University News
ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻജിനി​യ​റിം​ഗ് കോ​ള​ജി​ല്‍ (ഐ​ഇ​ടി) ബി​ടെ​ക് കോ​ഴ്‌​സി​ന് ഒ​ഴി​വു​ള്ള ര​ണ്ടാം വ​ര്‍​ഷ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി സീ​റ്റു​ക​ളി​ലേ​ക്ക് 20ന് ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. എ​ല്‍​ഇ​ടി 2019 റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ പ്രോ​സ്‌​പെ​ക്ട​സി​ല്‍ പ​റ​ഞ്ഞ പ്ര​കാ​രം ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം ഉച്ചയ്ക്ക്‍ 12ന​കം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. ഹാ​ജ​രാ​കു​ന്ന​വ​ര്‍​ക്ക് മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കും. ഏ​തെ​ങ്കി​ലും കോ​ളേ​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സാ​ധ്യ​മാ​കാ​ത്ത പ​ക്ഷം പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള എ​ന്‍​ഒ​സി നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ 0494 2400223, 2407536.

ഫി​സി​ഷ്യ​ന്‍ അ​ഭി​മു​ഖം

ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ ഫി​സി​ഷ്യ​ന്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 21ന് രാവിലെ 9.30​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ളും നി​ര്‍​ദേശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

അസിസ്റ്റന്‍റ് പ്രഫസർ നിയമനം

ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ലെ അ​സിസ്റ്റന്‌റ് പ്ര​ഫ​സ​ര്‍ മാ​ത്ത​മാ​റ്റി​ക്‌​സ് ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 29നും, ​ആ​ന്ത്രോ​ത്ത് കേ​ന്ദ്ര​ത്തി​ലെ സു​വോ​ള​ജി അ​സിസ്റ്റന്‌റ് പ്ര​ഫ​സ​ര്‍ അ​ഭി​മു​ഖം 30നും ​രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

സീ​റ്റ് ഒ​ഴി​വ്

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ന് എ​സ്‌സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ഭാ​ഗ​ക്കാ​ര്‍ 19ന് ​രാ​വി​ലെ 10.30ന് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. എ​സ്‌സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ അ​ര്‍​ഹ​മാ​യ മ​റ്റ് വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഫീ​സ​ട​യ്ക്കാം. 29 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി (2016 മു​ത​ല്‍ പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഫീ​സ​ട​യ്ക്കാം. 22 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലെ പി​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍​സ് ലേ​ഷ​ന്‍ ആ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് ഇ​ന്‍ അ​റ​ബി​ക് (ഫു​ള്‍​ടൈം), പി​ജി ഡി​പ്ലോ​മ ഇ​ന്‍ കോ​മേ​ഴ്‌​സ് ആ​ൻഡ് മാ​നേ​ജ്‌​മെ​ന്‍റ് ഇ​ന്‍ അ​റ​ബി​ക് പാ​ര്‍​ട്ട്‌​ടൈം (2018 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ്/​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് (സി​യു​സി​എ​സ്എ​സ്2016 സ്‌​കീം2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും.

ബി​വോ​ക് (2015 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ടൂ​റി​സം ആ​ന്‍റ്ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് പ​രീ​ക്ഷ 26നും, ​ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 17നും ​ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ/​ബി​എ​സ്ഡ​ബ്ല്യൂ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​എ​ഫ്പി/​ബി​ടി​ടി​എം/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

എം​ബി​എ/​എം​സി​ജെ വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ/​എം​സി​ജെ വൈ​വ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .
More News