Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ (സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ സെ​​പ്തം​​ബ​​ർ 16ന് ​​ആ​​രം​​ഭി​​ക്കും.

വൈ​​വാ​​വോ​​സി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി (2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) ജ​​നു​​വ​​രി 2019 പ​​രീ​​ക്ഷ​​യു​​ടെ ഇം​​ഗ്ലീ​​ഷ് കോ​​മ​​ണ്‍ വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ 2019 ഓ​​ഗ​​സ്റ്റ് 19ന് ​​സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ടെ​​ക്സ്റ്റൈ​​ൽ​​സ് ആ​​ൻ​​ഡ്് ഫാ​​ഷ​​ൻ (പി​​ജി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും സെ​​പ്തം​​ബ​​ർ 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഇ​​ല​​ക്ട്രോ​​ണി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ് റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (സി​​ബി​​സി​​എ​​സ്2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​ടി​​എം, ബി​​എ​​ഫ്ടി (സി​​ബി​​സി​​എ​​സ് മോ​​ഡ​​ൽ മൂ​​ന്ന് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ‌്സി സി​​ബി​​സി​​എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), സി​​ബി​​സി​​എ​​സ്എ​​സ് മോ​​ഡ​​ൽ മൂ​​ന്ന് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2017 അ​​ഡ്മി​​ഷ​​ൻ) റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

മാ​​റ്റി​​വ​​ച്ചു

എ​​ൻ​​എ​​സ്എ​​സ് വോ​​ള​​ണ്ടി​​യ​​ർ സെ​​ക്ര​​ട്ട​​റി​​മാ​​ർ​​ക്കാ​​യി 16 മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ത്രി​​ദി​​ന നേ​​തൃ​​ത്വ പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് 31ലേ​​ക്ക് മാ​​റ്റി. 31 മു​​ത​​ൽ സെ​​പ്തം​​ബ​​ർ ഒ​​ന്നു​​വ​​രെ മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജി​​ലാ​​ണ് ക്യാ​​ന്പ്.

പ​​രീ​​ക്ഷാപ​​രി​​ശീ​​ല​​നം

മാ​​ന​​വി​​ക വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള യു​​ജി​​സി​​നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ​​യു​​ടെ ജ​​ന​​റ​​ൽ പേ​​പ്പ​​റി​​നു​​ള്ള പ​​രി​​ശീ​​ല​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ന്‍റ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്നു. 04812731025.
...



ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രാ​ക്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
എംജിയിൽ പുതിയ കോഴ്സുകൾ
ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം പ്രാ​​ക്്ടി​​ക്ക​​ൽ 20 മു​​ത​​ൽ
ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
എം​​എ പൊ​​ളി​​റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഓ​​ഗ​​സ്റ്റ് ഏ​​ഴ്, ഒന്പത് തീയതികളിലെ പരീക്ഷകൾ 16 നും 19 നും
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് ഒ​​ന്പ​​തു മു​​ത​​ൽ
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന്
ബി​​എ/ബി​​കോം പ​​രീ​​ക്ഷ​​ക​​ളുടെ പുതുക്കിയ തീയതികൾ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 22ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 22ന്
ബിരുദ പ്ര​​വേ​​ശ​​ന​​ം: ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം
പി​​ജി പ്ര​​വേ​​ശ​​ന​​ം: ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​വ​​രെ ഓ​​പ്ഷ​​ൻ ന​​ൽ​​കാം
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തി​യ​റ്റ​ര്‍ ആ​ര്‍ട്സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തി​യ​റ്റ​ര്‍ ആ​ര്‍ട്സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
നാ​​​ലാം വ​​​ർ​​​ഷ ബി​​​ഫാം ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.