പരീക്ഷ
Monday, March 27, 2023 9:36 PM IST
എസ്ഡിഇ നാലാം സെമസ്റ്റര്‍ ബിഎ മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 10ന് തുടങ്ങും.
ഏപ്രില്‍ 3ന് നടത്താന്‍ നിശ്ചയിച്ച സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ എംഎ ഉറുദു നവംബര്‍ 2022 പരീക്ഷയിലെ പേപ്പര്‍ 'ഫില്‍മി ഷായിരി'ഏപ്രില്‍ 10ലേക്ക് മാറ്റി.