Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ​പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
സ​ർ​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്‌​സ്/​സി​ആ​ർ 2020, പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (അ​വ​സാ​ന വ​ർ​ഷം) ജൂ​ണ്‍ മൂ​ന്നു മു​ത​ലും വി​ദൂ​ര വി​ദ്യാ​ഭ്യാ​സം (എ​സ്ഡി​ഇ) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടി​നും ആ​രം​ഭി​ക്കും.

പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി 2020 പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 22 മു​ത​ലും ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി 2020 പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 23 മു​ത​ലും ആ​രം​ഭി​ക്കും.

ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സി​ബി​സി​എ​സ്‌​സ് മൂ​ന്ന് ,അ​ഞ്ച് സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ളും പി.​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ളും നി​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ളും ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഒ​രു​ക്ക​ണം.

പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം വേ​ണ്ട സി​ബി​സി​എ​സ്‌​സ് ആ​റാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം. പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 24.

പ​രീ​ക്ഷാ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന സി​ബി​സി​എ​സ് ബി​എ​സ്‌​സി മൂ​ന്നാം സെ​മ​സ്റ്റ​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014, 2015 & 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള​ള അ​വ​സാ​ന തീ​യ​തി 2020 ജൂ​ണ്‍ 10. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



പ​ണ​മൊ​ടു​ക്കു​ന്ന​തി​ന് വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് മി​ക​ച്ച തു​ട​ക്കം
പ​​​രീ​​​ക്ഷാതീ​​​യ​​​തി
അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാം
പ​രീ​ക്ഷ തീ​യ​തി
പ്രോ​ജ​ക്ട് /പ്രാ​ക്ടി​ക്ക​ൽ
ബി​രു​ദ പ​രീ​ക്ഷ: ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​​​ബി​​​എ വി​​​ജ്ഞാ​​​പ​​​നം പു​​​തു​​​ക്കി
ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/ ​​​ബി​​​കോം ടൈം​​​ടേ​​​ബി​​​ൾ
പ്രോ​​​ജ​​​ക്ട്/ ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പ​​​ണം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ
പ​​​രീ​​​ക്ഷാ ഫ​​​ലം
സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​ഗ​വേ​ഷ​ണ​ത്തി​ന് ഓ​ൺ​ലൈ​ൻ ലേ​ർ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്തി
പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി
പ​രീ​ക്ഷ മാ​റ്റി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
ടൈം​ടേ​ബി​ൾ
പി​ജി /എം​ടെ​ക് - തീ​യ​തി നീ​ട്ടി
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.