പ്രതികൂല കാലാവസ്ഥയെ ത്തുടർന്ന് മാറ്റിവച്ചകഴിഞ്ഞ 16, 19, 21 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ് 2017 അഡ്മിഷൻ റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി, 201 7ന് മുന്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം സെപ്തംബർ 27, 30, ഒക്ടോബർ മൂന്ന് തീയതികളിൽ നടക്കും.
കഴിഞ്ഞ 21നു (ഓഗസ്റ്റ് 14ന് നടത്താനിരുന്നതും 21ലേക്ക് മാറ്റിവച്ചതും), 16, 19 തീയതികളിൽ നടത്താനിരുന്നതുമായ മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 17, 20, 23 തീയതികളിൽ നടക്കും.
കഴിഞ്ഞ 13ന് (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും 13ലേക്ക് മാറ്റിവച്ചതുമായ), ഓഗസ്റ്റ് ഒന്പത് തീയതികളിൽ നടത്താനിരുന്ന രണ്ടാം വർഷ ബിഎസ്സി എംആർടി സപ്ലിമെന്ററി (2016ന് മുന്പുള്ള അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം 27, 29 തീയതികളിൽ നടക്കും.
ഒന്പത്, 13, 16, 19, 20, 21 തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംസിഎ സ്പെഷൽ മേഴ്സി ചാൻസ് (2007 2010 അഡ്മിഷൻ അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 6, 17, 18, 19, 20, 23 തീയതികളിൽ നടക്കും.
കഴിഞ്ഞ 16ന് (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും 16ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് ഒന്പത്, 19 ( 12ന് നടത്താനിരുന്നതും 19ലേക്ക് മാറ്റിവച്ചതും),് 21ന് (ഓഗസ്റ്റ് 14ന് നടത്താനിരുന്നതും 21ലേക്ക് മാറ്റിവച്ചതും) തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ഐഎംസിഎ (2017 അഡ്മിഷൻ റെഗുലർ), ഡിഡിഎംസിഎ (2014 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 26, 27, 29, 30 തീയതികളിൽ നടക്കും.
കഴിഞ്ഞ 16ന് (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും 16ലേക്ക് മാറ്റിവച്ചതും), ഒന്പത്, 13 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിപിഎഡ് (2014 അഡ്മിഷൻ സപ്ലിമെന്ററി, 2007 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം 27, 29, 30 തീയതികളിൽ നടക്കും.
കഴിഞ്ഞ 13ന് (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും് 13ലേക്ക് മാറ്റിവച്ചതും), ഒന്പത്, 16 (ഓഗസ്റ്റ് 12ന് നടത്താനിരുന്നതും 16ലേക്ക് മാറ്റിവച്ചതും) തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 27, 29, 30 തീയതികളിൽ നടക്കും.
കഴിഞ്ഞ ഒന്പത്, 16 തീയതികളിൽ നടത്താനിരുന്ന ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (2011 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 17, 19 തീയതികളിൽ നടക്കും.
കഴിഞ്ഞ 16 (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും 16ലേക്ക് മാറ്റിവച്ചതും), 19നു (ഓഗസ്റ്റ് എട്ടിന് നടത്താനിരുന്നതും ഓഗസ്റ്റ് 19ലേക്ക് മാറ്റിവച്ചതും), ഒന്പത്, 20 (ഓഗസ്റ്റ് 12ന് നടത്താനിരുന്നതും 20ലേക്ക് മാറ്റിവച്ചതും), 13, 20 ( 14ന് നടത്താനിരുന്നതും 20ലേക്ക് മാറ്റിവച്ചതും) തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎ (2017 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലൈ 2019 പരീക്ഷകൾ യഥാക്രമം 27, 29, 30, സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കും.
കഴിഞ്ഞ ഒന്പത്, 13, 16, 20, 21 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ, രണ്ടാം വർഷ എംഎസ്സി (2017 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലൈ 2019 പരീക്ഷകൾ യഥാക്രമം 29, 30, സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കും.
കഴിഞ്ഞ എട്ടിന് നടത്താനിരുന്നതും 13ലേക്ക് മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ, രണ്ടാം വർഷ എംകോം (2017 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലൈ 2019 പരീക്ഷ 27ന് നടക്കും.
കഴിഞ്ഞ ഒന്പത്, 21 (ഓഗസ്റ്റ് 12ന് നടത്താനിരുന്നതും 21ലേക്ക് മാറ്റിവച്ചതും), 16 തീയതികളിൽ നടത്താനിരുന്ന മൂന്നാം വർഷ ബിഫാം (2016 അഡ്മിഷൻ റെഗുലർ, 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ് (സ്പെഷൽ മേഴ്സി ചാൻസ് 2018അദാലത്ത്) പരീക്ഷകൾ യഥാക്രമം 27, 29, സെപ്റ്റംബർ രണ്ട് തീയതികളിൽ നടക്കും.
കഴിഞ്ഞ ഒന്പത്, 13 (ഓഗസ്റ്റ് 12ന് നടത്താനിരുന്നതും 13ലേക്ക് മാറ്റിവച്ചതും), 16, 19 തീയതികളിൽ നടത്താനിരുന്ന മൂന്നാം പ്രഫഷണൽ ബിഎച്ച്എംഎസ് (പഴയ സ്കീം അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം 27, 29, സെപ്റ്റംബർ രണ്ട്, നാല് തീയതികളിൽ നടക്കും.
സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ കഴിഞ്ഞ ഒന്പതിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ (പുതിയ സ്കീം) 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷയുടെ എൻജിനിയറിംഗ് മാത്തമാറ്റിക്സ് രണ്ട് പേപ്പറിന്റെ പരീക്ഷ 27ന് നടക്കും.
കഴിഞ്ഞ ഒന്പതിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ഫിസിക്സ് മോഡൽ ഒന്ന് ഇംഗ്ലീഷ് പരീക്ഷയുടെ റിഫ്ളക്ഷൻസ് ഓണ് ഇന്ത്യൻ പൊളിറ്റി, സെക്യുലറിസം ആൻഡ് സസ്റ്റയിനബിൾ എൻവയോണ്മെന്റ് എന്ന പേപ്പറിന്റെ സ്പെഷൽ പരീക്ഷ 27ന് നടക്കും.
കഴിഞ്ഞ ഒന്പത്, 13, 16, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്്സി റിക്രിയേഷൻ, ലെഷർ ആൻഡ് സ്പോർട്സ് സ്റ്റഡീസ് (2017 അഡ്മിഷൻ റെഗുലർ) യുജി പരീക്ഷകൾ യഥാക്രമം ് 27, 29, 30, സെപ്റ്റംബർ രണ്ട് തീയതികളിൽ നടക്കും.
കഴിഞ്ഞ് 20ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎസ്സി മോളികുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (2017 2019 ബാച്ച്) പരീക്ഷ 29ന് നടക്കും.
കഴിഞ്ഞ 13ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് (2013ന് മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) ഹിന്ദി പരീക്ഷയുടെ പോയട്രി, കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ എന്ന പേപ്പറിന്റെ പരീക്ഷ 27ന് നടക്കും.
അഫിലിയേറ്റഡ് കോളജുകളിൽ കഴിഞ്ഞ 16ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽഎൽബി പരീക്ഷകൾ 27ന് നടക്കും.
കഴിഞ്ഞ ഒന്പതിന് നടത്താനിരുന്നതും 19ലേക്ക് മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ്) 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയുടെ ലോക്കൽ സെൽഫ് ഗവേണൻസ് ആൻഡ് പഞ്ചായത്ത് അഡ്മിനിസ്ട്രേഷൻ പരീക്ഷകൾ 30ന് നടക്കും.
അഫിലിയേറ്റഡ് കോളജുകളിൽ കഴിഞ്ഞ 20, 22 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എൽഎൽബി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ ആറ്, 16 തീയതികളിൽ നടക്കും.
കഴിഞ്ഞ 21 (ഓഗസ്റ്റ് ആറിന് നടത്താനിരുന്നതും 21ലേക്ക് മാറ്റിവച്ചതും), ് ഒന്പത്, 13, 16, 19, 20 തീയതികളിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന ഒന്ന്, മൂന്ന്, നാല്, ഏഴ്, എട്ട് സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി (ഓണേഴ്സ് 20082013 അഡ്മിഷൻ) സ്പെഷൽ മേഴ്സി ചാൻസ്, 2018 അദാലത്ത് പരീക്ഷകൾ യഥാക്രമം 30, സെപ്റ്റംബർ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കും.
പരീക്ഷകൾ മാറ്റി
27 മുതൽ നടത്താനിരുന്ന ഒന്നും രണ്ടും മൂന്നും വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ മാറ്റി.