പ്രാക്ടിക്കൽ
Saturday, February 6, 2021 9:00 PM IST
മേയിൽ നടത്തിയ ബികോം. (2മ) കൊമേഴ്സ് ആന്‍ഡ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് (339) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .