കോട്ടയം: 2017 ഒക്ടോബർ മൂന്നിന് മാന്നാനം കെ ഇ. കോളജിൽ നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്ത ക്യാപ് @കാമ്പസ് സമഗ്ര കാൻസർ ബോധവത്കരണ കർമ പദ്ധതി 250 വേദികൾ പൂർത്തിയാക്കി മുന്നേറുന്നു. ദീപികയും സർഗക്ഷേത്രയും മെഡിമിക്സും വേൾഡ് മലയാളി കൗൺസിലും ചേർന്ന് കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും കോട്ടയം മെഡിക്കൽ കോളജിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ബോധവത്കരണ പദ്ധതിയുടെ രണ്ടാം എഡിഷനാണ് ഇപ്പോൾ നടക്കുന്നത് .
കാൻസർ ബോധവത്കരണം, സ്തനാർബുദ ബോധവത്കരണ കർമപദ്ധതി, കരുതൽ- ആൽബം സംസ്ഥാനതല മത്സരം, മുടിദാന -വിഗ്ദാന കർമപദ്ധതി തുടങ്ങി നിരവധി പരിപാടികളാണു കേരളമെന്പാടും നടന്നുവരുന്നത്.
പ്രശസ്ത കാൻസർരോഗ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരൻ, ഡോ.ചിത്രധാര, ഡോ. ജോസ് ജേക്കബ്, ഡോ.വിജയാ പുതുശേരിൽ, കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് റിച്ചാർഡ്, സന്തോഷ് അറക്കൽ തുടങ്ങി അന്പതോളം റിസോഴ്സ് ടീം അംഗങ്ങളും ബോധവത്കരണ പരിപാടികൾക്കു നേതൃത്വം നൽകിവരുന്നു. ഒപ്പം തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ കീഴിലുള്ള എട്ട് പ്രൊവിൻസുകളിലെ സാമൂഹിക സന്നദ്ധ സംഘടനകൾ, മറ്റു നിരവധി സാമൂഹിക സാംസ്കാരിക സംഘടനകൾ, വ്യക്തികൾ എന്നിവരും പദ്ധതിയുമായി സഹകരിക്കുന്നു.
മെഡിമിക്സിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളിൽ പങ്കുചേരുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും ചെറിയ സമ്മാനങ്ങളും കൈപുസ്തകവും നൽകുന്നുണ്ട്. രജിസ്ട്രേഷൻ നടത്തി ഈ പദ്ധതിയിൽ നിങ്ങൾക്കും പങ്കാളിയാകാം.
ക്യാപ്@കാന്പസിന്റെ രണ്ടാം എഡിഷന്റെ ഇതുവരെയുള്ള 250 വേദികൾ താഴെ:
1. കെ.ഇ. സ്കൂൾ മാന്നാനം, കോട്ടയം
2. സർഗക്ഷേത്ര ചെത്തിപ്പുഴ, ചങ്ങനാശേരി
3. ഇത്തിത്താനം ഹൈസ്കൂൾ മലകുന്നം, കോട്ടയം
4. എൻഎസ് ഇഎസ് യുപി സ്കൂൾ പുഴവാത്, കോട്ടയം
5. സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം, കോട്ടയം
6. സെന്റ് ജോസഫ് യുപി സ്കൂൾ മാന്നാനം, കോട്ടയം
7. ഗവ.യുപി സ്കൂൾ പെരുന്ന വെസ്റ്റ്, കോട്ടയം
8. ഗവ.വിഎച്ച്എസ്എസ് വാഴപ്പള്ളി, കോട്ടയം
9. ഗവ.ബോയ്സ് എച്ച്എസ്എസ് വൈക്കം
10. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ്, മലപ്പുറം
11. ബ്ലോസം ആർട്സ് & സയൻസ് കോളേജ് മലപ്പുറം
12. ഗവ. ഹൈസ്കൂൾ വടക്കേക്കര കോട്ടയം
13. സെന്റ് തോമസ് എൽപി സ്കൂൾ തുരുത്തി, കോട്ടയം
14. കാർമേൽ പോളിടെക്നിക് കോളജ് പുന്നപ്ര, ആലപ്പുഴ
15. ഗവ.എച്ച്എസ്എസ് വാഴപ്പള്ളി, കോട്ടയം
16. സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം, കോട്ടയം
17. സെന്റ് തെരേസാസ് എച്ച്എസ്എസ് വാഴപ്പള്ളി, കോട്ടയം
18. സെന്റ് പോൾസ് മൂന്നിലവ്, പാലാ
19. മേരിറാണി പബ്ലിക് സ്കൂൾ ളായിക്കാട്, കോട്ടയം
20. സെന്റ് ജോസഫ് യുപി സ്കൂൾ വെള്ളിയാമറ്റം, ഇടുക്കി
21. സെന്റ് മരിയ ഗൊരേത്തി എച്ച്എസ്എസ് ചേന്നാട്, കോട്ടയം
22. പിടിഎം കോളജ് പെരിന്തൽമണ്ണ കോഴിക്കോട്
23. പ്രെസന്റേഷൻ എച്ച്എസ്എസ് പെരിന്തൽമണ്ണ,
24. ഇത്തിത്താനം എച്ച്എസ്എസ് ചങ്ങനാശേരി
25. സെന്റ് ജോസഫ് എച്ച്എസ്എസ് കുടക്കച്ചിറ, കോട്ടയം
26. സിഎംഎസ് കോളജ്, കോട്ടയം
27. സെന്റ് ജോസഫ് വുമൺസ് കോളജ്, ആലപ്പുഴ
28. സെന്റ് ജോസഫ് ജിഎച്ച്എസ്എസ് ചങ്ങനാശേരി
29. കെ.ഇ. കോളേജ് മാന്നാനം കോട്ടയം
30. ഗവ. എച്ച്എസ്എസ് ചങ്ങനാശേരി, കോട്ടയം
31. ഡോ. അംബേദ്കർ റെസിഡൻഷൽ സ്കൂൾ, തിരുവനന്തപുരം
32. ഗവ.ജിഎച്ച്എസ്എസ് മലയിൻകീഴ്, തിരുവനന്തപുരം
33. പിടിഎം കോളജ് പെരിന്തൽമണ്ണ
34. എൻഎഎസ്ആർഎ കോളജ് ഓഫ് ആർട്സ് & സയൻസ്, കോഴിക്കോട്
35. സെന്റ് ആഗ്നസ് ജിഎച്ച്എസ് മുട്ടുചിറ, കോട്ടയം
36. സെന്റ് ആഗ്നസ് യുപി സ്കൂൾ മുട്ടുചിറ, കോട്ടയം
38. സെന്റ് ആൻസ് ജിഎച്ച്എസ് ചങ്ങനാശേരി, കോട്ടയം
39. ഹോളി ഫാമിലി എച്ച്എസ്എസ് ഇഞ്ചിയാനി, കോട്ടയം
40. സെന്റ് ഹെലന്സ് എച്ച്എസ്എസ് തിരുവനന്തപുരം
41. ഇടത്തറ മുഹമ്മദ് ഗവ.എച്ച്എസ്എസ് കൊല്ലം
42. സെന്റ് മേരീസ് എച്ച്എസ് ഭരണങ്ങാനം
43. സെന്റ് തോമസ് എച്ച്എസ്എസ് കൂരാച്ചുണ്ട്, കോഴിക്കോട്
44. സെന്റ് തോമസ് എച്ച്എസ് കൂരാച്ചുണ്ട്, കോഴിക്കോട്
45. ഗവ.ടെക്നിക്കൽ സ്കൂൾ കുറിച്ചി, കോട്ടയം
46. ഗവ.എച്ച്എസ്എസ് പായിപ്പാട്, കോട്ടയം
47. സെന്റ് ജോസഫ് എച്ച്എസ്എസ് കണിമല, കോട്ടയം
48. ഗവ.എച്ച്എസ്എസ് കുറിച്ചി, കോട്ടയം
49. ഹോളിഫാമിലി എച്ച്എസ് ഒറ്റക്കണ്ടം, കോഴിക്കോട്
50. സെന്റ് ജോർജ് എച്ച്എസ് കുളത്തുവയൽ, കോഴിക്കോട്
51. എഎംഎം എച്ച്എസ് ഓതറ, പത്തനംതിട്ട
52. എസ്.എച്ച് പങ്ങട, കോട്ടയം
53. സെന്റ് ഡൊമിനിക് എച്ച്എസ് കാഞ്ഞിരപ്പള്ളി
54. സെന്റ്, ആന്റണി എച്ച്എസ് വെള്ളികുളം, കോട്ടയം
55. സെന്റ് ജോസഫ് യുപി സ്കൂൾ രാമപുരം, കോട്ടയം
56. സെന്റ് ജോസഫ് എച്ച്എസ്എസ് കുളത്തൂർമുഴി, കോട്ടയം
57. സെന്റ് മേരീസ് യുപി സ്കൂൾ മാങ്കുളം, ഇടുക്കി
58. ഹോളി ഫാമിലി യുപി സ്കൂൾ കിളിയാർകണ്ടം, ഇടുക്കി
59. സെന്റ്, സെബാസ്റ്റ്യൻസ് എൽപി സ്കൂൾ, ഇടുക്കി
60. ഗവ.എച്ച്എസ് പഴയരികണ്ടം, ഇടുക്കി
61. സെന്റ് മേരീസ് യുപി സ്കൂൾ കഞ്ഞിക്കുഴി, കോട്ടയം
62. സെന്റ് ജോർജ് യുപി സ്കൂൾ വാഴത്തോപ്പ്, ഇടുക്കി
63. എകെജിഎം പബ്ലിക് സ്കൂൾ കാഞ്ഞിരപ്പള്ളി
64. ഗവ.എച്ച്എസ്എസ് മാനന്തവാടി, വയനാട്
65. സെന്റ് ജോൺസ് എച്ച്എസ്എസ് മീൻമുട്ടി, കോഴിക്കോട്
66. എസ്എച്ച് എസ്എസ് തിരുവമ്പാടി, കോഴിക്കോട്
67. ജിഎച്ച്എസ്എസ് വാളാട്, വയനാട്
68. എസ്എൻഡി പി എച്ച്എസ് കിളിരൂർ, കോട്ടയം
69. ഗവ.എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി,
70. എസ്എച്ച് എച്ച്സ്കൂൾ തിരുവമ്പാടി, കോഴിക്കോട്
71. സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് കൂടരഞ്ഞി
72. എവിഎച്ച്എസ് കുറിച്ചി, കോട്ടയം
73. സെന്റ് മേരീസ് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി
74. ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ് തേവള്ളി, കൊല്ലം
75. ഗവ.എച്ച്എസ്എസ് ഫോർ ഗേൾസ് ചവറ, കൊല്ലം
76. കെജിസിഎം എച്ച്എസ്എസ് പുലിക്കല്ല് , കോട്ടയം
77. ജിഎച്ച്എസ് തരുവണ, വയനാട്
78. സെന്റ് ജോസഫ് ഗേൾസ് എച്ച്എസ്എസ് മേപ്പാടി, വയനാട്
79. സെന്റ് ജോസഫ് എച്ച്എസ് കോടഞ്ചേരി, കോഴിക്കോട്
80. സെന്റ് മേരീസ് എച്ച്എസ്എസ് കൂടത്തൈ ബസാർ കോഴിക്കോട്
81. സെന്റ് ജോസഫ് ജി എച്ച്എസ് പുളിങ്കുന്ന് ആലപ്പുഴ
82. സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂർ, കോട്ടയം
83. സെന്റ് മേരീസ് എച്ച്എസ്എസ്, കോഴിക്കോട്
84. സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് പുന്നക്കൽ, കോഴിക്കോട്
85. ഗവ.എച്ച്എസ്എസ് കാരാപ്പുഴ, കോട്ടയം
86. എസ്വി ജിഎച്ച്എസ് കിളിരൂർ, കോട്ടയം
87. തരുവണ ജി യുപിഎസ്, വയനാട്
88. മേരിറാണി പബ്ലിക് സ്കൂൾ ളായിക്കാട്, ചങ്ങനാശേരി
89. എസ്ബി കോളജ് ചങ്ങനാശേരി, കോട്ടയം
90. സർവോദയ എച്ച്എസ്എസ് പനമരം, വയനാട്
91. ഹോളി ഫാമിലി ഹൈസ്കൂൾ പാറമ്പുഴ, കോട്ടയം
92. ഗവ.എച്ച്എസ് എസ് ചെങ്ങളം, എറണാകുളം
93. എംടി സെമിനാരി എച്ച്എസ്എസ്, കോട്ടയം
94. സെന്റ് ആന്റണി എച്ച്എസ്എസ് മുണ്ടക്കയം, കോട്ടയം
95. ഗവ. ഹൈസ്കൂൾ ഇടക്കുന്നം, കോട്ടയം
96. ജെഎംഎച്ച്എസ് കൊടുകുളഞ്ഞി, ഇടുക്കി
97. ഹോളിഫാമിലി എച്ച്എസ്എസ് കുറ്റിപ്പാറ, കോഴിക്കോട്
98. ബിഷപ്പ് മൂർ കോളജ് മാവേലിക്കര, ആലപ്പുഴ
99. സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് വെള്ളിമാനം, കണ്ണൂർ
100. സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് വെള്ളിമാനം, കണ്ണൂർ
101. ഐജെഎം എച്ച്എസ്എസ് കൊട്ടിയൂർ, കണ്ണൂർ
102. ഐജെഎം എച്ച്എസ് കൊട്ടിയൂർ, കണ്ണൂർ
103. സെന്റ് മേരീസ് എച്ച്എസ് ഇട്ടൂർ, കണ്ണൂർ
104. സെന്റ് മേരീസ് എച്ച്എസ്എസ് ഇട്ടൂർ, കണ്ണൂർ
105. ദർശന സിഎംഐ ഇന്റർനാഷണൽ നാഷണൽ സ്കൂൾ, കോട്ടയം
106. ഫാ.ജികെഎം എച്ച്എസ് മാനന്തവാടി, വയനാട്
107. ടിടിഐ സൈനറ്റ് ജോസഫ് കണിയാരം, വയനാട്
108. സെന്റ് തോമസ് ടിടിഐ പാലാ
109. സെന്റ് ജോസഫ് എച്ച്എസ് നീലൂർ, കോട്ടയം
110. സെന്റ് തെരേസാസ് എച്ച്എസ്എസ് വാഴപ്പള്ളി, ചങ്ങനാശേരി
111. ഗവ.യുപി സ്കൂൾ തേവക്കൽ, എറണാകുളം
112. ഹോളി ക്രോസ് കോൺവന്റ് സ്കൂൾ, എറണാകുളം
113. എസ്എൻഡിപി സ്കൂൾ, എറണാകുളം
114. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, എറണാകുളം
115. ഗവ.വിഎച്ച്എസ്എസ് നാട്ടകം, കോട്ടയം
116. ഗവ.എച്ച്എസ്എസ് വടക്കേക്കര, കോട്ടയം
117. ഗവ.വിഎച്ച്എസ് തൃക്കോതമംഗലം, കോട്ടയം
118. സെന്റ് തോമസ് എച്ച്എസ്എസ് ഹരിപ്പാട്, ആലപ്പുഴ
119. ബിസിഎം കോളജ് കോട്ടയം
120. സെന്റ് മേരീസ് എച്ച്എസ്എസ് കൈനകരി, ആലപ്പുഴ
121. ശ്രീ നാരയണ സെൻട്രൽ സ്കൂൾ, തുരുത്തി കോട്ടയം
122. സെന്റ് ആന്റണി എച്ച്എസ്എസ്, കുണ്ടറ, കൊല്ലം
123. ഗവ. ജവാഹർ എച്ച്എസ്എസ്, ആയൂർ, കൊല്ലം
124. ഗവ. യുപി സ്കൂൾ, വരാന്പറ്റ, വയനാട്
125. നടുവിൽ എച്ച്എസ്, കണ്ണൂർ
126. സെന്റ് ജോസഫ് എച്ച്എസ്, വയാട്ടുപറമ്പ്, കണ്ണൂർ
127. സെന്റ് ജോസഫ് എച്ച്എസ്എസ്, വയാട്ടുപറമ്പ്, കണ്ണൂർ
128. സെന്റ് ജോർജ് യുപി സ്കൂൾ, മൂലമറ്റം, ഇടുക്കി
129. ഇമ്മാനുവേൽ എച്ച്എസ്, കോതനെല്ലൂർ, കോട്ടയം
130. ഗവ. എച്ച് എസ്, തോട്ടക്കാട്, കോട്ടയം
131. സിഎംഎസ് കോളജ്, കോട്ടയം
132. സെന്റ് ജോർജ് എച്ച്എസ്, അരുവിത്തുറ, കോട്ടയം
133. എൻഎസ്എസ് കോളജ്, വാഴൂർ, കോട്ടയം
134. സെന്റ് ജോസഫ് എച്ച്എസ് സ്കൂൾ, പുളിങ്കുന്ന്, ആലപ്പുഴ
135. ഗവ. എച്ച്എസ്എസ്, നോർത്ത് പറവൂർ, എറണാകുളം
136. എഎംഎംആർജി എച്ച്എസ്, നല്ലൂർനാട്, വയനാട്
137. സെന്റ് അലോഷ്യസ് എച്ച്എസ്, ആലപ്പുഴ
138. സെന്റ് മേരീസ് എച്ച്എസ്എസ്, ആലപ്പുഴ
139. നിർമല യുപി സ്കൂൾ, ആലക്കോട്, കണ്ണൂർ
140. സെന്റ് മേരീസ് കോൺവെന്റ് സ്കൂൾ, കണ്ണൂർ
141. സെന്റ് മേരീസ് കോൺവെന്റ് സ്കൂൾ, കണ്ണൂർ
142. മോഡൽ റെസിഡൻഷ്യൽ, പുന്നപ്ര, ആലപ്പുഴ
143. അസംപ്ഷൻ കോളജ്, ചങ്ങനാശേരി, കോട്ടയം
144. ലൂർദ് മാതാ എച്ച്എസ്, പച്ച, ആലപ്പുഴ
145. സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, വെള്ളാട്, കണ്ണൂർ
146. ജിഎച്ച്എസ്എസ്, കണിയഞ്ചാൽ, കണ്ണൂർ
147. സെന്റ് ജോർജ് ഗവ. വിഎച്ച്എസ്, പുതുപ്പള്ളി, കോട്ടയം
148. സെന്റ് തോമസ് എച്ച്എസ്എസ്, തലശേരി, കണ്ണൂർ
149. സെന്റ് തോമസ് എച്ച്എസ്, തലശേരി, കണ്ണൂർ
150. അൽഷിഫാ കോളജ് ഓഫ് ഫാർമസി, മലപ്പുറം
151. ശ്രീ വള്ളുവനാട് വിദ്യാഭവൻ, പെരിന്തൽമണ്ണ, മലപ്പുറം
152. എൻഎസ്എസ് എച്ച്എസ്എസ്, കായംകുളം, ആലപ്പുഴ
153. സെന്റ് ജോസഫ് എച്ച്എസ്, അടയ്ക്കാതോട്, കണ്ണൂർ
154. ആർവിഎസ്എം എച്ച്എസ്എസ്, ആലപ്പുഴ
155. ബിഎംഎച്ച്എസ്, കുളത്തൂപുഴ, കൊല്ലം
156. ജിവി എച്ച്എസ്എസ്, നാട്ടകം, കോട്ടയം
157. സെന്റ് വിൻസെന്റ് എച്ച്എസ്എസ്, കണിയാപുരം, ഇടുക്കി
158. സാന്തോം എച്ച്എസ്എസ്, കൊളക്കാട്, കണ്ണൂർ
159. സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, കാപ്പാട്, കണ്ണൂർ
160. നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടത്തൊടി, കണ്ണൂർ
161. ഡിപോൾസ് ആർട്സ് ആൻഡ് സയൻസ് കോളജ്, എടത്തൊടി, കണ്ണൂർ
162. ഡോ പൽപ്പു മെമ്മോറിയൽ യുപി സ്കൂൾ, കണിയഞ്ചാൽ, കണ്ണൂർ
163. ജിഎച്ച്എസ്എസ്, കണ്ണൂർ
164. ജിഎച്ച്എസ്, കണ്ണൂർ
165. സെന്റ് ജോൺസ് യുപി സ്കൂൾ, തൊണ്ടിയിൽ, കണ്ണൂർ
166. സെന്റ് ജോസഫ് എച്ച്എസ്, പേരാവൂർ, കണ്ണൂർ
167. സെന്റ് ജോസഫ് എച്ച്എസ്എസ്, പേരാവൂർ, കണ്ണൂർ
168. സാന്തോം എച്ച്എസ്, കൊളകാട്, കണ്ണൂർ
