'ഇത് അഗസ്റ്റിൻ മോണിക്കയുടെ മകൻ'
ഇത് അഗസ്റ്റിൻ മോണിക്കയുടെ മകൻ
'തൈശേരി<യൃ>കറന്റ് ബുക്സ്, കോട്ടയം. പേജ് 190, വില 160<യൃ><യൃ>വിശുദ്ധ മോണിക്കയുടെയും മകനായ വിശുദ്ധ അഗസ്റ്റിന്റെയും ജീവിതങ്ങളെ ആസ്പദമാക്കിയുള്ള നോവൽ. തിന്മയുടെ പാതാളത്തിൽനിന്നു നന്മയുടെ പാരമ്യതയിലേക്കുള്ള മനുഷ്യന്റെ പരിവർത്തനത്തിന്റെ കഥയാണിത്. ഹൃദ്യമായ രചനാശൈലി. വിശുദ്ധരായ മോണിക്കയുടെയും അഗസ്റ്റിന്റെയും ജീവചരിത്രം അറിയാനാഗ്രഹിക്കു ന്നവർക്കും ഉപകാരപ്രദം. <യൃ>ഡോ. എം.വി. തോമസിന്റെ അവതാരിക.'