Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​യ്​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​മു​​ത​​ൽ 11 വ​​രെ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം ​​റെ​​ഗു​​ല​​ർ2019 അ​​ഡ്മി​​ഷ​​ൻ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​യ്​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​മു​​ത​​ൽ 11 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 15 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2019 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 30, ഒ​​ക്ടോ​​ബ​​ർ ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ആ​​നി​​മേ​​ഷ​​ൻ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, സി​​നി​​മ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 23 മു​​ത​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌­സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി​​സി​​എ​​സ​​എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 26 മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് മേ​​യ് 2019 സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ 25, 26 തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 225ാം ന​​ന്പ​​ർ മു​​റി​​യി​​ൽ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, ഹാ​​ൾ​​ടി​​ക്ക​​റ്റ് എ​​ന്നി​​വ സ​​ഹി​​തം എ​​ത്ത​​ണം.



ഏ​​പ്രി​​ൽ ഒ​​ന്ന്, മൂ​​ന്ന്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ലെ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീ​​യ​​തി
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും
എംജി: പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം
ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: എംസിഎ ​പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ​​ഫ​​ലം
പി​​ജി പ്ര​​വേ​​ശ​​നം: നാളെയും അ​​പേ​​ക്ഷി​​ക്കാം
പ​​രീ​​ക്ഷ​​ഫ​​ലം
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ശേ​​ഖ​​രി​​ക്കും
എം​​എ​​സ്‌സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​ാഫ​​ലം
പ​രീ​ക്ഷ​ഫ​ലം
എംജി യൂണിവേഴ്സിറ്റിയിൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി
പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ മാ​റ്റി
അ​​പേ​​ക്ഷാ തീ​​യ​​തി​​ക​​ൾ നീ​​ട്ടും
എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​; പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ഏ​​ഴു​​മു​​ത​​ൽ
ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് പ​രീ​ക്ഷ​ാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.