University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പു​നഃ​പ​രീ​ക്ഷ
ജൂ​ണ്‍ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ, കോ​വി​ഡ്19 സാ​ഹ​ച​ര്യം മൂ​ലം എ​ഴു​താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ഴി​ക്കോ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ ന​ട​ത്തു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ഒ​ക്ടോ​ബ​ർ നാ​ലി​ന് മു​ൻ​പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട താ​ണ്.

ഇ​ല​ക്ഷ​ൻ മാ​റ്റി​വ​ച്ചു

ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ (201920), സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ൽ, സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഇ​നി​യൊ​ര​റ​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി​വ​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ തീ​യ​തി നീ​ട്ടി

മാ​ർ​ച്ചി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‌​സി., ബി​കോം, ബി​വോ​ക്, ബി​ബി​എ, ബി​സി​എ, സി​ബി​സി​എ​സ്എ​സ്. പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 12 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു.

എം​കോം. റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ സ്റ്റ​ഡീ​സ്, ആ​ല​പ്പു​ഴ​യു​ടെ കീ​ഴി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ നാ​ല്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ. റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.