പരീക്ഷ മാറ്റി
Monday, March 29, 2021 9:19 PM IST
ഏപ്രിൽ മൂന്ന്, ആറ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം(എസ്ഡിഇ) ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.