പരീക്ഷ തീയതി
Friday, November 13, 2020 10:48 PM IST
മൂന്നാം സെമസ്റ്റർ ബിപിഇഎസ് (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2017 അഡ്മിഷൻ റെഗുലർ, 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 27 മുതൽ ആരംഭിക്കും. 17 വരെ അപേക്ഷിക്കാം. ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷ തീയതി
ഒന്നു മുതൽ നാലുവരെ വർഷ ബിഎസ്സി നഴ്സിംഗ് (20122015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് 24 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.