University News
പ്ലാ​ന്‍റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ​സ്യോ​ദ്യാ​ന​ത്തി​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്ക് രേ​ഖ​ക​ള്‍ 20 വ​രെ ത​പാ​ല്‍ വ​ഴി സ​മ​ര്‍​പ്പി​ക്കാം. വി​ലാ​സം ര​ജി​സ്ട്രാ​ര്‍, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി, പി.​ഒ. 673635, മ​ല​പ്പു​റം (ജി​ല്ല). യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. ഫു​ഡ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2020, സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് (ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി) ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 19ന് ​ന​ട​ക്കും. സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍. ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് ന​വം​ബ​ര്‍ 2020, ഏ​പ്രി​ല്‍ 2021 എ​ക്‌​സ്റ്റേ​ണ​ല്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 17 മു​ത​ല്‍ 19 വ​രെ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. സു​വോ​ള​ജി, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

കോ​ണ്‍​ടാ​ക്റ്റ് ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി 2019 പ്ര​വേ​ശ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ദേ​വ​ഗി​രി കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കു​ള്ള കോ​ണ്‍​ടാ​ക്റ്റ് ക്ലാ​സു​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ല്‍ 18ന് ​തു​ട​ങ്ങും. വി​ദ്യാ​ര്‍​ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

സു​വേ​ഗ​യി​ലേ​ക്ക് രാ​ത്രി എ​ട്ട് വ​രെ വി​ളി​ക്കാം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഡി​ജി​റ്റ​ല്‍ സ്റ്റു​ഡ​ന്‍റ് സ​ര്‍​വീ​സ് സെ​ന്‍റ​റാ​യ സു​വേ​ഗ മെ​യ് 16 മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ള്‍​ക്ക് രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ ഫോ​ണി​ല്‍ മ​റു​പ​ടി ല​ഭി​ക്കും. ന​മ്പ​ര്‍ 0494 2660600

പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2021 (2018,19, 2020 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് വെ​ബ്‌​സൈ​റ്റി​ല്‍. പി​ഴ​കൂ​ടാ​തെ മെ​യ് 18 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​വോ​ക് ആ​റാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2022, സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2021, ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് വെ​ബ്‌​സൈ​റ്റി​ല്‍. പി​ഴ​കൂ​ടാ​തെ മെ​യ് 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

കോ​വി​ഡ് സ്‌​പെ​ഷ്യ​ല്‍ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി എം​ബി​എ ഹെ​ല്‍​ത്‌​കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ജ​നു​വ​രി 2021 കോ​വി​ഡ് പ്ര​ത്യേ​ക പ​രീ​ക്ഷ​ക​ള്‍​ക്ക് യോ​ഗ്യ​രാ​യ​വ​രു​ടെ പ​ട്ടി​ക വെ​ബ്‌​സൈ​റ്റി​ല്‍.
More News