University News
പ​രീ​ക്ഷ
2011 സ്‌​കീം, 2012 മു​ത​ല്‍ പ്ര​വേ​ശ​നം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ., എ​ല്‍​എ​ൽ​ബി. (ഓ​ണേ​ഴ്‌​സ്) ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 28, 30 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

2019 പ്ര​വേ​ശ​നം റ​ഗു​ല​ര്‍ , പ്രൈ​വ​റ്റ് ര​ണ്ടാം വ​ര്‍​ഷ അ​ഫ്‌​സ​ൽ​ഉ​ൽ ഉ​ല​മ മാ​ര്‍​ച്ച് 2021 റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 22, 23 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 2016, 2017, 2018 പ്ര​വേ​ശ​നം 2016 സി​ല​ബ​സ് ര​ണ്ടാം വ​ര്‍​ഷ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ മാ​ര്‍​ച്ച് 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 22ന് ​ന​ട​ക്കും.

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

21ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
More News