwkvImcw \msf 3.30\v CchnawKew (I¡¯pae) sk³dv tacokv ]ÅnbnÂ. ]tcX ssI¸pg Ingt¡Im«n IpSpw_mwKw. a¡Ä: B³kn, tXmakv, Pbnwkv, amXyp, ]tcX\mb tPmbn.acpa¡Ä: B³dWn Icn\v]pImembn InS§qÀ, kpa aøÅn, _o\ DghqÀ, an\n CchnawKew, PnPn hbem.

B³dWn

]¼mhmen: Gbv©Âhmen B¡m«v B³dWn (87) \ncymX\mbn. kwkvImcw \msf ]¯n\v Gbv©Âhmen sk³dv tacokv ]ÅnbnÂ.`mcy ]tcXbmb adnbm½ InS§d IWvSw¹m¡Â IpSpw_mwKw. a¡Ä : tPmkv, X¦¨³, täman. acpa¡Ä : tacn¡p«n ]pXp¸ÅnÂ, eqkn Ipgns¡m\v]nÂ, tamfn XpWvS¯nÂ.

tPm_v tPmk^v

am´pcp¯n: tImhp¡pt¶Â: ]tcX\mb sI.sP.tPmk^n³sd aI³ tPm_v tPmk^v (tPm_n48) \ncymX\mbn. kwkvImcw C¶p aq¶n\v N¼¡c sk³dv tPmk^v ]ÅnbnÂ. `mcy ARvPp shfn¨nbm\n tImgae IpSpw_mwKw. a¡Ä: tPmk^v, B³, Pbnwkv.

adnbm½

Cf§pfw: BbÃqÀ ]tcX\mb F.Un.amXyphn³sd `mcy adnbm½ amXyp (98) \ncymXbmbn. kwkvImcw C¶v 10.30\v Cf§pfw sk³dv tacokv ]ÅnbnÂ. ]tcX ]gbnSw Xo¼e§mSv IpSpw_mwKw. a¡Ä: sUman\nIv, tPm¬, _m_p, tacn¡p«n, B³kn. acpa¡Ä: A½nWn¡p«n, tagvkn, Gen¡p«n, amXyp \Sbv¡Â, hÀ¡n¨³ sImÅ¡pfhnÂ.

tdmk½

\meptImSn: ]pXp¡fw ]tcX\mb tZhky a¯mbnbpsS `mcy tdmk½ (X¦½74) \ncymXbmbn. kwkvImcw C¶v 2.30\v \meptImSn sk³dv tXmakv ]ÅnbnÂ. ]tcX ]pfnwIp¶v sXm®qäpwIfw IpSpw_mwKw. a¡Ä: B³k½, enkn, sdPn, tPmtPm. acpa¡Ä: tPmkvIp«n IWvSwtIcn ]p¯³Ifw, k®n¨³ s\Ãn¸Ån, enk½, s_än.

F.Sn.aÀt¡mkv

sN§fw ku¯v: s\SpwNnd t]m§bn (dn«tbUv sl¯v kq¸ÀsshkÀ) F.Sn.aÀt¡mkv (»mkn84) \ncymX\mbn. kwkvImcw C¶v ]¯n\v InfncqÀ sk³dv {^m³knkv Un kmekv ]ÅnbnÂ. a¡Ä: ]n.Fw.tXmakvIp«n (FkvsF, hnPne³kv tIm«bw), ]n.Fw.tPmk^v (sl¯v C³kvs]ÎÀ Fcptaen, F³PnH Atkmkntbj³ kwØm\I½nänbwKw) Fw.tPmÀPpIp«n, an\n Pbnwkv, A\p _nPp. acpa¡Ä: Pbnwkv \Sbv¡Â (FkvsF XnS\mSv), _nPp ]gb]pcbv¡Â (DghqÀ t»m¡v saw_À), tjÀfn tXmakv, Pm³kn (t_¡À FÂ]nFkv, tIm«bw), ]pjv] tPmÀPv (kuZn).

tXmakv tZhky

N¼¡c: Idpt¯S¯v tXmakv tZhky (Ip«¸mbn70) \ncymX\mbn. kwkvImcw C¶v 10.30\v N¼¡c sk³dv tPmk^v ]ÅnbnÂ. `mcy t{Xkym½ ap«mÀ Idpt¯S¯v IpSpw_mwKw. a¡Ä: kn_n¨³, knkn, kntPm. acpa¡Ä: jo_, jn_p X«mcSn Iq{X¸Ån, Bi.

kn.Sn.a¯mbn

InS§qÀ: sNdpaW¯v kn.Sn.a¯mbn (79, FIvkv kÀhokv) \ncymX\mbn. kwkvImcw C¶p \men\v InS§qÀ sk³dv tacokv s^mtdm\m ]ÅnbnÂ. `mcy tacn (dn«tbUv So¨À, sk³dv B³dWokv FÂ]nFkv InS§qÀ) InS§qÀ ]pdbw]Ån IpSpw_mwKw. a¡Ä: sado\ (PnPn, So¨À, sk³dv tPmk^vkv bp]n kvIqÄ Np¦w sXmSp]pg), \o\ (bpsI), Pn³ amXyp (SnknFkv FdWmIpfw). acpa¡Ä: _m_p Nhdm«v (_nUnH fmew), PntPm sIm¨mZw]Ån (bpsI), kvanX hben ]p¶¯pd.

iymafIpamcn

Nnd¡Shv: sXt¡¯pIhe apXpIm«v apcfo[c³ \mbcpsS `mcy iymafIpamcn (51) \ncymXbmbn. kwkvImcw \S¯n. a¡Ä: at\mPv, aRvPp, acpaI³: kp\nÂIpamÀ.

cm[mIrjvW sN«nbmÀ

Xrs¡mSn¯m\w: t]mt¯m«n ]n.]n.`KhXn sN«nbmcpsS aI³ cm[mIrjvW sN«nbmÀ (60) \ncymX\mbn. kwkvImcw C¶v Ggn\v tamÀ¡pf§c sIhnhnFkv ]Xnt\gmw \¼À imJm ivaim\¯nÂ. `mcy kckzXnb½mÄ G\m¯v XS¯nÂhnfbn IpSpw_mwKw. a¡Ä: eXnI, cay, AJnÂ. acpa¡Ä: kp\nÂIpamÀ, A\nÂIpamÀ, kqcy.

cmPp Nmt¡m

]¯\mSv : ¹m¡¸Sn ASp¡pthen ]tcX\mb Nmt¡mbpsS aI³ cmPp Nmt¡m (tPmbn44) \ncymX\mbn. kwkvImcw \msf ]¯n\v ]gp¡m¡pfw knFkvsF ]ÅnbnÂ. amXmhv: Genbm½. `mcy eoem½ Ipf¯qÀ C©nbm\nIpgnbn IpSpw_mwKw. aI³: entPm cmPp. ktlmZc§Ä: tamfn, _m_p.

]n.Un.kp[mIc³

Ipf¯qÀ: ImSn¡mhv s]mäaeXS¯n ]n.Un.kp[mIc³ (52) \ncymX\mbn. kwkvImcw C¶p cWvSn\v {ioip`m\µm{iaw ivaim\¯nÂ. `mcy cm[maWn ]pXpticn hcn¡¹maq«n IpSpw_mwKw. a¡Ä: kpteJ, kpPnXv.

iin

Xetbme¸d\v]v: hSIc ]pXphen iin(55) \ncymX\mbn. kwkvImcw \S¯n.`mcy: joe(kn]nFw hSIc {_m©wKw). a¡Ä: \nJnÂ, AaÂ, _n\nÂ.amXmhv: ImÀXymb\n.

Fw.Fkv.AtimIv IpamÀ

IpSamfqÀ: e£van\nhmkn Fw.Fkv.AtimIv IpamÀ (D®n52) \ncymX\mbn. kwkvImcw C¶p aq¶n\p ho«phf¸nÂ. `mcy Sn.BÀ.camtZhn ]p¶¯pd sIm¨pImcbv¡Â IpSpw_mwKw. aI³: hnjvWp AtimIv (CdmJv).

cho{µ³

]qht¯mSv: s]m«\m\nbn cho{µ³ (64) \ncymX\mbn. kwkvImcw C¶v aq¶n\p ho«phf¸nÂ. ktlmZc§Ä: {]Imi³, taml\³, ktcmPn\n, cm[, ]tcXcmb N{I³, N{µ³, kptc{µ³.

iin

HmWwXpcp¯v: ssaemSpw]mdbn ]tcX\mb tIih³sd aI³ iin (57) \ncymX\mbn. kwkvImcw C¶p \men\v ho«phf¸nÂ. `mcy ]pjv] IS¸qÀ Hä¹m¡n IpSpw_mwKw. aI³: APnXv. ktlmZc§Ä: Fw.sI._m_p, ]tcX\mb aWn, hnPb³.

sI.F.P\mÀZ\³

IÃd: tIm«q]d¼n sI.F.P\mÀZ\³ (78) \ncymX\mbn. kwkvImcw \S¯n. `mcy kmhn{Xn aqt¯S¯pImhv Ceªn¯d IpSpw_mwKw. a¡Ä: APnX, kt´mjv. acpa¡Ä: _m_p apWvSm¡Â hbemÀ, _nµp Iápf§c Aab¶qÀ.

