University News
ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​എ ക്രി​​മി​​നോ​​ള​​ജി എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​എ ക്രി​​മി​​നോ​​ള​​ജി എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2011 അ​​ഡ്മി​​ഷ​​ൻ) ബി​​എ എ​​ൽ​​എ​​ൽ​​ബി ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡി​​ഗ്രി(​​പ​​ഞ്ച​​വ​​ത്സ​​രം201214 അ​​ഡ്മി​​ഷ​​ൻ, സ​​പ്ലി​​മെ​​ന്‍റ​​റി, 2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2019 മേ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ മോ​​ഡ​​ൽ ഒ​​ന്ന്,ര​​ണ്ട്,മൂ​​ന്ന് (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​യ്ക്കും 20 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷാ തീ​​യ​​തി നീ​​ട്ടി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി, ബി​​എ, ബി​​കോം, ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​ഫ്ടി, ബി​​എ​​സ്ഡ​​ബ്ല്യൂ, ബി​​ടി​​ടി​​എം സി​​ബി​​സി​​എ​​സ് മോ​​ഡ​​ൽ ഒ​​ന്ന്,ര​​ണ്ട്,മൂ​​ന്ന് (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും 20 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ ഓ​​ണ്‍​ലൈ​​ൻ യോ​​ഗം

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ ഓ​​ണ്‍​ലൈ​​ൻ യോ​​ഗം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ന​​ട​​ക്കും. കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കോ​​ള​​ജു​​ക​​ളി​​ലെ ഓ​​ണ്‍​ലൈ​​ൻ അ​​ധ്യ​​യ​​നം, പ​​രീ​​ക്ഷ​​ക​​ൾ എ​​ന്നി​​വ സു​​ഗ​​മ​​മാ​​യി ന​​ട​​ത്തു​​ക, പ​​രാ​​തി പ​​രി​​ഹാ​​ര സെ​​ല്ലു​​ക​​ൾ രൂ​​പീ​​ക​​രി​​ക്കു​​ക, കെ. ​​ഡി​​സ്ക് യു​​വ ഇ​​ന്നൊ​​വേ​​റ്റേ​​ഴ്സ് പ്രോ​​ഗ്രാം ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് യോ​​ഗം. യോ​​ഗ​​ത്തി​​നു​​ള്ള ലി​​ങ്ക് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലേ​​ക്ക് ന​​ൽ​​കും.

യു​​വ​​ജ​​നോ​​ത്സ​​വം: സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ വാ​​ങ്ങാം

സ​​ർ​​വ​​ക​​ലാ​​ശാ​​ല യു​​വ​​ജ​​നോ​​ത്സ​​വ​​ത്തി​​ന്‍റെ (ആ​​ർ​​ട്ടി​​ക്കി​​ൾ 14) മെ​​രി​​റ്റ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ വി​​ത​​ര​​ണ​​ത്തി​​നു ത​​യാ​​റാ​​യി. സ​​ർ​​വ​​ക​​ലാ​​ശാ​​ല ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് സ്റ്റു​​ഡ​​ന്‍റ് സ​​ർ​​വീ​​സ​​സ് ഓ​​ഫീ​​സി​​ൽ​​നി​​ന്ന് കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ​​ക്ക് രേ​​ഖ​​ക​​ൾ സ​​ഹി​​തം നേ​​രി​​ട്ട് കൈ​​പ്പ​​റ്റാം. അ​​ർ​​ഹ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഗ്രേ​​സ് മാ​​ർ​​ക്ക് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നാ​​യി പി​​ഴ കൂ​​ടാ​​തെ ഓ​​ഗ​​സ്റ്റ് 31 വ​​രെ ഡി​​എ​​സ്എ​​സ് ഓ​​ഫീ​​സി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാം.