Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Hit Movies
Back to Home
പെ​രു​വ​ണ്ണാ​പു​ര​ത്തെ പറഞ്ഞുതീരാത്ത വി​ശേ​ഷ​ങ്ങ​ൾ
Monday, July 3, 2017 5:26 PM IST
വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത പെ​രു​വ​ണ്ണാ​പു​ര​ത്തെ പ്ര​ണ​യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കോ​ലാ​ഹ​ല​ങ്ങ​ളു​ടേ​യും ഒ​ടു​വി​ൽ നി​ർ​ലോ​പ​മാ​യ കു​റ​ച്ചു ചി​രി​യ​ര​ങ്ങി​ന്‍റെ​യും ക​ഥ പ​റ​ഞ്ഞെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു പെ​രു​വ​ണ്ണാ​പു​ര​ത്തെ വി​ശേ​ഷ​ങ്ങ​ൾ. ഒ​രു കാ​ല​ത്ത് മ​ല​യാ​ളി​ക​ളു​ടെ നാ​വി​ൻ തു​ന്പ​ത്തു പെ​രു​വ​ണ്ണാ​പു​ര​ത്തു​കാ​രാ​യി​രു​ന്നു വി​ള​യാ​ടി നി​ന്ന​ത്. ശി​വ​ശ​ങ്ക​ര​നും അ​ടി​ച്ചു ത​ളി​ക്കാ​രി ജാ​നു​വും മ​ക​ൻ അ​ച്ചു​വും കു​ഞ്ഞു​ല​ക്ഷ്മി​യും കീ​ലേ​രി പ​പ്പ​നും അ​ടി​യോ​ടി​യും ആ​ന്‍റ​പ്പ​നും മോ​ഹി​നി​യു​മെ​ല്ലാം അ​ത്ര​ത്തോ​ളം പ​രി​ച​യം. ഇ​രു​പ​ത്തെ​ട്ടു വ​ർ​ഷ​മാ​യി മ​ല​യാ​ളി​ക​ളു​ടെ കാ​ഴ്ചാ​നു​ഭ​വ​ത്തി​ൽ തെ​ളി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ് പെ​രു​വ​ണ്ണാ​പു​ര​ത്തു​കാ​രു​ടെ ക​ഥ​ക​ൾ.




1989-ൽ ​ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. ക​മ​ലി​ന്‍റെ ക​ഥ​യി​ൽ ര​ഞ്ജി​ത് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ച ചി​ത്രം ഹാ​സ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു പ്ര​ണ​യ ക​ഥ​യാ​ണ് പ​റ​ഞ്ഞ​ത്. ജ​യ​റാം ശി​വ​ശ​ങ്ക​ര​നാ​യും പി​ന്നീ​ട് ജ​യ​റാ​മി​ന്‍റെ ഭാ​ര്യാ​യാ​യ പാ​ർ​വ്വ​തി കു​ഞ്ഞു​ല​ക്ഷ്മി​യു​മാ​യ ചി​ത്ര​ത്തി​ൽ ജ​ഗ​തി ശ്രീ​കു​മാ​ർ, ഫി​ലോ​മി​ന, ഇ​ന്ന​സെ​ന്‍റ്, സി​ദ്ധി​ഖ്, ക​ൽ​പ​ന, കു​തി​ര​വ​ട്ടം പ​പ്പു, ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മാ​മു​ക്കോ​യ എ​ന്നി​ങ്ങ​നെ വ​ലി​യ താ​ര​നി​ര​യെ​ത്തു​ന്നു​ണ്ട്.




ഇ​വ​ർ ക്കൊ​ക്കെ പു​റ​മെ മോ​ഹ​ൻ​ലാ​ൽ ഈ ​ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ​ത് ചി​ത്ര​ത്തി​ന്‍റെ വാ​ണി​ജ്യ വി​ജ​യ​ത്തി​നു പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യ്ക്കും ആ​ക്കം കൂ​ട്ടി​യി​രു​ന്നു. ക​മ​ലും കൂ​ട്ട​രും ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ മ​ന​സി​ൽ കാ​ണു​ന്ന സ​മ​യ​ത്ത് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​ന​സി​ൽ. എ​ന്നാ​ൽ അ​ന്നു മ​ന​സി​ൽ ക​ണ്ട ക​ഥാ​പാ​ത്രം മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റ്റൊ​രു ക​ഥാ​പാ​ത്ര​വു​മാ​യി സാ​മ്യം വ​ന്ന​പ്പോ​ഴാ​ണ് ക​ഥ​യു​ടെ പ​ശ്ചാ​ത്ത​ലം മാ​റ്റി ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കു​ന്ന​ത്. അ​പ്പോ​ഴും സി​നി​മ​യി​ൽ ആ​ദ്യ​മ​ധ്യാ​ന്തം പ​റ​യു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ശ​ക്ത​മാ​യ അ​തി​ഥി വേ​ഷ​ത്തി​നെ അ​വ​സാ​നം ഒ​രു​ക്കി​വ​യ്ക്കാ​നും ക​മ​ലി​നു ക​ഴി​ഞ്ഞു. ജ​യ​റാ​മി​ന്‍റെ വേ​ഷ​ത്തെ കു​റ​ച്ചു കാ​ണു​ക​യ​ല്ലെ​ന്നും മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്വാ​ധീ​നം ചി​ത്ര​ത്തി​ന് അ​ത്ര​ത്തോ​ള​മു​ണ്ടാ​യി​രു​ന്നെ​ന്നും ക​മ​ൽ ത​ന്നെ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.



പെ​രു​വ​ണ്ണാ​പു​ര​ത്ത് കാ​വും​പാ​ട്ടു ത​റ​വാ​ട്ടി​ലെ കു​റു​പ്പു​മ്മാ​രു​ടെ അ​രു​മ പെ​ങ്ങ​ളാ​ണ് കു​ഞ്ഞു ല​ക്ഷ്മി. അ​തു​കൊ​ണ്ടു ത​ന്നെ ഗ​ർ​വും ഏ​റെ​യാ​ണ് അ​വ​ൾ​ക്ക്. കാ​വും​പാ​ട്ടു​കാ​ര് ന​ട​ത്തു​ന്ന കോ​ള​ജി​ൽ പൈ​സ​കൊ​ടു​ത്തു പ്യൂ​ണാ​യി ജോ​ലി​ക്കു ക​യ​റി​യ​താ​ണ് ശി​വ​ശ​ങ്ക​ര​ൻ. കീ​ലേ​രി പ​പ്പ​നു ന​ഷ്ട​പ്പെ​ട്ട ജോ​ലി​യി​ലേ​ക്കെ​ത്തി​യ​താ​ണ് ശി​വ​ശ​ങ്ക​ര​ൻ. സ്കൂ​ളി​ലെ ജോ​ലി​ക്കൊ​പ്പം കാ​വും​പാ​ട്ട് വീ​ട്ടി​ലേ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ളും ശി​വ​ശ​ങ്ക​ര​നെ​ക്കൊ​ണ്ടു ചെ​യ്യി​ക്കു​ന്നു​ണ്ട്. ഇ​ട​യി​ൽ ശി​വ​ശ​ങ്ക​ര​നെ ക​ളി​യാ​ക്കാ​നു​ള്ള അ​വ​സ​ര​മൊ​ന്നും കു​ഞ്ഞു​ല​ക്ഷ്മി പാ​ഴാ​ക്ക​റു​മി​ല്ല. ക്ലാ​സി​ലെ മ​റ്റൊ​രു വി​ദ്യാ​ർ​ത്ഥി എ​ഴു​തി ബു​ക്കി​ൽ വ​യ്ക്കു​ന്ന പ്രേ​മ​ലേ​ഖ​ന​ത്തി​ന്‍റെ പേ​രി​ൽ കു​ഞ്ഞു​ല​ക്ഷ്മി ശി​വ​ശ​ങ്ക​ര​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ടു​ത്തു​ക​യും സ​ഹോ​ദ​രന്മാരെ​ക്കൊ​ണ്ടു മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്നു.



ഇ​തി​ന്‍റെ വാ​ശി​യി​ൽ അ​ടു​ത്ത പ​തി​ന​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ഞ്ഞു​ല​ക്ഷ്മി​യെ താ​ൻ വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന് ശി​വ​ശ​ങ്ക​ര​ൻ വീ​ര​വാ​ദം മു​ഴ​ക്കു​ന്നു. അ​വ​ളു​ടെ മ​ന​സി​ലി​ടം നേ​ടാ​നാ​യി അ​വ​നും കൂ​ട്ട​രും പ​ല​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ഫ​ല​വ​ത്താ​കു​ന്നി​ല്ല. ഇ​തി​നി​ട​യി​ൽ പ്രേ​മ​ലേ​ഖ​ന​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​റി​യു​ന്ന കു​ഞ്ഞു​ല​ക്ഷ്മി​ക്കു മ​ന​സി​ൽ ശി​വ​ശ​ങ്ക​ര​നോ​ട് സ​ഹ​താ​പം തോ​ന്നു​ക​യും അ​തു പ്ര​ണ​യ​മാ​യി മാ​റു​ക​യും ചെ​യ്തു.




