HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജർമൻ മലയാളികൾക്കഭിമാനമായി ജോസ് പുന്നാംപറന്പിലിനു സാഹിത്യ അക്കാദമി പുരസ്കാരം
Thursday, February 22, 2018 1:11 AM IST
തിരുവനന്തപുരം: യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ജർമൻ മലയാളിയുമായ ജോസ് പുന്നാംപറന്പിൽ മലയാള ഭാഷക്കു നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് 2016 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
1986 ൽ ജർമനിയിൽ നടന്ന ലോക മലയാള സമ്മേളനം മുതൽ മലയാള ഭാഷയെ വിദേശങ്ങളിൽ പുഷ്ടിപ്പെടുത്താൻ പുന്നാംപറന്പിൽ നടത്തിയ ശ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2015 ഒക്ടോബർ ഒൻപതിന് ജർമനിയിലെ പുരാതന യൂണിവേഴ്സിറ്റിയായ ട്യൂബിംഗൻ യൂണിവേഴ്സിറ്റിയിൽ ഒരു മലയാളം ചെയർ (ഗുണ്ടർ ചെയർ) സ്ഥാപിതമായത്.
എണ്‍പത്തിയൊന്നിന്റെ നിറവിൽ നിൽക്കുന്ന ജോസ് പുന്നാംപറന്പിൽ ജർമനിയിലെ ആദ്യകാല കുടിയേറ്റക്കാരൻ എന്നതിലുപരി ജർമനിയിലെ മലയാളികളുടെ വഴികാട്ടിയായി നാളിതുവരെ നടത്തിയ പരിശ്രമങ്ങൾ വിസ്മരിക്കാനാവില്ല. കൊളോണ്‍ കാരിത്താസിന്റെ ലേബലിൽ ജർമനിയിൽ നിന്നും ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന മൈനെ വേൽറ്റ്(എന്റെ ലോകം) മാസികയുടെ മുഖ്യപത്രാധിപർ കൂടിയാണ് പുന്നാംപറന്പിൽ.
1966 ൽ ജർമനിയിൽ എത്തിയതുമുതൽ അധ്യാപകൻ, ലക്ചറർ, പത്രപ്രവർത്തകൻ, ക്ലറിക്കൽ അഡ്വൈസർ, ഡിപ്പാർട്ട്മെന്റ് ഹെഡ്, വകുപ്പ് തലവൻ, എഡിറ്റർ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോസ് പുന്നാംപറന്പിൽ ഇത്രയും കാലത്തെ അനുവഭങ്ങളുടെ ഉൾക്കാഴ്ചകളും തിരിച്ചറിവുകളും മറ്റുള്ളവരുമായി പങ്കുവച്ചും സമൃദ്ധിയിൽ ഒറ്റയ്ക്ക് എന്ന പുസ്തക രചനയിലൂടെ വിശകലനം ചെയ്തിരിക്കുന്ന നേർക്കാഴ്ചകൾ അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിന്റെ ആകെത്തുകയാണ്. ജർമനിയിൽ 1960 മുതൽ കുടിയേറിയ മലയാളി നഴ്സുമാരുടെ അന്നത്തെ ജീവിതത്തിന്റെ നേർക്കാഴ്ചകളും പിന്നീട് അവർ ജർമനിയിൽ മുഖ്യധാരയിലേയ്ക്ക് എത്തിയതും കോർത്തിണക്കി 2014 ൽ ട്രാൻസ്ലേറ്റഡ് ലൈവ്സ് എന്ന പേരിൽ ഒരു ഡോക്കുമെന്ററിയും തയാറാക്കാൻ സാധിച്ചത് പുന്നാംപറന്പിലിന്റെ മറ്റൊരു നേട്ടത്തിന്റെ വിശേഷണമാണ്.
നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുഭവകർമങ്ങളുടെ വ്യാപ്തി അടിസ്ഥാനമാക്കി ഏറ്റവും പ്രധാനപ്പെട്ട ലേഖനങ്ങൾ, അഭിമുഖങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ നൈപുണ്യം ഒന്നു വേറെതന്നെയാണ്. ഇന്തോ ജർമൻ ബന്ധം മെച്ചപ്പെടുത്തുന്നതിനും ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കി കേരളത്തെയും ജർമനിയെയും മാറ്റുന്നതിനും ജോസ് എഴുതിയ ഗ്രന്ഥങ്ങൾ ഏറെ പ്രശംസയർഹിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മലയാള എഴുത്തുകാരുടെ പ്രത്യേകിച്ച് സഖറിയ, സച്ചിതാനന്ദൻ തുടങ്ങിയവരുടെ കവിതകളും നോവലുകളും മൊഴിമാറ്റം നടത്തി കവിതകളും ജർമനിയിലെ സാഹിത്യപ്രേമികൾക്ക് പരിചയപ്പെടുത്തിയതിന്റെ നേട്ടവും ജോസ് പുന്നാംപറന്പിലിനു മാത്രം സ്വന്തമാണ്.ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ന്റെ 2016 ലെ സാഹിത്യപുരസ്കാരവും ജോസ് പുന്നാംപറന്പിലിന് ലഭിച്ചിരുന്നു.
ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തിൽ 1936 മേയ് 10 ന് ജനിച്ച ജോസ് പുന്നാംപറന്പിൽ ജർമൻ മലയാളികളുടെ വിശേഷണത്തിൽ പറഞ്ഞാൽ പുന്നാംപറന്പിൽ ജോസേട്ടൻ, മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയാണ് ജർമനിയിൽ കുടിയേറുന്നത്. സാമൂഹ്യപ്രവർത്തനത്തിലും പത്രപ്രവർത്തനത്തിലും പരിശീലനം നേടിയിരുന്ന കാലത്ത് മുംബെയിൽ സർക്കാർ ഉദ്യോഗസ്ഥനായും കോളജ് അധ്യാപകനായും ജോലി ചെയ്തു. ഫ്രീലാൻസ് ജേർണലിസ്റ്റായി ജർമനിയിൽ അഞ്ചുവർഷം ജോലി നോക്കി. കഴിഞ്ഞ 16 വർഷമായി ഇന്തോ ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബോണ്‍ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. ശോശാമ്മയാണ് ഭാര്യ. മക്കൾ: നിഷ (ജേർണലിസ്റ്റ്), അശോക്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മിസ്മയുടെ മെഗാ ഷോ വെള്ളിയാഴ്ച ഹേവാർഡ്സ് ഹീത്തിൽ
ഹേവാർഡ്സ് ഹീത്ത്: നൃത്തവും സംഗീതവും മിമിക്സും മാജിക്കുമായി മല
നീണ്ടൂർ സ്വദേശിനി നോർവിച്ചിൽ അന്തരിച്ചു
നോർവിച്ച്: യുകെയിലെ നോർവിച്ചിൽ രോഗബാധയെ തുടർന്ന് ചികിത്സയില
ചിയേഴസ് ക്രിക്കറ്റ് നോട്ടിംഗ്ഹാമിന്റെ ജഴ്സി പ്രകാശനം ചെയ്തു
നോട്ടിംഗ്ഹാം: യുകെയിലെ പ്രസിദ്ധമായ മലയാളി ക്രിക്കറ്റ് ക്ലബായ ചി
ലിമയുടെ ഈസ്റ്റർ, വിഷു, ഈദ് സംഗമം ലിവർപൂളിൽ സംഘടിപ്പിച്ചു
ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) തങ്ങളുടെ 25 വർഷത്
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ പെരുനാൾ വെള്ളിയാഴ്ച മുതൽ
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളിൽ ഒന്നായ ബിർ
ജർമനിയിൽ നഴ്സുമാർക്ക് അവസരം
ബെർലൻ: നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജ
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രഫഷണൽ ആൻഡ് ട്രെയിനിംഗ് ലീഡ്
ലണ്ടൻ: യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ ന
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത "സുവാറ 2025' ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച ലെസ്റ്ററിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത, ബൈബിൾ അപ്പസ്റ്റോ
അയർലൻഡിൽ അന്തരിച്ച മലയാളിയുടെ പൊതുദർശനം വ്യാഴാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച കോട്ടയം എറവുച്ചിറ പൂവത്തുംമൂട്ടി
വേള്‍ഡ് മലയാളി കൗണ്‍സില്‍ കാക്കനാട് ചാപ്റ്റര്‍ ഉദ്ഘാടനം മല്ലിക സുകുമാരന്‍ നിര്‍വഹിച്ചു
കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കാക്കനാട് ചാപ്റ്റര്‍ ഉദ്ഘാ
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ വ്യാഴാഴ്ച
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ സമൂഹത്തില്‍ വ്യാഴാഴ്ച വി. യൗ
യാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന സംശയം; വിമാനം 88 മിനിറ്റ് വൈകി
ലണ്ടൻ: യാത്രക്കാരിലൊരാൾ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ മോഷ്ടിച്ച
അയർലൻഡിൽ മേയ്ദിനാഘോഷം: മുഖ്യാതിഥിയായി മന്ത്രി എം.ബി. രാജേഷ് പങ്കെടുക്കും.
ഡബ്ലിൻ: തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയവരുടെ ഓർമദി
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം മേയ് 10ന്
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീ
രാജു കുന്നക്കാട്ടിന് ആറന്മുള സത്യവ്രതന് സ്മാരക നാടക പുരസ്കാരം
ഏറ്റുമാനൂര്‍: പ്രമുഖ സാഹിത്യകാരന് ആറന്മുള സത്യവ്രതന് അനുസ്
വത്തിക്കാനിൽ പ്രോ-ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പിന്റെ പ്രാര്‍ഥനായജ്ഞം
വത്തിക്കാന്‍ സിറ്റി: മേയ് ഏഴിന് കോണ്‍ക്ലേവ് ആരംഭിക്കുന്നതുവരെ
സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി പുനഃസ്ഥാപിച്ചു
മാഡ്രിഡ്: സ്പെയിനിലും പോർച്ചുഗലിലും ഏതാണ്ട് പൂർണമായും വൈദ്യുതി
ചാക്കോച്ചൻ നടുക്കുടിയിൽ യുകെയിൽ അന്തരിച്ചു
ആഷ്ഫോർഡ്: മക്കളെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിലെത്തിയ പിതാവ
ഫ്രാന്‍സിസ് മാർപാപ്പയുടെ അന്ത്യയാത്രയില്‍ പൂക്കൂടയേന്തി മലയാളി പെണ്‍കുട്ടി നിയാ
വത്തിക്കാന്‍ സിറ്റി: വെളുത്ത റോസാപ്പൂക്കളുമായി ഫ്രാന്‍സിസ് മാര്‍
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു
ബോണ്‍: സീറോമലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍

സ്പെയിൻ ഇരുട്ടില്‍; ഫ്രാന്‍സിലും പോർച്ചുഗലിലും വൈദ്യുതി പ്രതിസന്ധി
ലിസ്ബൺ: സ്പെയിനിലുണ്ടായ വൻ വൈദ്യുതിമുടക്കം ലക്ഷക്കണക്കിനാളുക
മലയാളി യുവതി ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: മലയാളി യുവതി ലണ്ടനിൽ അന്തരിച്ചു. കോട്ടയം വാകത്താനം ചക്
ഹേമയുടെ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം ഗംഭീരമായി
ഹെറിഫോർഡ്: ഹേമയുടെ (ഹെറിഫോർഡ് മലയാളി അസോസിയേഷൻ) ആഭിമുഖ്യത
കറുത്ത വര്‍ഗക്കാരനായ യുവാവിന്റെ കൊലപാതകം; ജര്‍മനിയില്‍ പോലീസിനെതിരേ പ്രതിഷേധം ശക്തം
ബെര്‍ലിന്‍: ജര്‍മനിയില്‍ 21 വയസുകാരനായ കറുത്ത വര്‍ഗക്കാരനെ
ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് കര്‍ദിനാള്‍ പരോളിന്
വത്തിക്കാന്‍ സിറ്റി: ഫ്രാൻസീസ് മാർപാപ്പയുടെ ആത്മശാന്തിക്കായി വ
ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിങ്കലേക്ക് പ്രാർഥനയോടെ വിശ്വാസികൾ
വത്തിക്കാൻ സിറ്റി: റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്
ഫ്രഞ്ച് സ്കൂളില്‍ കത്തിയാക്രമണം; ഒരു വിദ്യാര്‍ഥിനി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സിലെ സ്കൂളില്‍ വ്യാഴാഴ്ചയുണ്ടായ കത്തി
അഭിമാനമായി റിഥമിക് കിഡ്സ്; ലിങ്കൺഷയർ ടാലന്റ് ഷോ ഫൈനലിൽ ഇന്ത്യൻ ടീം
നോർത്ത് ലിങ്കൺഷയർ: നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിക്കുന
അയർലൻഡിൽ മലയാളി വിജയകുമാർ പി. നാരായണൻ അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ വിജയകുമാർ പി. നാരായണൻ(46) അന്
മനോജ്കുമാർ പിള്ള യുക്മ ലയ്സൺ ഓഫീസർ
ലണ്ടൻ: യുക്മ ലയ്സൺ ഓഫീസറായി യുക്മ മുൻ ദേശീയ പ്രസിഡന്റും ചാരിറ
"പുതുപ്പള്ളിതന് പുണ്യമേ' സംഗീത ആല്‍ബം റിലീസ് ചെയ്തു
ഡബ്ലിന്‍: അയര്‍ലൻഡ് മലയാളിയും ഫോട്ടോ ജേര്‍ണലിസ്റ്റുമായ കോട
ബ്ലാക്ക്റോക്ക് ദേവാലയത്തിൽ ആദ്യ കുർബാന സ്വീകരണം
ഡബ്ലിൻ: ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ഞ്ചൽസ് ദേവാലയത്തിൽ ശനിയാഴ്
ജര്‍മനിയില്‍ പാസ്പോര്‍ട്ട്, ഐഡി സംവിധാനത്തിൽ അടിമുടി മാറ്റം; പുതിയ നിയമം മേയ് മുതൽ പ്രാബല്യത്തിൽ
ബെര്‍ലിന്‍: ജര്‍മനിയില്‍ മേയ് ആദ്യവാരം മുതൽ തിരിച്ചറിയൽ കാർ
മാര്‍പാപ്പയുടെ വിയോഗത്തില്‍ ജര്‍മനിയിലും ദുഃഖാചരണം
ബെര്‍ലിന്‍: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി ബർലിനിലെ സെന്റ് ഹെ
തുര്‍ക്കി മെട്രോപോളിസില്‍ ഭൂകമ്പം; ഭയം വിട്ടുമാറാതെ ദേശവാസികള്‍
ഇസ്താംബുള്‍: തുർക്കിയിലെ മെട്രോപൊളിസിൽ ബുധനാഴ്ചയുണ്ടായ റിക്ട
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വത്തിക്കാനിലേക്ക് വിശ്വാസി പ്രവാഹം
വത്തിക്കാൻ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് ആദരാഞ
ഒടുവിൽ ജെയിൻ നാട്ടിലെത്തി; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ വടക്കാഞ്ചേരി ക
പാലാ സ്വദേശി യുകെയിൽ മരിച്ചനിലയിൽ
ലണ്ടൻ: പാലാ സ്വദേശി എം.എം. വിനുകുമാറിനെ(47) ഗ്രേറ്റർ ലണ്ടനിലെ വാ
