പരീക്ഷാഫലം
Saturday, November 23, 2019 9:37 PM IST
2018 ഏപ്രിലിൽ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ എംകോം സ്പെഷൽ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഫിലോസഫി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
കെഎംസിടി കോളജ് ഓഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ ബിടെക് ഓട്ടോമൊബൈൽ എൻജിനിയറിംഗ് (2014 സ്കീം2014 പ്രവേശനം മാത്രം) ഏപ്രിൽ 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം. പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ 25 മുതൽ ലഭ്യമാവും.
എംപിഎഡ് പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംപിഎഡ് പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ വെബ്സൈറ്റിൽ.