എ​ന്നാ​ൽ ഇ​തി​നി​ട​യി​ൽ നാ​ട്ടി​ലെ​ത്തു​ന്ന അ​ടി​ച്ചു ത​ളി​ക്കാ​രി ജാ​നു​വി​ന്‍റെ മ​ക​ൻ അ​ച്ചു​വു​മാ​യി കു​ഞ്ഞു​ല​ക്ഷ്മി​യു​ടെ വി​വാ​ഹം വീ​ട്ടു​കാ​ർ ഉ​റ​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ക​ഥാ​വ​സാ​നം ശി​വ​ശ​ങ്ക​ര​നു​മാ​യി കു​ഞ്ഞു ല​ക്ഷ്മി​യു​ടെ വി​വാ​ഹം ന​ട​ത്തി​യി​ട്ടാ​ണ് അ​ച്ചു പെ​രു​വ​ണ്ണാ​പു​ര​ത്തി​നോ​ട് യാ​ത്ര പ​റ​യു​ന്ന​ത്.



തി​ക​ച്ചും ഹാ​സ്യ​ര​സ​ത്തി​നെ മു​ൻ​നി​ർ​ത്തി​യാ​ണ് ര​ഞ്ജി​ത് ഈ ​ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​രു ത​മാ​ശ​പ്പ​ട​മാ​യി കൂ​പ്പു​കു​ത്താ​തെ സി​നി​മ​യെ ദൃ​ഢ​മാ​യി കൊ​ണ്ടു​പോ​കാ​നും സം​വി​ധാ​യ​ക​നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും വൈ​കാ​രി​ക​മാ​യ ഇ​ഴ​യ​ടു​പ്പ​വും ചി​ത്രം കാ​ണി​ച്ചു ത​രു​ന്നു​ണ്ട്. ചി​ത്ര​ത്തി​നൊ​പ്പം ജോ​ണ്‍​സ​ൻ- പി.​കെ ഗോ​പി​യു​ടെ ഗാ​ന​ങ്ങ​ളും ഏ​റെ ജ​ന​കീ​യ​മാ​യി​രു​ന്നു. കാ​ല​മി​ത്ര​യു​മാ​യി​ട്ടും ഇ​ന്നും പു​തി​യ ത​ല​മു​റ​വ​രെ ടെ​ലി​വി​ഷ​നി​ൽ വീ​ണ്ടും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പെ​രു​വ​ണ്ണാ​പു​ര​ത്തെ വി​ശേ​ഷ​ങ്ങ​ൾ.

