University News
അ​ഭി​മു​ഖ​ങ്ങ​ള്‍ മാ​റ്റി​വ​ച്ചു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് 13 മു​ത​ൽ 18 വ​രെ പ്രൊ ​വൈ​സ്ചാ​ന്‍​സ​ല​റു​ടെ ചേം​ബ​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖ​ങ്ങ​ള്‍ ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.