തീയതി നീട്ടി
Tuesday, July 14, 2020 8:39 PM IST
രണ്ടാം സെമെസ്റ്റ്ര് ബിരുദാനന്തരബിരുദ (എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു) പരീക്ഷകളുടെ സിഇ മാര്‍ക്ക് അപ്ലോഡ് ചെയ്യിന്നതിനുള്ള തീയതി 27 വരെ നീട്ടിയതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു.