University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
21 ന് ​ന​ട​ത്താ​നി​രു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ Paper VIII – Elective – Graph Theory
എ​ന്ന പേ​പ്പ​ർ 23 ലേ​ക്കും എ​ട്ടാം സെ​മ​സ്റ്റ​ർ (Integrated/Integrated BM/MAM)
ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ DDCM 803 – Performance Management (842)
എ​ന്ന പേ​പ്പ​ർ 28 ലേ​ക്കും ര​ണ്ടാം വ​ർ​ഷ ബി​എ (ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ Indian History from 1857 – 1964 with Map (2005 Admission) & (2007 Admission), Abnormal Psychology, Public Administration, History of India (Medieval & Modern Periods), History of Travel and Tourism in India
എ​ന്നീ പേ​പ്പ​റു​ക​ൾ 29 ലേ​ക്കും അ​വ​സാ​ന വ​ർ​ഷ ബി​കോം (ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ Paper XIV – Management Accounting
എ​ന്ന പേ​പ്പ​ർ ന​വം​ബ​ർ ഏ​ഴി​ലേ​ക്കും മാ​റ്റി​യി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ബോ​ട്ട​ണി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ 21, 22, 23 എ​ന്നീ തീ​യ​തി​ക​ളി​ൽ നി​ന്ന് യ​ഥാ​ക്ര​മം 22, 23, 24 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

അ​സൈ​ൻ​മെ​ന്‍റ്, കേ​സ് അ​നാ​ലി​സി​സ്

അ​സൈ​ൻ​മെ​ന്‍റ്, കേ​സ് അ​നാ​ലി​സി​സ് സ​മ​ർ​പ്പി​ക്കാ​ത്ത 201718, 201819 ബാ​ച്ച് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ യു​ജി/​പി​ജി വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ ർ 29 ​ന് പാ​ള​യം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ അ​താ​ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (എ​ഫ്ഡി​പി​സി​ബി​സി​എ​സ് (മേ​ഴ്സി ചാ​ൻ​സ് 2010, 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ)) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം. ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (2010 & 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​ക​യും ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​കു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കു​ക​ൾ 20 വ​രെ വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാം.