University News
മൂ​ന്നാം വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ​ക​ൾ മാ​റ്റി
19 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ഫാം (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 20112015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 20032010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ്രാ​ക്്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ഫി​സി​ക്സ് മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് മേ​യ് 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 22 മു​ത​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. 2019 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കോ​ള​ജു​ക​ളി​ൽ ന​ട​ക്കു​ന്ന പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം. പ​ത്ത​നം​തി​ട്ട കു​ന്പ​ഴ എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലാ​ണ് പ​രീ​ക്ഷ​യ്ക്ക് എ​ത്തേ​ണ്ട​ത്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ, മ​ൾ​ട്ടി​മീ​ഡി​യ, വി​ഷ്വ​ൽ ആ​ർ​ട്സ്, വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ എ​ഫ​ക്ട്സ്, ഓ​ഡി​യോ​ഗ്ര​ഫി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ എ​ഡി​റ്റിം​ഗ് (സി​ബി​സി​എ​സ്എ​സ് 20132016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) മേ​യ് 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 22 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

2019 മേ​യി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ്എ​സ് (മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് 20132016 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ൽ സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഫി​സി​ക്സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.