Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ടൈം​ടേ​ബി​ൾ
18 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (മേ​ഴ്സി​ചാ​ൻ​സ് 2004, 2013 സ്കീം) ​പ​രീ​ക്ഷ​ക​ൾ ഗ​വ.​കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, തൈ​ക്കാ​ട്, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, തേ​വ​ള്ളി, കൊ​ല്ലം എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/2013 2016 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.