പരീക്ഷാഫലം
Friday, February 14, 2020 8:53 PM IST
കാലിക്കട്ട്സര്വകലാശാല 2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷാഫലം വെബ്സൈറ്റില്‍.
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി, എംഎ ഫംഗ്ഷണല്‍ ഹിന്ദി ആന്‍ഡ് ട്രാന്സ്ലേഷന് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.