ബർമിംഗ്ഹാം സെന്റ് ജോർജ് പള്ളിയിൽ ഓർമപ്പെരുന്നാൾ
ബർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളിൽ ഒന്നായ ബർമ
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷം 27ന്
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ മലയാളി സംഘടനായ "സർഗം സ്റ്റീവനേ
ഫ്രാൻസിസ് മാർപാപ്പ കരുണയുടെ പ്രതീകം: മാർ ജോസഫ് സ്രാമ്പിക്കൽ
ലണ്ടൻ: കരുണയുടെയും ദാരിദ്ര്യത്തിന്റെയും പ്രതീകമായ ഫ്രാൻസിസ് മാ
മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ ഒലാഫ് ഷോള്‍സ് പങ്കെടുക്കും
ബെര്‍ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ ജര്‍മ
സ്വീഡനിലെ സ്റ്റോക്ഹോമിൽ ദുഃഖവെള്ളി - ഈസ്റ്റർ ശുശ്രൂഷകൾ നടത്തി
സ്റ്റോക്ഹോം: സ്വീഡന് മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്,
ഫ്രാന്‍സില്‍ മലയാളി വിദ്യാര്‍ഥികളുടെ അപ്പാര്‍ട്ട്മെന്റിൽ വന്‍ തീപിടുത്തം; പാസ്പോര്‍ട്ട് അടക്കം കത്തിനശിച്ചു
പാരീസ്: ഫ്രാന്‍സിലെ ബ്ളാങ്ക് മെസ്നിലുണ്ടായ തീപിടിത്തത്തില്‍ മലയാ
ബെര്‍ലിനില്‍ ആയിരത്തിലധികം മലയാളികളുടെ കുരിശിന്റെ വഴി ക്രൈസ്തവ വിശ്വാസ പ്രഖ്യാപനമായി
ബെര്‍ലിന്‍: ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്ത സീറോമലബാര
എൻഎസ്എസ് യുകെ വിഷു ആഘോഷം ശനിയാഴ്ച
എസക്സ്: നായർ സര്‍വീസ് സൊസൈറ്റി യുകെയുടെ ആഭിമുഖ്യത്തിൽ സംഘട
മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ലിംബർഗ് രൂപതയിലെ എല്ലാ പള്ളികളിലും മണി മുഴക്കി
ബെര്‍ലിന്‍: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ലിംബർഗ
മാർപാപ്പയുടെ വിയോഗം; ഈഫൽ ടവറിൽ ലൈറ്റുകൾ അണച്ചു
പാരിസ്: മാർപാപ്പയോടുള്ള ആദരസൂചകമായി ഫ്രാൻസിലെ ഈഫൽ ടവറിലെ
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശിയെ വീണ്ടും യുദ്ധമുഖത്ത് എത്തിക്കാൻ നീക്കം
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശി
ജെ.ഡി. വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വത്തിക്കാ
Latest News
അദാനിയെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിച്ച് വാസവന്; കമ്മ്യൂണിസ്റ്റ് മന്ത്രി അങ്ങനെ പറയുന്നത് നല്ല കാര്യമെന്ന് മോദി
വിഴിഞ്ഞം പുതുതലമുറ വികസനത്തിന്റെ പ്രതീകം; വികസിത കേരളം ഒരുമിച്ച് പടുത്തുയർത്താമെന്ന് മോദി
അങ്ങനെ നമ്മൾ ഇതും നേടി; സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷം: മുഖ്യമന്ത്രി
മംഗളൂരു ആൾക്കൂട്ട കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
വിഴിഞ്ഞത്തിന്റെ ശില്പി പിണറായി; ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി മന്ത്രി വാസവന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top