University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം തി​രു​ത്ത​ലു​ക​ൾ​ക്ക് അ​വ​സ​രം
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ https://admissions.keralauniversity.ac.in ഒാ​ഗ​സ്റ്റ് 10 വ​രെ നീ​ട്ടി.

നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​ക്ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ര്, ജ​ന​ന​ത്തീ​യ​തി, അ​ക്കാ​ഡ​മി​ക് വി​വ​ര​ങ്ങ​ൾ, കോ​ള​ജു​ക​ളു​ടെ​യും കോ​ഴ്സു​ക​ളു​ടെ​യും ഓ​പ്ഷ​നു​ക​ൾ തു​ട​ങ്ങി​യ തി​രു​ത്ത​ലു​ക​ൾ​ക്കു​ള​ള ലി​ങ്ക് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

പ​രീ​ക്ഷാ​ഫ​ലം

2021 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഏ​ക​വ​ത്സ​ര എ​ൽ​എ​ൽ​എം (2020 2021) സി​എ​സ്എ​സ്, കാ​ര്യ​വ​ട്ടം പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജൂ​ണി​ൽ ന​ട​ത്തി​യ എം.​ഫി​ൽ കെ​മി​സ്ട്രി (2020 2021) സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2021 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി, ബി​ബി​എ​എ​ൽ​എ​ൽ​ബി​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒാ​ഗ​സ്റ്റ് 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​എ ആ​ന്വ​ൽ സ്കീം ​ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ) പ​രീ​ക്ഷ​ക​ളി​ൽ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ എ​ന്നീ മെ​യി​ൻ വി​ഷ​യ​ങ്ങ​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒാ​ഗ​സ്റ്റ് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഒാ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ, ഒാ​ഗ​സ്റ്റ് 25 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ (ബി.​ഡെ​സ്) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.