Ipª½

t]cqÀ: ]cnbmc¯v ]tcX\mb G{_lman³sd `mcy Ipª½ (73) \ncymXbmbn. kwkvImcw ]n¶oSv.

]n.]n.tacn

RmenbmIpgn: Im«n]d¼n ]tcX\mb tPmkv tUhnUn³sd `mcy ]n.]n.tacn (tacn¡p«n So¨À64) \ncymXbmbn. kwkvImcw \msf ]¯n\v RmenbmIpgn sk³dv Pbnwkv knFkvsF ]ÅnbnÂ. ]tcX hnfbwtImSv ]pfn¼d¼n IpSpw_mwKw. aIÄ: adnbm½ tPmkv (\n½n, A[ym]nI _nsF PnF¨vFkv ]Åw). acpaI³: ]n.sP.s_¶n sXt¡¡cn¨ndbn heymSv.

im´½

aä¡c: sNdpIm«v ]tcX\mb X¦¸³ \mbcpsS `mcy im´½ (68) \ncymXbmbn. kwkvImcw C¶v 11\v ho«phf¸nÂ.]tcX sImÃm¸Ån IpSpw_mwKw. a¡Ä: eoemaWn, kXn, lcn. acpa¡Ä: \mcmbW³Ip«n, _m_p, _o\.

kn.FÂ.cm[maWn

N§\mticn: tIm«apdn ssh¡¯pticn Pn.kpIpamc³ BNmcnbpsS `mcy kn.FÂ.cm[maWn (61) \ncymXbmbn. kwkvImcw \S¯n. a¡Ä: cm[nI, khnX. acpa¡Ä: AtPjv ]¯\mSv, ]tcX\mb inhIpamÀ ISam³Nnd.
ഇടുക്കി
 
<ആ>ഏലിക്കുട്ടി

തൊടുപുഴ: കൊടുവേലി കാട്ടാംകോട്ടിൽ പരേതനായ ജോസഫിൻറെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്നു പത്തിനു കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. പരേത നെയ്യശേരി കാക്കനാട്ട് കുടുംബാംഗം. മക്കൾ: ചിന്നമ്മ, മാത്യു, മേരി, റോസിലി, ലൂസി, ഷാജു. മരുമക്കൾ: പരേതനായ പി.പി. ദേവസ്യ പടിഞ്ഞാറേക്കൂറ്റ് (റിട്ട. അധ്യാപകൻ നെയ്യശേരി), എൽസി ആടുകുഴിയിൽ കലൂർ, ജോർജ് കാട്ടുകുടിയിൽ കടവൂർ, മാത്യു കിളിവള്ളിക്കൽ നാകപ്പുഴ, ജെസി മാങ്കുടിയിൽ ഇളംദേശം.

<ആ>ജോസഫ് കുര്യൻ

വെള്ളയാംകുടി: ചോക്കാട്ട് ജോസഫ് കുര്യൻ (കുഞ്ഞേട്ടൻ 90) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വെള്ളയാംകുടി സെൻറ്് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ കല്ലൂരാത്ത് കുടുംബാംഗം. മക്കൾ: ജോസ്, റോസമ്മ, കുര്യാച്ചൻ, കേണൽ ഫ്രാൻസിസ്, വർക്കിച്ചൻ, ആൻസമ്മ, പരേതയായ മേരി. മരുമക്കൾ: ലിസി, കുഞ്ഞുമോൻ, മോളി, ഷേർളി, സജി, റെനി.

<ആ>തോമസ് മാത്യു

പുറ്റടി: ഇലവുകടുപ്പിൽ തോമസ് മാത്യു (കുഞ്ഞ് 57) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് പുറ്റടി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ രാജാക്കണ്ടം വടക്കേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ലിൻറോ, പരേതയായ ലിൻസി. മരുമക്കൾ: സൈനോ, അഞ്ജു. പരേതൻ പുറ്റടി വ്യാപാരി വ്യവസായി ഏകോപനസമിതി ട്രഷററായിരുന്നു.

<ആ>ശശി നാരായണൻ

തൊടുപുഴ: മുള്ളരിങ്ങാട് നരിക്കുഴിയിൽ ശശി നാരായണൻ(65) നിര്യാതനായി. സംസ്കാരം ഇന്നു 11 നു വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: മിനി, ജയൻ, രാജേഷ്.

<ആ>പാർവതിയമ്മ

കമ്പംമെട്ട്: അയ്യർമഠത്തിൽ പരേതനായ മാധവൻ പോറ്റിയുടെ ഭാര്യ പാർവതിയമ്മ(85) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീമതി, മണികണ്ഠൻ, സരോജിനി, ഗംഗാധരൻ, കാർത്തിക, ഉഷ, കൃഷ്ണകുമാർ. മരുമക്കൾ: ഗോപിനാഥൻനായർ, ഷൈലജ, ഗോപിനാഥൻനായർ, ശാന്തമ്മ, സോമൻനായർ, ഹരികുമാർ, ബിന്ദു.

<ആ>യൂസഫ്

വണ്ടിപ്പെരിയാർ: കറുപ്പുപാലം പുതുപ്പറമ്പിൽ യൂസഫ് ഇബ്രാഹിം(58) നിര്യാതനായി. കബറടക്കം ഇന്ന് 11ന് വണ്ടിപ്പെരിയാർ മസ്ജിദ് നൂർ കബർസ്‌ഥാനിൽ ഭാര്യ: കുഞ്ഞുമോൾ കറുപ്പുപാലം മുട്ടിയേക്കൽ കുടുംബാഗം. മക്കൾ: സിറാജുദീൻ (ദുബായി), സിയാദ് (സൗദി അറേബ്യ), ഷിഹാബുദീൻ, ഉനൈസ്. മരുമക്കൾ: നൗഫിയ, റംഷിയ.
എറണാകുളം
 
<ആ>വർഗീസ് ഇട്ടൂപ്പ്

കലൂർ: ആസാദ് റോഡ്, പുലിക്കോട്ടിൽ, എറണാകുളം ഇംപീരിയൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, കുന്നംകുളം പുലിക്കോട്ടിൽ വർഗീസ് ഇട്ടൂപ്പ് (63) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് എറണാകുളം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ചിറ്റൂർ റോഡ് സെമിത്തേരി മുക്കിലുള്ള സെമിത്തേരിയിൽ. ഭാര്യ: റമീന ചെന്പ് ചെറുകോത്ത് കുടുംബാംഗമാണ്. മക്കൾ: ശീതൾ (ചാർട്ടേർഡ് അക്കൗണ്ടൻറ്, യുകെ), ആദർശ് (ഡയറക്ടർ, ഇംപീരിയൽ ഗ്രൂപ്പ്). മരുമക്കൾ: കൊച്ചുപറന്പിൽ കോശി ജോർജ് (യുകെ), രേഷ്മ അടങ്ങപ്പുറം. സഹോദരങ്ങൾ: റീന ജോർജ്, റെജി ഡേവിഡ്, ബീന ജഗൻ.

<ആ>ഫിലോമിന

കറുകുറ്റി: ബസ്ലേഹം മഞ്ഞളി അന്തോണിയുടെ ഭാര്യ ഫിലോമിന (81) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് ബസ്ലേഹം സെൻറ് ജോസഫ് പള്ളിയിൽ. പരേത ഇരിങ്ങാലക്കുട അവിട്ടത്തൂർ വെന്പിൽ വരിക്കശേരി കുടുംബാംഗമാണ്. മക്കൾ: ജോർജ് (റിട്ട. എഫ്എസിടി), പൗലോസ് (അപ്പോളോ ടയേഴ്സ്, പേരേന്പ്ര), ജോസ് (ഗൾഫ്), സേവ്യർ (പയനിയർ പേപ്പർ പ്രോഡക്ട്സ്, കറുകുറ്റി), തോമസ് (യുകെ), ബാബു (കൊച്ചിൻ കാഗസ്, തോട്ടകം), മേഴ്സി (അധ്യാപിക, ഓക്സീലിയം കിടങ്ങൂർ). മരുമക്കൾ: ഡെയ്സി (ഇന്ത്യൻ ബാങ്ക്, ആലുവ), മേരി, ജോയ്സി (സ്റ്റാഫ് നഴ്സ്, അമൃതാ ഹോസ്പിറ്റൽ), ഷാൻറി (യുകെ), ജിനി, സാജു പാനികുളം എളവൂർ (റെയിൽവേ).

<ആ>ആൻറണി

ചെട്ടിക്കാട്: കളത്തിൽ പരേതനായ പീയൂസിൻറെ മകൻ ആൻറണി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് ചെട്ടിക്കാട് സെൻറ് ആൻറണീസ് പള്ളിയിൽ. ഭാര്യ: പൗളി. മക്കൾ: ബിനു ആൻറണി, ബിന്ദു ജെറോം, ബിജു ആൻറണി. മരുമക്കൾ: ജെറോം, പ്രിൻസി, സന്ധ്യ.

<ആ>ജെയിംസ്

കരുമാല്ലൂർ: പാടശേരി ജെയിംസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് മാഞ്ഞാലി വ്യാകുലമാതാ പള്ളിയിൽ. ഭാര്യ: ലിസി ജെയിംസ്. മക്കൾ: ജസ്ലി അനൂപ്, ജാക്സൻ ജെയിംസ്. മരുമകൻ: അനൂപ്.

<ആ>വർക്കി പത്രോസ്

കോതമംഗലം : നാടുകാണി പൂവത്തുംകുടി വർക്കി പത്രോസ് (വർക്കിച്ചൻ70) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് നാടുകാണി സെൻറ് തോമസ് പള്ളിയിൽ. ഭാര്യ: റോസിലി തച്ചേത്തുകുടി പുന്നയം കുടുംബാംഗം. മക്കൾ: ബെന്നി, വിൽസൺ, സിസ്റ്റർ മിനി (എസ്ഡിപി കോൺവൻറ്, കോൽക്കത്ത). മരുമക്കൾ: ഗ്രേസി ചിറ്റാലപ്പിള്ളി (പരീക്കണ്ണി), എൽസി മാലിപുത്തൻപുര (ഊഞ്ഞാപ്പാറ).

<ആ>ആലീസ്

മൂവാറ്റുപുഴ: പുത്തൻകുടിയിൽ ജോണിയുടെ ഭാര്യ ആലീസ് (52) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് മൂവാറ്റുപുഴ നിർമല മാതാ പള്ളിയിൽ. മക്കൾ: അരുൺ, അഞ്ജു അമൽ. മരുമകൻ: അനീഷ് പാലോളിൽ.

<ആ>കദീജ

നെട്ടൂർ: ചേപ്പനം കാലാേൾരി കെ.എച്ച്. മുഹമ്മദിൻറെ ഭാര്യ കദീജ (വെളിയത്ത് 73) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ ഷായിറ, നെസീറ, ഷെമീറ, വഹീദ, അസൈയർ. മരുമക്കൾ: സിദ്ദിക്ക് ബാബു, അബ്ദുൾ ഹുസൈൻ, അബ്ദുൾ നാസർ, നാസറുദ്ദീൻ, അസ്ന.

<ആ>ഏല്യാക്കുട്ടി

ഗോതുരുത്ത്: അവിട്ടംപിള്ളി പരേതനായ ഫ്രാൻസിസിൻറെ ഭാര്യ ഏല്യാക്കുട്ടി (79) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ഷിബി, ഷീജൻ. മരുമക്കൾ: വർഗീസ്, ലിൻസി.

<ആ>സുനിത

വൈപ്പിൻ: ചെറായി ഗൗരീശ്വരം കിഴക്ക് മൈതാനത്ത് മാണിയാലിൽ പ്രദീപിൻറെ ഭാര്യ സുനിത (45) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ. മക്കൾ: അഖിൽ ദേവ്, നിഖിൽ ദേവ് (ഇരുവരും വിദ്യാർഥികൾ).

<ആ>പി.കെ. തങ്കപ്പൻ

ആലങ്ങാട്: കിഴക്കേ വെളിയത്തുനാട് വയലോടത്ത് പള്ളത്ത് പി.കെ. തങ്കപ്പൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: അനിൽകുമാർ, അനീഷ്, അനിത. മരുമക്കൾ: സിന്ധു, ശിവൻ.

<ആ>സൈനബ

ശ്രീമൂലനഗരം: ആലുവ മുക്കത്ത് പരേതനായ കൊച്ചഹമ്മദിൻറെ ഭാര്യ സൈനബ (85) നിര്യാതയായി. കബറടക്കം നടത്തി.

<ആ>തങ്കപ്പൻ

പൈങ്ങോട്ടൂർ: എരപ്പനാൽ തങ്കപ്പൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞമ്മ പോത്താനിക്കാട് ഇലവുങ്കൽ കുടുംബാംഗം. മക്കൾ: സുകു, രമണി, മിനി, മഞ്ജു, മനോജ്, സുരേഷ്, രാജി. മരുമക്കൾ: ശോഭ, രഞ്ജൻ, അനിൽ, ശാലിനി, സിജു, ദിലീപ്.

<ആ>സി.കെ. ബാലചന്ദ്രപണിക്കർ

പറവൂർ: ഏഴിക്കര കടക്കര കോടിക്കാട്ട് സി.കെ. ബാലചന്ദ്രപണിക്കർ (റിട്ട. റെയിൽവേ84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കനകമണി. മക്കൾ: ബിന്ദു പണിക്കർ, ബിജു പണിക്കർ, ബിനു പണിക്കർ. മരുമക്കൾ: പ്രേംകുമാർ, പ്രീതി പണിക്കർ, രമ്യാ പണിക്കർ.

<ആ>തങ്കപ്പൻ

കൈതാരം: നടുമുറിപറന്പിൽ തങ്കപ്പൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: സന്തോഷ്, റീന, ഷൈനി, മഹേഷ്, ലീന. മരുമക്കൾ: അനിത, മോഹനൻ, ആനന്ദ്, വിനോജ്, ലൂസി.

<ആ>പി.ആർ. കൃഷ്ണൻ

പൈങ്ങോട്ടൂർ: നെടുവക്കാട് അലനാൽ പി.ആർ. കൃഷ്ണൻ (ഗവ. കോൺട്രാക്ടർ87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ നാരായണി (റിട്ട. അധ്യാപിക) രാജാക്കാട് പഴയിടത്ത് കുടുംബാംഗം. മകൻ: അഡ്വ. എ.കെ. ശ്രീകാന്ത്. മരുമകൾ: തനൂജ (അധ്യാപിക). എസ്എൻഡിപി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി, കടവൂർ സഹകരണ ബാങ്ക് ഡയറക്ടർ, സിപിഎം ലോക്കൽ കമ്മിറ്റിയംഗം, ശ്രീദേവി ദേവസ്വം ട്രസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പരേതൻ പ്രവർത്തിച്ചിട്ടുണ്ട്.

<ആ>ലിസി

കാലടി: കൈപ്പട്ടൂർ ഇഞ്ചയ്ക്ക ബേബിയുടെ ഭാര്യ ലിസി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് കൈപ്പട്ടൂർ വ്യാകുലമാതാ പള്ളിയിൽ. പരേത കാഞ്ഞൂർ വെള്ളറക്കൽ കുടുംബാംഗം. മക്കൾ: ബീന (ഇംഗ്ലണ്ട്), ഡേവിസ്, ബിജി. മരുമക്കൾ: സാബു (ഇംഗ്ലണ്ട്), സെബി, ജിജൻ.

<ആ>ഹരിഹരൻ

കാലടി : വെള്ളാരപ്പിള്ളി പട്ടേത്ത് (പഞ്ചമി) പി.എസ്. ഹരിഹരൻ (റിട്ട. വിഇഒ 58) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കവിത (സെക്രട്ടറി, തിരുവൈരാണിക്കുളം സഹ. ബാങ്ക് ). മകൻ: കൃഷ്ണപ്രസാദ്.

<ആ>ഖദീജ

കലൂർ: വാടക്കകത്ത് പറന്പിൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ ഖദീജ (82) നിര്യാതയായി. കബറടക്കം നടത്തി. മകൻ: സലിം. മരുമകൾ: ലിബി.

<ആ>കരുണാകരൻ

മൂവാറ്റുപുഴ: പെരുന്പല്ലൂർ തേവലത്തിൽ കരുണാകരൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനി, പെരിങ്ങഴ ആരിക്കാപ്പിള്ളി കുടുംബാംഗം. മക്കൾ: നോബി, ബിനോ, ബിജു. മരുമക്കൾ: മായ, നിമ, സ്മിത.

<ആ>സി.ജി. വാസു

പുത്തൻകുരിശ്: മാനാന്തടം വെള്ളിപ്പന സി.ജി. വാസു (തങ്കപ്പൻ75) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സുദീപ്, മിനി, ശാലിനി, സൗമിനി. മരുമക്കൾ: രശ്മി, അശോകൻ, അനീഷ്, ദിലീപ്.

<ആ>തമ്പി

വരിയ്ക്കോലി: പാണക്കാട്ട് വർക്കിയുടെ മകൻ തന്പി (56) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വരിയ്ക്കോലി സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ മുളന്തുരുത്തി കൂമുള്ളിൽ കുടുംബാംഗം. മക്കൾ: ജെയിൻ (എംഒഎസ് സി മെഡിക്കൽ കോളജ്, കോലഞ്ചേരി), ജാക്സൺ. മരുമക്കൾ: സിൻറോ (കുവൈറ്റ്).

<ആ>ദാമോദരൻ

പിറവം: വെളിയനാട് അന്പാട്ടുകുടിയിൽ ദാമോദരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ്, സുമേഷ്, സ്വപ്ന. മരുമക്കൾ: ജയ, പ്രസീത, സനൽ.പി.എസ്.

<ആ>ജോൺ മാത്യു

കളമശേരി: എച്ച്എംടി കോളനി അറേക്കാട്ടിൽ എ.എം. ജോണിൻറെ (റിട്ട. അപ്പോളോ ടയേഴ്സ്കളമശേരി) മകൻ ജോൺ മാത്യു (36) നിര്യാതനായി. സംസ്കാരം നടത്തി.
തൃശൂർ
 
<ആ>വലപ്പാട്

മേരി: പുത്തൂർ പരേതനായ അന്തോണിയുടെ ഭാര്യ മേരി(83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: വിൻസി, റീന, ജോസ് (പുത്തൂർ ഫാഷൻ ജ്വല്ലറി, തൃപ്രയാർ). മരുമക്കൾ: ഫ്രാൻസിസ്, ലീന, പരേതനായ ഹെർമിൻ.

<ആ>മറിയം

ഇരിങ്ങാലക്കുട: മാന്പിള്ളി ഔസേപ്പിൻറെ ഭാര്യ മറിയം(93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രലിൽ. മക്കൾ: പരേതയായ ആനി, പോൾസൺ, ത്രേസ്യാമ്മ, റോസിലി, വർഗീസ്, ജോസ് (കെഎസ്ഇ ലിമി റ്റഡ്), റീന, ബീന, ആൻറു. മരുമക്കൾ: ജോർജ്, ഗ്രേസി, തോമസ്, ജോസ്, ഓമന, റീന, കുഞ്ഞിപ്പാലു, ജോസ്, ഷീല.

<ആ>അഗസ്റ്റിൻ

കൊരട്ടി: വട്ടോലി ആൻറണി അഗസ്റ്റിൻ (67, റിട്ട. മദുര കോട്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഷെറിൻ വടക്കുംപുറം പുല്ലയിൽ കുടുംബാംഗമാണ്. മക്കൾ: ഡുസു, ഡിനു (എൽഎഫ് ഹോസ്പിറ്റൽ, അങ്കമാലി). മരുമക്കൾ: ബെന്നി കുടിലിങ്കൽ, ജയൻ പള്ളത്തുകുടി.

<ആ>റപ്പായി

നടവരമ്പ്:ആലപ്പാട്ട് പൊറത്തൂക്കാരൻ ദേവസിയുടെ മകൻ റപ്പായി(82) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ജെസി, ലിൻസി, പ്രിൻസി, ഷിൻസി, പുഷ്പി, അരുൺ. മരുമക്കൾ: സെബി, തോമസ്, വർഗീസ്, പോൾ, ബൈജു, റൂബി.

<ആ>പ്രഭാകരൻ

മണലൂർ: ഞാറ്റുവെട്ടി ചന്ദ്രൻറെ മകൻ പ്രഭാകരൻ(71) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് കാഞ്ഞാണി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: വിലാസിനി. മക്കൾ: രാജേഷ്, രമേഷ്. മരുമക്കൾ: അന്പിളി, സുഗിത.

<ആ>അഡ്വ. ടി.ജി.ജോൺ

തൃശൂർ: ജുമാമസ്ജിദ് റോഡ് തോട്ടാൻ വീട്ടിൽ അഡ്വ. ടി.ജി.ജോൺ (91) നിര്യാ തനായി. സംസ്കാരം നട ത്തി. കാത്തിലിക് സിറിയ ൻ ബാങ്ക്, ധർമോദയം കന്പനി, പോപ്പുലർ കുറീ സ്, മുക്കാട്ടുകര കാത്ത ലിക് സിറിയൻ കന്പനി എന്നിവയുടെ നിയമോപ ദേശകനായിരുന്നു. ഭാര്യ: കറുകുറ്റി പൈനാടത്ത് കുടുംബാംഗം അന്നംകു ട്ടി. മക്കൾ: ജോർജ് (എൻ ജിനീയർ), ഡോ. ജോസ ഫ്, ഗ്രീറ്റ. മരുമക്കൾ: സിൽവി, ഡോ. ജോർജ്.

<ആ>പ്രസ്തീന

കോട്ടപ്പടി: എം.ജെ നഗറിൽ മണലിൽ വർഗീസ് ഭാര്യ പ്രസ്തീന (79 റിട്ട. അധ്യാപിക, എഎംയുപിഎസ് പെരുന്പടപ്പ്) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ പത്തിന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളിയിൽ. മക്കൾ: ഷാജിജോയ്, ഷീബ (അധ്യാപിക, പിയുഎം എഎംഎൽപിഎസ് ബ്ലാങ്ങാട്), ഷോമി വർഗീസ് (ബിസിനസ്). മരുമകൻ: ജോയ് കൊന്പൻ (ബിസിനസ്).

<ആ>താണ്ടമ്മ

അഞ്ചേരി:ചിറയത്ത് വീട്ടിൽ പരേതനായ ലോനപ്പൻ(ടി.ടി.സി. കൊച്ചപ്പൻ) ഭാര്യ താണ്ടമ്മ(91) നിര്യാതയായി. സംസ്കാരം ഇന്നുവൈകീട്ട് നാലിന് മരിയാപുരം സെൻറ് ജോൺ ബോസ്കോ പള്ളിയിൽ. മക്കൾ: ജോണി, മർത്ത, പരേതനായ വർഗീസ്, ഫിലോമിന, പരേതയായ ശാന്ത, ഡേവീസ്, ജോസ്, പരേതയായ റോസിലി. മരുമക്കൾ: ആനി, ജോസ്, മേഴ്സി, ജോയ്, മാത്യൂസ്, ജാൻസി, ലൂസി.

<ആ>കുമാരൻ

ഇരിങ്ങാലക്കുട:ഗാന്ധിഗ്രാം കണ്ടേങ്ങാട്ടിൽ കുഞ്ഞാപ്പു മകൻ കുമാരൻ(94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി. മക്കൾ: ലീല, രാധാമണി, മോഹനൻ, ചന്ദ്രൻ(ദീപിക ഏജൻറ് ആ സാദ് റോഡ് ഇരിങ്ങാല ക്കുട), ശോഭന, ഷീല. മരുമക്കൾ: വിജയൻ, ശ്രീറാണി, ഷീജ, പരേതനായ പ്രഭാകരൻ, തിലകൻ, വത്സൻ.

<ആ>സദാനന്ദൻ

കുന്നംകുളം: വടക്കാഞ്ചേരി റോഡിലെ സൂര്യ ബേക്കറി ഉടമയും, ചൊവ്വന്നൂർ ഗുഹയ്ക്കു സമീപം കളത്തിപറന്പിൽ വീട്ടിൽ പരേതനായ കേശവൻറെ മകനുമായ സദാനന്ദൻ (43) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: സബിത. മക്കൾ: അക്ഷയ്, ആദിത്യൻ.

<ആ>ആശാലത

കൊടുങ്ങല്ലൂർ: തിരുവള്ളൂർ കരിനാട്ട് തിലകൻറെ ഭാര്യ ആശാലത(51) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദീപ്തി, മഞ്ജരി. മരുമകൻ: കൃഷ്ണനുണ്ണി.

<ആ>മജീദ്

എരുമപ്പെട്ടി: മങ്ങാട് തോട്ടുപാലം കൊട്ടിലിങ്ങൾ വീട്ടിൽ മജീദ്(54) നിര്യതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുള്ള, ഹസ്ന.

<ആ>കുമാരൻ

വടൂക്കര: അയ്യപ്പൻകാവ് ക്ഷേത്രത്തിനുസമീപം പുറനാട്ടുകര പരേതനായ മാധവൻ മകൻ കുമാരൻ (78) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: പ്രകാശൻ (ഗൾഫ്), മണി, സുരേഷ്, തുളസി. മരുമക്കൾ: ഷീല, മീന, ധന്യ, ബാലചന്ദ്രൻ.

<ആ>റപ്പായി

കൊടകര: മറ്റത്തൂർക്കുന്ന് കാവനാട് കണ്ണേങ്ങാത്ത് മാഞ്ഞൂക്കാരൻ വീട്ടിൽ റപ്പായി(75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരി. മക്കൾ: വിൽസൻ, ജോയ്, ലാലി. മരുമക്കൾ: ഷേർളി, ലിജി, ജോൺസൺ.

<ആ>അമ്മിണി അമ്മ

കൊടകര: നന്തിക്കര കുരിയക്കാട്ടിൽ വീട്ടിൽ ഗോവിന്ദൻനായരുടെ ഭാര്യ കാക്കനാട്ട് അമ്മിണി അമ്മ(82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി. മരുമക്കൾ: വത്സല, മണി.