169. സെന്റ് ജോൺസ് എച്ച്എസ്എസ്, കാഞ്ഞിരത്താനം, കോട്ടയം
170 . എസ്എഫ്എസ് , ഏറ്റുമാനൂർ, കോട്ടയം
171. ഗവ. മോഡൽ എച്ച്എസ്, കോട്ടയം
172. ക്ലൂണി പബ്ലിക് സ്കൂൾ, ചെമ്പുപാറ, കോട്ടയം
173. എസ്എം വിഎൻ എസ്എസ്, കല്ലറ, തിരുവനന്തപുരം
174. അരിപ്പറമ്പ് ഗേൾസ് സ്കൂൾ, കോട്ടയം
175. വട്ടമ്പോയിൽ ഏരിയ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, കോഴിക്കോട്
176. ജിവി രാജാ സ്പോർട്സ് വിഎച്ച്എസ്എസ്, തിരുവനതപുരം
177. സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, അയർക്കുന്നം, കോട്ടയം
178. എസ്ഡി കോളജ്, ആലപ്പുഴ
179. ടിഡി എച്ച്എസ്എസ്, ആലപ്പുഴ
180. ഗവ. മുഹമ്മദ് ബോയ്സ് എച്ച്എസ്എസ്, ആലപ്പുഴ
181. ഗവ. മുഹമ്മദ് ഗേൾസ് എച്ച്എസ്എസ്, ആലപ്പുഴ
182. ലജ്നത്തുൽ മുഹമ്മദിയ എച്ച്എസ്എസ്, ആലപ്പുഴ
183. സെന്റ് ജോസഫ് എച്ച്എസ്എസ്, ആലപ്പുഴ
184. എച്ച്എസ്എസ്, അറവുകാട്, പുന്നപ്ര
185. എച്ച്എസ്എസ്, പറവൂർ, ആലപ്പുഴ
186. ലിയോ 12 സ്കൂൾ, ആലപ്പുഴ
187. ഗവ. എച്ച്എസ്എസ്, വടക്കേക്കര, ചങ്ങനാശേരി
188. എസ്ബി ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി
189. എസ്ബി ഹൈസ്കൂൾ, ചങ്ങനാശേരി
190. ഗവ. ബോയ്സ് ഹൈസ്കൂൾ മാലൂർ
191. ഗവ. ബോയ്സ് എച്ച്എസ്, പുതുപ്പള്ളി, കോട്ടയം
192. ഗവ. ബോയ്സ് എച്ച്എസ്എസ്, മാലൂർ
193. സെന്റ് തോമസ് എച്ച്എസ്, പുന്നയർ
195. എസ്എച്ച് ഗേൾസ് എച്ച്എസ്, രാമപുരം
196. മോഡൽ റെസിഡൻഷ്യൽ എച്ച്എസ്എസ്, പുന്നപ്ര
197. ദേവമാതാ കോളജ്, കുറവിലങ്ങാട്, കോട്ടയം
198. സെന്റ് മേരീസ് എച്ച്എസ്, അറക്കുളം, ഇടുക്കി
199. സെന്റ് മേരീസ് എച്ച്എസ്എസ്, അറക്കുളം, ഇടുക്കി
200. സെന്റ് മേരീസ് യുപി സ്കൂൾ, അറക്കുളം, ഇടുക്കി
201. സെന്റ് തോമസ് യുപി സ്കൂൾ, മേലുകാവുമറ്റം
202. ഗവ. ബോയ്സ് എച്ച്എസ്, പുതുപ്പള്ളി, കോട്ടയം
203. ഗവ. ബോയ്സ് എച്ച്എസ് എസ്, പുതുപ്പള്ളി, കോട്ടയം
204. സെന്റ് തോമസ് എച്ച് എസ്, പുന്നയാർ
205. ബസേലിയസ് കോളജ്, കോട്ടയം
206. മേരിഗിരി പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം
207. ഹോളി ക്രോസ്സ് ചർച്ച്, ഏറ്റുമാനൂർ
208. ലൂർദ് ചർച്ച്, കോട്ടയം
209. ക്രിസ്തുജ്യോതി കോളജ്, ചെത്തിപ്പുഴ കോട്ടയം
210. ശ്രീയാസ് പബ്ലിക് സ്കൂൾ. പൊൻകുന്നം
211. സെന്റ് ജോർജ് എച്ച്എസ്എസ്, മണിമല, കോട്ടയം
212. ഡോൺ ബോസ്കോ എച്ച്എസ്, പുതുപ്പള്ളി
213. സെന്റ് ആന്റണി എൽപി സ്കൂൾ, കുറുമ്പനാടം, കോട്ടയം
214. ഗവ. യുപി സ്കൂൾ, പരിയാരം, കോട്ടയം
215. സെന്റ് ജറോം എച്ച്എസ്എസ്, മലപ്പുറം
216. സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, കോട്ടയം
217. സെന്റ് ജയിംസ് ആർട്സ് ആൻഡ് സയൻസ് കോളജ്, മലപ്പുറം
218. സെന്റ് ജോസഫ് ചർച്ച്, വെരൂർ, ചങ്ങനാശേരി
219. സെന്റ് തോമസ് നഴ്സിംഗ് കോളജ്, ചങ്ങനാശേരി
220. സെന്റ് മേരീസ് എച്ച്എസ്എസ്, ചമ്പക്കുളം, ആലപ്പുഴ
221. എൻഎസ്എച്ച്എസ്, നെടുമുടി, ആലപ്പുഴ
222. ക്രിസ്തുജ്യോതി സ്കൂൾ ചെത്തിപ്പുഴ, കോട്ടയം
223. എസ്ഡി വി ബോയ്സ് എച്ച്എസ്, ആലപ്പുഴ
224. എസ്ഡിവി ഗേൾസ് എച്ച്എസ്, ആലപ്പുഴ
225. മൗണ്ട് കാർമൽ സ്കൂൾ, കോട്ടയം
226. സെന്റ് ആൻസ് ജി എച്ച്എസ്, കോട്ടയം
227. കെപിഎം മോഡൽ സ്കൂൾ, കൊല്ലം
228. ദേവമാതാ സ്കൂൾ, ചേന്നങ്കരി, ആലപ്പുഴ
229. വൊക്കേഷണൽ എച്ച്എസ്എസ്, പുതുപ്പള്ളി, കോട്ടയം
230. എസ്എൻ കോളജ്, കുമരകം, കോട്ടയം
231. എംടി ഹൈസ്കൂൾ,ആലപ്പുഴ
232. മൗണ്ട് കാർമൽ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ, കോട്ടയം
233. എംടി സെമിനാരി എച്ച്എസ്, കോട്ടയം
234. സെന്റ് മേരീസ് യുപി സ്കൂൾ, കുടമാളൂർ
235. ഇൻഫന്റ് ജീസസ് സ്കൂൾ, വൈക്കം, കോട്ടയം
236. സെന്റ് മേരീസ് എച്ച്എസ്, വൈക്കം, കോട്ടയം
237. എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കാവാലം, ആലപ്പുഴ
238. ഹോളി ഫാമിലി എച്ച്എസ്, കഞ്ഞിക്കുഴി, കോട്ടയം
239. ടിഎംടി എച്ച്എസ്, തലവടി, ആലപ്പുഴ
240. എൻഎസ്എസ് എച്ച്എസ്, വെളിയനാട്, ആലപ്പുഴ
241. ബിബിഎം എച്ച്എസ്, വൈശ്യംഭാഗം, ആലപ്പുഴ
242. നജാദ് നഴ്സിംഗ് കോളജ്,ആലുവ
243. സെന്റ് ആന്റണി എച്ച്എസ്എസ്, പൂഞ്ഞാർ
244. അച്ചാമ്മ മെമ്മോറിയൽ എച്ച്എസ്എസ്, കാളകെട്ടി
245. എവിഎച്ച്എസ്, കുറിച്ചി
246. ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ്, പെരിന്തൽമണ്ണ, മലപ്പുറം
247. എസ്എം എച്ച്എസ്എസ്, ചെറായി, എറണാകുളം
248. സെന്റ് തോമസ് ഗേൾസ് എച്ച്എസ്, പുത്തനങ്ങാടി, കോട്ടയം
249. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ
250. ഗവ. എച്ച്എസ്, കിടങ്ങറ, ആലപ്പുഴ