University News
പ്രാ​ക്ടി​ക്ക​ൽ
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​മേ​യ് 2019 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ബ്രാ​ഞ്ച് 26, 27 തീ​യ​തി​ക​ളി​ൽ മ​രി​യ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ക​ഴ​ക്കൂ​ട്ടം, തി​രു​വ​ന​ന്ത​പു​ര​ത്തും സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് സെ​പ്റ്റം​ബ​ർ മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 29 ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌​സി (2017 അ​ഡ്മി​ഷ​ൻ) ‘LISM 54 ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​പ്ലി​ക്കേ​ഷ​ൻ​സ് ’ പ്രാ​ക്ടി​ക്ക​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ന​ട​ത്തും. 30 ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌​സി (2017 അ​ഡ്മി​ഷ​ൻ) ‘LISM 58 ഡി​സ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് വൈ​വാ വോ​സി’ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ബ്രാ​ഞ്ചി​ന്‍റെ (2008 സ്കീം) “​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ്”, “ഡി​ജി​റ്റ​ൽ സി​ഗ്ന​ൽ പ്രോ​സ​സിം​ഗ് ലാ​ബ്” എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 27 ന് ​ശ്രീ ചി​ത്തി​ര തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പാ​പ്പ​നം​കോ​ട്, തി​രു​വ​ന​ന്ത​പു​ര​ത്തും, ഓ​ട്ടോ​മൊ​ബൈ​ൽ ബ്രാ​ഞ്ചി​ന്‍റെ (2013 സ്കീം) “​ഫ്ളൂ​യി​ഡ് മെ​ക്കാ​നി​ക്സ് ആ​ൻ​ഡ് മെ​ഷീ​ൻ​സ് ലാ​ബ്” കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ (2013 സ്കീം) “​ഫ്ളൂ​യി​ഡ് മെ​ക്കാ​നി​ക്സ് ലാ​ബ്” എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 27 നും ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ്” (2008, 2013 സ്കീ​മു​ക​ൾ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 30 നും ​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​ക്കും. ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ന​ട​ത്താ​നി​രു​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ്” (2008 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി 30. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്കു ട്രാ​ൻ​സി​റ്റ​റി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള​വ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ & ഇ​ന്‍റ​ർ​വ്യൂ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​ബി​എ (2019) അ​ഡ്മി​ഷ​ന്‍റെ ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യൂ​വും 27, 29, 30 തീ​യ​തി​ക​ളി​ൽ പാ​ള​യം എ​സ്ഡി​ഇ യി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.ideku.net എ​ന്ന വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 മേ​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ് / 2011 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 26 മു​ത​ൽ 30 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ (ഇ.​ജെ ത)​ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് അ​വ​സാ​ന വ​ർ​ഷ ബി​കോം ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ്, എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഫീ​സ​ട​യ്ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ഏ​ഴി​ന് അ​വ​സാ​നി​ച്ചു. ഒ​ന്നാം വ​ർ​ഷ വി​ഷ​യ​ങ്ങ​ൾ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ സെ​പ്റ്റം​ബ​ർ ര​ണ്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ​അ​ഞ്ച്‌​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ വ​ഴി ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി, മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2019; എ​സ്‌​സി/​എ​സ്ടി, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജാ​യ എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം എം​എ മ​ല​യാ​ളം കോ​ഴ്സി​ന്‍റെ ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് 26ന് ​കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. 26ന് ​രാ​വി​ലെ 11വ​രെ ഹാ​ജ​രാ​കു​ന്ന​വ​രി​ൽ നി​ന്നും റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി പ്ര​വേ​ശ​നം ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫീ​സ്, നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ അ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട്, ജാ​തി തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ കൊ​ണ്ടു വ​രേ​ണ്ട​താ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ അ​ഡ്മി​ഷ​ന് വ​രു​ന്പോ​ൾ () എ​ന്ന വെ​ബ്സൈ​റ്റി​ലെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ഓ​ണ്‍​ലൈ​ൻ പ്രി​ന്‍റൗ​ട്ട് കൊ​ണ്ടു​വ​ര​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഒ​ടു​ക്കേ​ണ്ട​താ​യ പ്ര​വേ​ശ​ന ഫീ​സ് (ജ​ന​റ​ൽ/ എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1040/ രൂ​പ​യും എ​സ്സി/ എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 310/ രൂ​പ​യും) കൈ​യി​ൽ ക​രു​ത​ണം. ഇ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​ന ഫീ​സ് മു​ൻ​പ് ഒ​ടു​ക്കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഈ ​തു​ക വീ​ണ്ടും ഒ​ടു​ക്കേ​ണ്ട​തി​ല്ല. ആ​യ​തി​നാ​ൽ അ​വ​ർ ഈ ​തു​ക ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് നി​ശ്ച​യ​മാ​യും കൈ​വ​ശം സൂ​ക്ഷി​ക്ക​ണം.