ഹോട്ടൽ മാനേജ്മെന്റ് പരീക്ഷഫലം
കോട്ടയം: എംജി സർവകലാ ശാ ല 2020 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ (2018 അഡ്മിഷൻറഗുലർ/20132017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബികോം (മോഡൽ 1, 2, 3 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎസ് സി മോഡൽ 1, 2, 3 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.