University News
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍റെ വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ​രീ​ക്ഷ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ സു​നി​ത എ​സ്. വ​ര്‍​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്യൂ​റോ ചീ​ഫ് ഡോ.​സി.​സി.​ഹ​രി​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍.​വി.​സ​മീ​റ, ഡോ.​ഇ.​അ​ബ്ദു​ല്‍ മ​ജീ​ദ്, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ഒ.​മു​ഹ​മ്മ​ദ​ലി, പി.​ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​മ്പ് ന​ട​ന്ന പ​രി​ശീ​ല​ന​ങ്ങ​ളി​ല്‍​പ​ങ്കെ​ടു​ത്ത് പി​എ​സ്‌​സി പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ശ്രീ​ജി​ത്, മു​നീ​ര്‍ , റാ​ഫി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
More News