<ആ>കോമളവല്ലി

തളിക്കുളം: പത്താംകല്ല് സമീപം മാനങ്ങത്ത് പരേതനായ ദിവാകരൻറെ ഭാര്യ കോമളവല്ലി(64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. മക്കൾ: കിരൺ (ഗൾഫ്), അരുൺ (കിരണം സ്റ്റുഡിയോ).

<ആ>ലക്ഷ്മി

പട്ടിക്കാട്: തെക്കുംപാടം ദേശത്ത് കുരിയക്കോട്ടിൽ പരേതനായ കുട്ടൻറെ ഭാര്യ ലക്ഷ്മി(94) നിര്യാതയായി. മക്കൾ: മുകുന്ദൻ, മോഹനൻ, സുരേന്ദ്രൻ, ബാബു, സരോജനി, മാലതി, ശാന്ത, ഇന്ദിര. മരുമക്കൾ: സുരേന്ദ്രൻ, രാധാകൃഷ്ണൻ, ചന്ദ്രൻ, നാരായണൻ, ലക്ഷ്മിഭായി, പത്മിനി, നാരായണലളിത, ജിഷ.

<ആ>റോസ

പുത്തൂർ: പുത്തൂർ ഗുലാബി നഗർ പരേതനായ വാഴപ്പിള്ളി പൊറിഞ്ചുകുട്ടിയുടെ ഭാര്യ റോസ(95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് പോന്നോർ ചെറുപുഷ്പം ദേവാലയത്തിൽ. മക്കൾ: യാക്കോബ്, ആനി, പോൾ, ജോസ്, പരേതയായ ബേബി. മരുമക്കൾ: ജോസ്, മേഴ്സി, ലില്ലി, ഓമന, പരേതനായ ജോസ്.

<ആ>ജോൺ

പാടൂക്കാട്: തായങ്കേരി വർക്കി മകൻ ജോൺ (റിട്ട. വിയ്യൂർ ജയിൽ വാർഡൻ81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് വിജയപുരം സെൻറ് ഫ്രാൻസിസ് സേവ്യാർ പള്ളിയിൽ. ഭാര്യ: പരേതയായ മേഴ്സി. മക്കൾ: ജോൺസി, ജിൽസി, ജാക്സി. മരുമക്കൾ: വിൻസെൻറ്, ഫ്രാൻസിസ് ഡയസ്.

<ആ>അരവിന്ദാക്ഷൻ

പുന്നയൂർക്കുളം: പുനന്തറ അണ്ടത്തോട് താക്കോല റോഡിൽ വെള്ളത്തുശേരി ചക്കാലകൂന്പിൽ വീട്ടിൽ പരേതനായ നാരായത്ത് പണിക്കരുടെ മകൻ വി.സി.അരവിന്ദാക്ഷൻ (62) നിര്യാതനായി. സംസ്കാരം നടത്തി. കരൂർ വൈശ്യ ബാങ്ക് റിട്ട. ഉദ്യോഗസ്‌ഥനാണ്. ഭാര്യ: റിത (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ). മക്കൾ: നീലിമ (യുകെ), നിവേദ് (വിദ്യാർഥി). മരുമകൻ: പ്രശാന്ത്.

<ആ>കുഞ്ഞുമോൻ

പെരുന്പടപ്പ്: ഈഴുവതിരുത്തി കുളന്പത്ത്പടിയിൽ കുരുവടി വീട്ടിൽ കുഞ്ഞുമോൻ(86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: പ്രകാശൻ, പ്രേമ, പ്രസന്ന, ധനലക്ഷ്മി. മരുമക്കൾ: ശിവദാസൻ, ബാലകൃഷ്ണൻ, ശ്യാമള, ഗിരീഷ്.

<ആ>ഹംസ

കൽക്കണ്ടി: പൊതിയിൽ ഹംസ (76) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദാലി, ഇല്യാസ്,നൂഹ് (ട്രഷറർ വ്യാപരി വ്യവസായ ഏകോപന സമിതി കൽക്കണ്ടി യൂണിറ്റ്), ഹസീന, സെഫിന, സുമയ്യ, റഹ്മത്ത്, നുബീല, തസ്ലീന. മരുമക്കൾ: ഹംസ, ഹംസ, സൈനുദ്ദീൻ,ഫാറുഖ്, അബ്ദുറഹ്മാൻ ഹസീന, റഹീമ, ആസിയ.

<ആ>മണിയൻ

പുന്നയൂർക്കുളം: ദീർഘകാലം കടല കച്ചവടക്കാരനായിരുന്ന പൂഴിക്കിള ചെരപ്പറന്പിൽ വീട്ടിൽ മണിയൻ (ശങ്കു67) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ആശ, അനിൽകുമാർ (യുഎഇ), അന്പിളി, അജീഷ്.

<ആ>ബാർബര

കൊടുങ്ങല്ലൂർ: കുര്യാപ്പിള്ളി മൈക്കിളിൻറെ ഭാര്യ ബാർബര(94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്. മക്കൾ: ബേയ്സിൽ, പരേതനായ വർഗീസ്, ജോസഫ്, മൈക്കിൾ, ബേബി, മേരി, ചിന്നമ്മ. മരുമക്കൾ: ജോസഫ്, ബേബി, പോളി, പരേതനായ ഹെലൻ, മേഴ്സി, പോളി, ജമ്മ.

<ആ>ദേവസിക്കുട്ടി

വെള്ളിക്കുളങ്ങര: മോനൊടി ചാതേലി ദേവസിക്കുട്ടി (56)നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് കൊടുങ്ങ സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: ജെസി. മക്കൾ: സിജോ , ഡിജി. മരുമകൻ: ഡിക്സൻ.

<ആ>ജോസ്

പുല്ലൂർ: ചിറമ്മേൽ എടത്തിരുത്തിക്കാരൻ കുഞ്ഞുവറിത് മകൻ ജോസ്(75) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30ന് സെൻറ് തോമസ് കത്തിഡ്രലിൽ. മക്കൾ: ജെൽസ, ജിൽസൻ, ജിൽസി. മരുമക്കൾ: പരേതനായ ഡേവിസ്, ഡയാന, ജോർജ്‌ജ് റാഫേൽ.

<ആ>പാറുകുട്ടിയമ്മ

പാവറട്ടി: വേന്മേനാട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം പരേതനായ കോനേത്ത് രാധാകൃഷ്ണ പണിക്കരുടെ ഭാര്യ അരീക്കര പാറുകുട്ടിയമ്മ(83) നിര്യാതയായി. സംസ്കാരം നടത്തി. പെരുവല്ലൂർ ഗവൺമെൻറ് യുപി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: പത്മജ, ഷൈലജ, പത്മരാജ്. മരുമക്കൾ: രാമചന്ദ്രൻ, വിശ്വനാഥൻ, പ്രീത.

<ആ>അലമേലുഅമ്മാൾ

കോലഴി: ഉമാനഗർ വെള്ളറക്കാട് പടിഞ്ഞാറെ മഠം സുബ്രഹ്മണ്യയ്യരുടെ ഭാര്യ അലമേലുഅമ്മാൾ(93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോട്ടോർ ബ്രാഹ്മണ ശ്മശാനത്തിൽ. മക്കൾ: പരേതയായ സുബ്ബാബ്ബാൾ, സീത, രുഗ്മണി, ലക്ഷ്മി, ശേഷാമണി, സരസ്വതി, വെങ്കിടാദ്രി, വേണുഗോപാൽ. മരുമക്കൾ: സുബ്രഹ്മണ്യൻ, ഗണപതി, രാമസുബ്രഹ്മണ്യൻ, ദോരൈ, സുഗുണ, നാരായണസ്വാമി, ഉമ, കവിത.

<ആ>കൊച്ചുമോൻ

കോലഴി: കല്പക ഗാർഡൻസിൽ തിയ്യക്കാട്ടിൽ അയ്യപ്പൻറെ മകൻ കൊച്ചുമോൻ(89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പ്രമോദിനി. മക്കൾ: സുഷ്മ, ദേവദാസ് (റിട്ട. സീനിയർ മാനേജർ, കഐസ്എഫ്ഇ), സുജാത, ലതിക. മരുമക്കൾ: പരേതനായ ശേഖരൻ, ഗിരിജ, നന്ദകുമാർ, മോഹൻദാസ്.

<ആ>ഫാത്തിമ ഉമ്മ

പെരുന്പടപ്പ്: എടപ്പാൾ തട്ടാൻപടി പരേതനായ കടവിൽ വളപ്പിൽ അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ ഉമ്മ(80) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുഹമ്മദാലി, അബ്ദുൾ ഗഫൂർ (മസ്കറ്റ്), ആലിക്കുട്ടി (അബുദാബി), ഫാറൂക്ക്, ജമീല, റഹ്മത്ത്. മരുമക്കൾ: ഹംസ, അബ്ദുൾ റസാക്ക്, ഫാത്തിമ, ആയിഷാബി, റസിയ, സാജിറ.

<ആ>സജീവൻ

കയ്പമംഗലം: കൂരിക്കുഴി 18മുറി മരത്തേഴത്ത് ഭരതൻ മകൻ സജീവൻ(42) നിര്യാതനായി. കൊപ്രക്കളം സെൻററിലെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു. ഭാര്യ: ബിജിത. മക്കൾ: ആതിര, സ്വാതി.

