രണ്ടാം സെമസ്റ്റർ എംഎസ് സി ബയോകെമിസ്ട്രി പരീക്ഷാഫലം
Thursday, November 28, 2019 7:00 PM IST
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ബയോകെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം.
ഒന്ന് (നവംബർ 2016), മൂന്ന് (നവംബർ 2017) ബി വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒന്പത് വരെ അപേക്ഷിക്കാം.
എംസിഎ വൈവ
ആറാം സെമസ്റ്റർ എംസിഎ വൈവാ ഷെഡ്യൂൾ വെബ്സൈറ്റിൽ.