അ​നൂ​പ് ശ​ങ്ക​ർ
ചിന്താവിഷ്ടയായ ശ്യാമള
"ജീ​വി​ത​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ങ്ങ​ളി​ലും ഓ​രോ​ത​രം ആ​ശ​യ​ങ്ങ​ൾ ന​മ്മ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തും. അ​ങ്ങ​നെ മാ​റി​യും തി​രി​ഞ്ഞു​മൊ​ക്കെ​യാ​ണ് ന​മ്മ​ൾ യ​ഥാ​ർ​ത്ഥ ന​മ്മ​ളാ​കു​ന്ന​ത്.’ ത​ന്‍റെ മു​ന്നി​ലു​ള്ള ശി​ഷ്യ സ​ന്പ​ത്തി​നോ​ട് വി​ജ​യ​ൻ മാ​ഷ് പ
അവിടത്തെപ്പോലെ ഇവിടെയും
മ​ല​യാ​ള സി​നി​മ​യു​ടെ ഇ​ന്ന​ലെ​ക​ളി​ൽ നി​ര​വ​ധി ക്ലാ​സി​ക്കു​ക​ൾ തീ​ർ​ത്ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു കെ.​എ​സ് സേ​തു​മാ​ധ​വ​ൻ. വാ​ണി​ജ്യ​പ​ര​മാ​യും ക​ലാ​പ​ര​മാ​യും സേ​തു​മാ​ധ​വ​ന്‍റെ ചി​ത്ര​ങ്ങ​ളോ​രോ​ന്നും ഇ​ന്നും കാ​ഴ്ച​യെ ആ​ക​ർ​ഷി​ക്കു​ന്ന​വ ത​ന്
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാ​ന്തി മ​ന്ത്ര​ങ്ങ​ളി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഒ​രു വാ​ച​ക​മാ​ണ് മൃത്യോര്‍മാ അ​മൃ​തം ഗ​മ​യ. മ​ര​ണ​ത്തി​ൽ നി​ന്നും ജീ​വി​ത​ത്തി​ലേ​ക്കു ന​യി​ച്ചാ​ലും എ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ർ​ഥം. മ​ര​ണ​ത്തി​ന്‍റെ ഇ​രു​ണ്ട ക​യ​ത്തി​ൽ നി​ന്നും ജി​വി​ത​ത്തി​
അശോകേട്ടന്‍റെയും അപ്പുക്കുട്ടന്‍റെയും "യോദ്ധ'
നേപ്പാളിന്‍റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേക്കു ചെകുത്താന്‍റെ വാഹകരുടെ കുളന്പടി ശബ്ദം ഉയർന്നുവരുന്നു. പുതിയ ലാമ റിംപോച്ചയെ ബലികൊടുത്ത് ലോകത്തിന്‍റെ അധികാരം നേടിയെടുക്കാനായി ദുർമന്ത്രവാദി എത്
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്‍റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു മറവത്തൂർ കനവ്'. അനുജൻ ചെയ്ത പാപഭാരവുമായി ജീവിക്കാൻ വിധിക്കപ്പെട്ട ചാണ്ടിച്ചായൻ ആ ശവപ്പറന്പിലേക്കു നടന്നു കയറിയത് ഒന്നും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Bollywood
വി​വാ​ഹം എ​ന്നാ​ണ് എ​ന്ന ചോ​ദ്യം കേ​ട്ട് മ​ടു​ത്തെ​ന്ന് ബോ​ളി​വു​ഡ് ന​ടി ത​ബു.
ഷാ​രൂഖ് ഖാ​ന്‍റെ പു​തി​യ ചി​ത്ര​ത്തിൽ ര​ണ്ടു നാ​യി​ക​മാ​ർ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ
കൂ​ട്ടു​കൂ​ടു​ക പി​ന്നെ അ​ടി​ച്ചു പി​രി​യു​ക. പി​ന്നെ​യും കൂ​ട്ടു​കൂ​ടു​ക പി​ന്ന
സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യും അ​ഭി​ന​യി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​
ആ​ത്മ​ക​ഥ എ​ഴു​താ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ബോ​ളി​വു​ഡ് സു​ന്ദ​രി ത​ബു. ആ
സ​ൽ​മാ​ൻ ഖാ​ന്‍റെ ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​ണ് റേസ് 3. പ്ര​ശ​സ്ത കൊ​റി​യോ​ഗ
ന​ടന്മാരെ അ​പേ​ക്ഷി​ച്ച് സി​നി​മ​യി​ൽ ന​ടി​മാ​രു​ടെ ക​രി​യ​ർ വ​ള​രെ കു​റ​ച്ച് കാ
ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ട ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യി​രു​ന്നു ബാ​ഹു​ബ​ലി. അ​ത് സം​വി
ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ രാ​കേ​ഷ് ശ​ർ​മ​യു​ടെ ക​ഥ​പ​റ​യു​
മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നി​ങ്ങ​നെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ തി​ള​ങ
ഭ​ർ​ത്താ​വി​ന്‍റെയും ഭ​ർ​തൃ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​
ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​മിർ
ഹൃ​തി​ക് റോ​ഷ​നെ​തി​രേ ക​ങ്ക​ണ റ​ണൗ​ത്ത് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി
വോ​ഗ് അ​വാ​ർ​ഡി​നു ശേ​ഷം സു​ഹൃ​ത്തു​ക്ക​ളാ​യ ഷാ​രൂഖ് ഖാ​നും ഗൗ​രി​ഖാ​നും ചേ​ർ​ന
ബോ​ളി​വു​ഡി​ലെ ഗ്ലാ​മ​ർ ന​ടി​യാ​യ ക​രീ​ന ക​പൂ​ർ ത​ന്‍റെ ശ​രീ​രം സൂ​ക്ഷി​ക്കു​ന്
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡ്
ഐ​ശ്വ​ര്യ-അ​ഭി​ഷേ​ക് താ​ര​ദ​ന്പ​തി​ക​ൾ വീ​ണ്ടു​മൊ​രു സി​നി​മ​യി​ൽ ഒ​ന്നി​ക്കു​ന
രാ​ജ്യ​ത്തെ പ്ര​മു​ഖ ഗ​ണി​ത ശാ​സ്ത്ര​ജ്ഞ​ൻ ആ​ന​ന്ദ് കു​മാ​റി​ന്‍റെ ജീ​വി​തം സി​ന
രാ​ജ്യ​ത്ത് സ്പോ​ർ​ട്സ്-​ജീ​വ​ച​രി​ത്ര സി​നി​മ​ക​ളു​ടെ കാ​ല​മാ​ണ് ഇ​പ്പോ​ൾ. നി
ബോ​ളി​വു​ഡി​ലെ യു​വ​താ​രം ടൈ​ഗ​ർ ഷ​റോ​ഫും യു​വ​സു​ന്ദ​രി ദി​ഷ പ​ഠാ​ണി​യും ഒ​രു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.