University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഏ​ഴാം സെ​മ​സ്റ്റ​ർ 2018 സ്കീം, ​മാ​ർ​ച്ച് 2023 ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 14 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് എ​ട്ടു വ​രെ അ​പേ​ക്ഷി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ബി​സി​ന​സ്
ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്), എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി, എം​എ അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ സാ​ൻ​സ്ക്രി​റ്റ് സ്പെ​ഷ​ൽ വ്യാ​ക​ര​ണ, എം​എ സാ​ൻ​സ്ക്രി​റ്റ് സ്പെ​ഷ്യ​ൽ വേ​ദാ​ന്ത, എം​എ സാ​ൻ​സ്ക്രി​റ്റ് സ്പെ​ഷ​ൽ ന്യാ​യ, എം​എ സാ​ൻ​സ്ക്രി​റ്റ് സ്പെ​ഷ​ൽ ജ്യോ​തി​ഷ, എം​എ സാ​ൻ​സ്ക്രി​റ്റ് സ്പെ​ഷ​ൽ സാ​ഹി​ത്യ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 10 വ​രെ അ​പേ​ക്ഷി​ക്കാം.​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന​യും, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ exams.keralauniversity.ac.in മു​ഖേ​ന​യും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 10 വ​രെ അ​പേ​ക്ഷി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്‌​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 15 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2022 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി,ബി​കോം എ​ൽ​എ​ൽ​ബി,ബി​ബി​എ എ​ൽ​എ​ൽ​ബി റെ​ഗു​ല​ർ (2021 അ​ഡ്മി​ഷ​ൻ മാ​ത്രം) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2022 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​കോം ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ ഇ​ജെ(​ഏ​ഴ്) സെ​ക്ഷ​നി​ൽ ഇ​ന്നു മു​ത​ൽ മൂ​ന്നു വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

2023 ജൂ​ണി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ,ബി​എ​സ്‌​സി,ബി​കോം (ന്യൂ ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ ഡി​ഗ്രി പ്രോ​ഗ്രാം) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ അ​ഞ്ചു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​ഴു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വൂ​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ണ്‍ 20 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 150 രൂ​പ പി​ഴ​യോ​ടെ മൂ​ന്നു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാ​വൂ​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/
എം​എം​സി​ജെ/​എം​എ​സ്ഡ​ബ്ല്യു/​എം​എ​എ​ച്ച്ആ​ർ​എം/​എം​ടി​ടി​എം (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന് 2023 ജൂ​ണ്‍ 1 വ​രെ അ​പേ​ക്ഷി​ക്കാം. SLCM
പോ​ർ​ട്ട​ൽ മു​ഖേ​ന ജൂ​ണ്‍ 10 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ജൂ​ണി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/​ബി​എ​ച്ച്എം​സി​ടി) (2018 സ്കീം ​റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2019 അ​ഡ്മി​ഷ​ൻ), സ​പ്ലി​മെ​ന്‍റ​റി 2018 അ​ഡ്മി​ഷ​ൻ, 2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2015 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ മൂ​ന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ആ​റു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വൂ​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ജൂ​ണ്‍ 20 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വൈ​വാ​വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2023 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2019 അ​ഡ്മി​ഷ​ൻ & സ​പ്ലി​മെ​ന്‍റ​റി 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി മൂ​ന്നി ന് ​കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.