<ആ>മാക്കപ്പ

പുന്നയൂർക്കുളം: പുന്നയൂർകുളം പഞ്ചായത്തിലെ ആദ്യകാല ജനസംഘത്തിൻറെയും ബിജെപിയുടെയും നേതാവായിരുന്ന ചെറായി കണ്ടംപുള്ളി വീട്ടിൽ മാക്കപ്പ(95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: കൗസല്യ. മക്കൾ: ഭാസ്കരൻ (ഹൈടെക് എഡ്യുക്കേഷൻ), രവി, കമല, പ്രകാശൻ (ബാലഗോകുലം ജില്ലാ പ്രസിഡൻറ്), രമണി, മോഹനൻ (ബഹറിൻ), സുരേഷ്, സദാനന്ദൻ (ദുബായ്), രമേഷ് (ചിത്ര സ്റ്റോഴ്സ്, ചമ്മന്നൂർ), വിനേഷ്. മരുമക്കൾ: ചന്ദ്രിക, നാരായണൻ, ജയശ്രീ, ബീന, ബിന്ദു, ഷൈനി, ഷിബി, ദിവ്യ, പരേതരായ കാഞ്ചന, സുധാകരൻ.

<ആ>സുഭാഷിണി

നാട്ടിക: ആലക്കൽ പരേതനായ ഭാസ്കരൻറെ ഭാര്യ സുഭാഷിണി(64) നിര്യാതയായി. മകൻ: സനീഷ്. മരുമകൾ: സിമ്യ.
പാലക്കാട്
 
<ആ>നാണി

ആലത്തൂർ: മേലാർകോട് അന്പാഴംകുന്ന് നാണി (81) നിര്യാതയായി. മകൾ: സരോജനി. മരുമകൻ: രാധാകൃഷ്ണൻ.

<ആ>സേതു ആചാരി

വടക്കഞ്ചേരി: കിഴക്കഞ്ചേരി മന്പാട് സേതു ആചാരി (84) നിര്യാതനായി. ഭാര്യ: തങ്ക. സംസ്കാരം നടത്തി. മക്കൾ: വിജയൻ, ബാലൻ, കുമാരി, രാമചന്ദ്രൻ, രവീന്ദ്രൻ, വത്സല, പത്മനാഭൻ , മോഹനൻ, ശ്രീമതി, മാലതി, സുജാത. മരുമക്കൾ: മണി, ഉണ്ണികൃഷ്ണൻ, സുരേഷ്, സുന്ദരൻ, പ്രതാപൻ, സുഭദ്ര, കാഞ്ചന, ലത, അംബിക, ജ്യോതി, കവിത.

<ആ>മുഹമ്മദ് ഹാജി

കരിമ്പ: മുൻകാല പലചരക്കു വ്യാപാരിയും ഹയാത്തുൽ ഇസ്ലാം സംഘം പ്രസിഡൻറുമായിരുന്ന ഇടക്കുറിശി സ്രാന്പിക്കൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമാബി. മക്കൾ: അബ്ദുൾ അസീസ്, സക്കീർ ഹുസൈൻ (ഇരുവരും സൗദി), മൊയ്തുപ്പ, ഇബ്രാഹിം, റഹിയാനത്ത്, സക്കീന, ഹബീബ, സൗദാബി. മരുമക്കൾ: അബ്ദുൾ റഷീദ്, ഷൗക്കത്ത്, (ഇരുവരും സൗദി), അബ്ദുൾ സലാം, മുനീർ ഹൂസൈൻ, സീനത്ത്, ഷഹർബാനു, സൈന, റെജീന.

<ആ>ഭാസ്ക്കരൻ

ആലത്തൂർ: പാടൂർ കുണ്ടുതൊടി വീട്ടിൽ ഭാസ്ക്കരൻ (78) നിര്യാതനയി. ഭാര്യ: ചിന്നമ്മു. മക്കൾ: ശ്രീധരൻ, മണികണ്ഠൻ, ശ്രീജ. മരുമക്കൾ: ദിവ്യ, വിനു, ഉണ്ണി.

<ആ>കുഞ്ഞുമോൻ

കല്ലടിക്കോട്: കാരാകുർശി പൊയ്കയിൽ കുഞ്ഞുമോൻ(വർഗ്ഗീസ് 70) നിര്യാതനായി. സംസ്കാരം ഇന്ന് രാവി ലെ 10.30ന് കരിന്പ സെൻറ്മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ആലീസ് മക്കൾ: ഷാനി, വിൻസൻറ്, ഷൈജു. മരുമക്കൾ: ഷാജി, സാലി, പ്രിൻസി
മലപ്പുറം
 
<ആ>തോമസ്

നിലമ്പൂർ: കുമ്മണ്ണുപറന്പിൽ കെ.ടി.തോമസ് (കുഞ്ചാച്ചൻ93) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് ലിറ്റിൽ ഫ്ളവർ ഫൊറോനാ ദേവാലയത്തിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ : കുട്ടിയമ്മ, മറിയക്കുട്ടി, തെയാമ്മ, ഔസേപ്പച്ചൻ, തങ്കച്ചൻ, സോമി, ജോളി, സെൽവി. മരുമക്കൾ; ജോയി കടപ്ലാമറ്റം, ബേബി, പരേതനായ ജോസ്, ബെറ്റി, ഓമന, പരേതയായ ലിസമ്മ, ഷാജു, ഷൈനി.

<ആ>ഗംഗാധരൻ

മണക്കടവ്: കാഞ്ഞോളി പൊയേരി കെ.പി. ഗംഗാധരൻ (84) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: പ്രേമവല്ലി. മക്കൾ: പാർവതി, ബിന്ദു, ശ്രീവത്സൻ. മരുമക്കൾ: ശ്രീധരൻ, ഉണ്ണികൃഷ്ണൻ, ദീപ്തി. സഞ്ചയനം വ്യാഴം.

<ആ>പാത്തുമ്മ

പൂക്കോട്ടുംപാടം : ചുള്ളിയോട് ഏലക്കല്ല് പരേതനായ കരുവാൻതൊടി അബ്ദുവിൻറെ മകൾ പാത്തുമ്മ (68) നിര്യാതയായി. മാതാവ് : നഫീസ. സഹോദരങ്ങൾ : കുഞ്ഞുമുഹമ്മദ് (അമരന്പലം അഞ്ചാം വാർഡ് മുസ്ലീം ലീഗ് പ്രസിഡൻറ്), മറിയുമ്മ .

<ആ>കുഞ്ഞിമുഹമ്മദ് ഫൈസി

പൂക്കോട്ടുംപാടം:
അമരന്പലം മണ്ണിൽ ഇരിയകളത്തിൽ കുഞ്ഞിമുഹമ്മദ് ഫൈസി (67) നിര്യാതനായി. കബറടക്കം ഇന്നു ഒന്പതിന് പൂക്കോട്ടുംപാടം ജുമാമസ്ജിദ് കബർസ്‌ഥാനിൽ. ഭാര്യ : സൈനബ. മക്കൾ : ഫാത്തിമ, അബ്ദുൾ നാഫി (മക്ക), റുഖിയ, അബ്ദുൾ ബാരി, നൗഫൽ (വണ്ടൂർ). മരുമക്കൾ: അഷറഫ് (ചുങ്കത്തറ), അബ്ദുൾ ജലീൽ (ജിദ്ദ), സഹീറ (ചുങ്കത്തറ), അഫിയ (കാവന്നൂർ), ഷമീമ (മഞ്ചേരി).

<ആ>അമ്മുണ്ണിയമ്മ

തിരൂർ: കൈനിക്കര എഎംഎൽപി .സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ആലത്തിയൂർ പൂഴിക്കുന്നിലെ കുളങ്ങരയേത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ അമ്മുണ്ണിയമ്മ (91) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (റിട്ട. സ്റ്റേഷൻ ഓഫീസർ തിരൂർ ഫയർഫോഴ്സ്), രാജലക്ഷ്മി (കൊച്ചിൻ പോർട്ട് ട്രസ്റ്റ് മുൻ ജീവനക്കാരി), പരേതനായ വിജയരാഘവൻ, രവീന്ദ്രൻ (തിരൂർ സിറാജ് ഇലകട്രോണിക്സ് ജീവനക്കാരൻ). മരുമക്കൾ: രഘുനാഥ് (ആദായ നികുതി ഓഫീസ് മുൻ ജീവനക്കാരൻ), ബേബി പത്മിനി, ധനലക്ഷ്മി.

<ആ>അബൂബക്കർ

പൂക്കോട്ടുംപാടം: വീട്ടിക്കുന്ന് ചെറുപള്ളിക്കൽ അബൂബക്കർ (പഴങ്ങാടി പോക്കർ 61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സനൂബ് (ദുബായ്), സുനിത, നസീഫ. മരുമക്കൾ : അബ്ദുൽ കരീം, ജലീൽ .

<ആ>കൊമ്പൻ കോയ

<ആ>കരുവാരകുണ്ട്

കേരള എസ്റ്റേറ്റ് മഞ്ഞൾപാറയിലെ കൊന്പൻ കോയ (87) നിര്യാതനായി. ഭാര്യ: കുഞ്ഞാച്ചുമ്മ. മക്കൾ: മുഹമ്മദ്, അബ്ബാസ്, സുബൈർ, അബ്ദുറസാഖ്, ഫാത്തിമ്മ, സൈനബ, ബീവി, റുഖിയ, ആമിന, റൈഹാനത്ത്. മരുമക്കൾ: പരേതനായ മരക്കാർ, മുഹമ്മദ് (അടക്കാക്കുണ്ട്), ഇസ്ഹാഖ്, മുഹമ്മദലി (കുളപ്പറന്പ്), ഹംസ (കാളികാവ്), അബൂബക്കർ (നീലാഞ്ചേരി), ഫാത്തിമ്മ, സുലൈഖ, അസ്മാബി, ജംഷീന.

<ആ>മുഹമ്മദ് കുട്ടിഹാജി

പുളിക്കൽ: മായക്കര ഇരൂട്ടിൽ കോലേകുന്നൻ മുഹമ്മദ് കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: അലവിക്കുട്ടി, അബ്ദുറഹീം, മറിയുമ്മ, സീനത്ത്. മരുമക്കൾ : അബ്ദുളള സഖാഫി (ഒളവട്ടൂർ), ഷംസുദ്ധീൻ (ജിദ്ദ), ഷെരീഫ, റഹീന.

<ആ>ഉണ്ണിമാൻ

തിരൂർക്കാട്: മണക്കടവൻ ഉണ്ണിമാൻ (മുഹമ്മദ് 55) നിര്യാതനായി. ഭാര്യ : തോണിക്കര നബീസ. മക്കൾ : ബിൻസിയ, ബിൻസാദ്, ബാസിറ, ബൻസിറ. മരുമക്കൾ : നിയാസ് (ജിദ്ദ), അയൂബ് (അലനല്ലൂർ), ഫൈസൽ (പെരിന്തൽമണ്ണ), സമീന.
കോഴിക്കോട്
 
<ആ>യശോദ

കോഴിക്കോട്: പാവങ്ങാട് നാരകശേരി പറമ്പിൽ പരേതനായ മാപ്പാല അപ്പുവിൻറെ ഭാര്യ യശോദ (83) നിര്യാതയായി. മക്കൾ: യമുന, ശിവദാസൻ, അംബിക, ശിവാനന്ദൻ, ഗോപി, ശിവകുമാർ. മരുമക്കൾ: ബാബു, സുഗന്ധി, സുമതി, ജിജില. സഞ്ചയനം വെള്ളി.

<ആ>ചീരു അമ്മ

നാദാപുരം: വളയം അരുവിക്കര പരേതനായ കരുവാൻറവിട കണ്ണൻ നായരുടെ ഭാര്യ ചീരു അമ്മ (90) നിര്യാതയായി. മക്കൾ: ചാത്തു നായർ(ബിസിനസ്), കേളുനായർ (വ്യാപാരി കല്ലുനിര), കെ. രാജൻ (റിട്ട. എഇഒ കുന്നുമ്മൽ), ഡിസിസി മെംബർ കെ. കൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ കുറുവന്തേരി യുപി), കെ.ഗംഗാധരൻ (അധ്യാപകൻ വളയം യുപി സ്കൂൾ), കെ. ചന്ദ്രൻ (അധ്യാപകൻ ക്രസൻറ് എച്ച്എസ്എസ്,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്), കെ. സുമതി. മരുമക്കൾ: എം.സി രാധാകൃഷ്ണൻ (പേരാന്പ്ര), ജാനു, സൗമിനി, ഗീത (അധ്യപിക പൂവ്വം വയൽ എൽപി സ്കൂൾ), പ്രേമ (അധ്യാപിക വളയം എംഎൽപി സ്കൂൾ), അനില (അധ്യാപിക വളയം യുപി, സ്കൂൾ), രേഖ (കടവത്തൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി).

<ആ>കുഞ്ഞബ്ദുല്ല ഹാജി

നാദാപുരം: പെരുമുണ്ടച്ചേരി പോസ്റ്റ് ഓഫീസിനടുത്ത വള്ളിൽ കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: കുഞ്ഞമ്മദ് (ഖത്തർ), ഹമീദ് (ബഹറിൻ), സൈനബ, ആയിശ, ഷരീഫ, റഫീഖ്. മരുമക്കൾ: പാറോള്ളതിൽ അബൂബക്കർ, ഏരത്ത് കുഞ്ഞമ്മദ്, കുമ്മോളി അബ്ദുല്ല, സുബൈദ, ഹാജറ, ഷഹാന. സഹോദരങ്ങൾ: വള്ളിൽ മൊയ്തു, അന്ത്രു, പോക്കർ, ഇബ്രാഹിം ഹാജി, വള്ളിൽ കുഞ്ഞാലി.

<ആ>പ്രഭാവതി

കുറ്റ്യാടി: തൊട്ടിൽപ്പാലം പിലാക്കണ്ടി!യിൽ അനന്തൻ നായരുടെ ഭാര്യ പ്രഭാവതി (57) നിര്യാതയായി. മക്കൾ : ആലൂവ അനീഷ്. ഷീബ, ദീസ. മരുമക്കൾ: റീന (പുളിക്കൂൽ), കുനിയിൽ മനോജ്, മോഹനൻ . സഹോദരങ്ങൾ: ബാലകൃഷ്ണൻ, പത്മാവതി, തങ്കം, ശോഭ, പ്രസന്ന. പരേതനായ രാജഗോപാലൻ. സഞ്ചയനം ബുധൻ.

<ആ>ചാത്തു

കൈവേലി: പാറ ചാത്തു (70) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ജനീഷ് (ഖത്തർ), രജീഷ്. മരുമക്കൾ: സീന ജനീഷ്, ലിസി രജീഷ്. സഹോദരങ്ങൾ : കുമാരൻ, കുഞ്ഞിക്കണ്ണൻ, ചിരുത, ദേവി, ശോഭ, സുശീല. സഞ്ചയനം ശനി.

<ആ>ബീരാൻ കുട്ടി

മുക്കം: സൗത്ത് കൊടിയത്തൂർ ചാലക്കൽ ബീരാൻ കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അഹമ്മദ്, മുഹ മ്മദ്, നാസർ, അബ്ദുൽ ഗഫൂർ, ആമിന, സൽമ ത്ത്. മരുമക്കൾ: ആമിന, റസിയ, കദീജ, സുലൈഖ, അഹമ്മദ് കുട്ടി, മജീദ്.

<ആ>മൊയ്തീൻ കോയ ഹാജി

കുന്നമംഗലം: മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന പന്തീർ പാടം കാരകുന്നുമ്മൽ മൊയ്തീൻ ഹാജി (93 ) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അലീമ, സിദ്ദീഖ്, ഖദീജ, ആമിന. മരുമക്കൾ: മജീദ് പന്തീർ പാടം, ഉമ്മർ കാരന്തുർ, അബുബക്കർ പാലാഴി, അസ്ന.

<ആ>മുഹമ്മദ് ഹനീഫ്

കുറ്റ്യാടി: കള്ളാട് പുളിയുള്ളതിൽ മുഹമ്മദ് ഹനീഫ് (39) നിര്യാതനായി. പിതാവ്: പരേതനായ കെ.സി. കുട്ട്യാലി മൗലവി . അടുക്കത്ത് നൂറുൽ ഇസ് ലാം മുദ്രസ അധ്യാപകനും കല്ലാച്ചി സലഫി മസ്ജിദ് ഖത്തിബുമായിരുന്നു. ഭാര്യ: സലീന (ശാന്തിനഗർ). മക്കൾ: റസ് ലിൻ ഹനീഫ്, മുഹമ്മദ് റഫാൻ, ഹംസ ഹനീഫ്. മാതാവ്: മറിയം. സഹോദരങ്ങൾ: സാജിദ, റഫീഖ്, നൂർമുബാറക്ക് (ഇരുവരും ദുബായ്), ഹാസിമത്ത്.
വയനാട്
 
<ആ>ശോശാമ്മ

സുൽത്താൻ ബത്തേരി: അന്പലവയൽ ആയിരംകൊല്ലി പനക്കൽ വീട്ടിൽ പരേതനായ ഐസക്കിൻറെ ഭാര്യ ശോശാമ്മ ഐസക് (77)നിര്യാതയായി. മക്കൾ: ജോർജ്, ലിസി, വൽസൻ, മേരി, മോളി. മരുമക്കൾ: തങ്ക, ഏലിയാസ്, ജിനു, അവറാച്ചൻ, സജി.

<ആ>പാപ്പച്ചൻ

പുൽപ്പള്ളി: വേലിയന്പം കോതവഴിക്കൽ പാപ്പച്ചൻ(68) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോമറ്റ്, ബെനറ്റ്, ലിനറ്റ്. മരുമക്കൾ: റ്റിസി.

<ആ>സലീം

വരാന്പറ്റ: പാരന്പര്യ വൈദ്യൻ വാരാന്പറ്റ എം.കെ. ഹൗസിൽ ഡോ. എം.കെ. സലീം (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റസീന, സാജിത, സിലീഫ്. മരുമക്കൾ: സുഹൈൽ, സുബൈർ, ലിഹ.

<ആ>അബ്ദുല്ല മുസ്്ലിയാർ

മുട്ടിൽ: മുക്കംകുന്ന് ഉപ്പുപാറ ഒഴുക്കപറന്പിൽ അബ്ദുല്ല മുസ്്ലിയാർ (62) നിര്യാതനായി. ഭാര്യ: ഉമ്മു സൽമ. മക്കൾ: അമീർ, ആയിഷ, ഹാജറ.
കണ്ണൂർ
 
<ആ>ടോം ആൻറണി

ആലക്കോട്: കുടിയേറ്റ കർഷകൻ പ്ലാക്കാട്ട് ടോം ആൻറണി (73) നിര്യാതനായി. സംസ്കാരം പിന്നീട് ആലക്കോട് സെൻറ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ക്ലാരമ്മ കുറ്റ്യാടി മാപ്പിളക്കുന്നേൽ കുടുംബാംഗം. മക്കൾ: പ്രിയ, റാണി, ആഷ, അനു. മരുമക്കൾ: ബോണി അഴകത്ത് (തിരുവന്പാടി, ബോയ് അസോസിയേറ്റ് കോഴിക്കോട്), ജിജി കക്കാട്ടിൽ (ആലക്കോട്, എൻജിനിയർ സൗദി), വിനോദ് പുതിയാപറന്പ് (പാലക്കാട്, മാനേജർ മസ്കറ്റ് ഹോട്ടൽ എറണാകുളം), ജോമോസ് പുല്ലേലി (കൽപറ്റ, സോഫ്റ്റ് വെയർ എൻജിനിയർ ബംഗളൂരു).

<ആ>സുധീർ

ചാലാട്: പരേതനായ മുൻ എഡിഎം ഡബ്ല്യു.വി. സത്യവൃതൻറെ മകൻ സുധീർ (64) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കണ്ണൂർ സെൻറ് ജോൺസ് പള്ളിയിൽ. മാതാവ്: മേരി ആഗ്നസ്. ഭാര്യ: സുജ. മക്കൾ: സെറീന (അധ്യാപിക, ലിറ്റിൽ ഹാർട്ട്സ്, കോഴിക്കോട്), സജിൻ (സൗദി). മരുമകൻ: പ്രമോദ് ഹെൻട്രി (മാതൃഭൂമി, കോഴിക്കോട്).സഹോദരങ്ങൾ: സതീഷ്, മനോരമ, ലത, ശരത്, രോഷ്നി, പരേതരായ ഗീത, പ്രസാദ്.

<ആ>ആബു

ഉരുവച്ചാൽ: കരേറ്റവന്പൻറവിടയിലെ നെല്ലൂന്നി ഉവൈസ് മൻസിൽ നുള്ളിക്കോടൻ ആബു (61) നിര്യാതനായി. മെരുവന്പായി കണ്ടേരിയിലെ പലചരക്ക് വ്യാപാരിയാണ്. ഭാര്യ: ചെന്പിലാലി സുബൈദ, മക്കൾ: സഫുറ, റജിന, ശുക്കൂർ, ശിഹാബ് (ഖത്തർ), സിറാജ് (ദുബൈ) ഉബൈസ് (വിദ്യാർഥി). മരുമക്കൾ: അബ്ദുള്ള (ദുബൈ) റിയാസ്, (ടൂറിസ്റ്റ് ബസ് െരഡെവർ), ശഹല, റുഷ്ദ, ശബാന.

<ആ>മോഹനൻ

ന്യൂമാഹി: കോൺഗ്രസ് പ്രവർത്തകനും ഓട്ടോറിക്ഷ െരഡെവറുമായ പെരിങ്ങാടി മങ്ങാട്ടെ പുതുശേരി ഹൗസിൽ മോഹനൻ (58) നിര്യാതനായി. ഭാര്യ: പ്രസന്ന (മുൻ ഡയറക്ടർ, ന്യൂമാഹി വനിത സഹകരണസംഘം). മക്കൾ: നിഥിൻ (മർച്ചൻറ് നേവി), മിഥുൻ (കോൺട്രാക്ട് പ്ലസ്, മാഹി). സഹോദരങ്ങൾ: രാമകൃഷ്ണൻ (കണ്ണൂർ), ഉഷ, കാർത്ത്യായനി.

<ആ>സുരേഷ് ബാബു

ഉരുവച്ചാൽ: ഇടപ്പഴശി കക്കാട്ടുപറന്പിൽ വി.എൻ.സുരേഷ് ബാബു (49) നിര്യാതനായി. പരേതരായ പലേരി ചാത്തുവെള്ളേരി ഞാലിൽ മാധവി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ദാമു, സുകുമാരൻ, ലീല, ചന്ദ്രവല്ലി.

<ആ>കുഞ്ഞമ്പു

കൂത്തുപറമ്പ്: മാലൂർ പൂവ്വംപൊയിലിലെ കൂടൽ കുഞ്ഞന്പു (83) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാജൻ, രവീന്ദ്രൻ, സുകുമാരൻ, രഞ്ജിനി, രാജീവൻ, രാജേഷ്. മരുമക്കൾ: കാർത്ത്യായനി, ശ്രീജ, ബീന, ജിഷ, ദാമോദരൻ.

<ആ>അബ്ദുൾ റഹ്്മാൻ

പള്ളിക്കര: പൂച്ചക്കാട്ടെ അബ്ദുൾ റഹ്്മാൻ (63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അറഫാത്ത്, മുഹമ്മദ് (ഇരുവരും ദുബായ്), ഷംഷാബി, റഹ്്മത്ത്, അസ്നിഫ. മരുമക്കൾ: നസീമ, ഹമീദ് (ചട്ടഞ്ചാൽ), താജുദ്ദീൻ (കളനാട്), ജാസിം (പൂച്ചക്കാട്). പരേതനായ മമ്മുഞ്ഞിനഫീസ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: നാസർ, ഫാത്തിമ, ഐസിബി, കമറു, പരേതനായ ഷാഹുൽ.
കാസർഗോഡ്
 
<ആ>പി.എ.മുഹമ്മദ് ഹാജി

സീതാംഗോളി: അംഗഡി മുഗർ പെർളാടം പി.എ. മുഹമ്മദ് ഹാജി (74) നിര്യാതനായി. പെർളാടം ജുമാ മസ്ജിദ് പ്രസിഡൻറാണ്. ഭാര്യ ബീഫാത്തിമ.സഹോദരങ്ങൾ ദൈനബി, ഹമീദ്, ഇബ്രാഹിം, പരേതനായ അബ്ദുള്ള.

<ആ>ടി.എ.കുരിക്കൾ മുഹമ്മദലി മൗലവി

കാഞ്ഞങ്ങാട്: മാണിക്കോത്തെ ടി.എ.കുരിക്കൾ മുഹമ്മദലി മൗലവി(73) നിര്യാതനായി. ജമാഅത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: ഹലീമ. മക്കൾ: അബ്ദുള്ള കുരിക്കൾ.സുഹാറ, ആയിഷ,സുമയ്യ, റാബിയ. മരുമക്കൾ: ഖാലിദ്, മജീദ്, അഷറഫ്, റിയാസ്, സുരീല

<ആ>മുഹമ്മദ് ഹാജി

പുത്തിഗെ: അംഗഡിമുഗർ പെർളാടം പി.എ.മുഹമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. സഹോദരങ്ങൾ: ദൈനബി, ഹമീദ്, ഇബ്രാഹിം, പരേതനായ അബ്ദുല്ല.

<ആ>നാരായണ പൂജാരി

കുമ്പള: റെയിൽവെ സ്റ്റേഷന് സമീപത്തെ വ്യാപാരി കുണ്ടങ്കാരട്ക്കയിലെ നാരായണ പൂജാരി (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പുരുഷോത്തമൻ, ഗുരുപ്രസാദ്, ഗീത, രാഘവേന്ദ്ര, കൃഷ്ണൻ, മഞ്ജുള, സന്തോഷ്, സുനിത, മഞ്ചുനാഥ. മരുമകൾ: മമത.

<ആ>ഖാദർ ഹാജി

കുമ്പള: കൊടിയമ്മ മൈങ്കൂടൽ ഹൗസിലെ ഖാദർ ഹാജി (75) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് (സൗദി), സുലൈമാൻ, അബൂബക്കർ, അബ്ദുൾ റഹ്മാൻ, യൂസഫ് (എല്ലാവരും അബുദാബി).
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.