University News
ബി‌​എ​സ്‌​സി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 71 ശ​ത​മാ​നം വി​ജ​യം
ബി​എ​സ് സി/​ബി​സി​എ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 16375 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ ബി​എ​സ് സി ​ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ 71 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം 80 ശ​ത​മാ​നം ആ​ണ്.

1888 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ ബി​സി​എ ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ 77 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. ഇ​പ്രാ​വ​ശ്യം റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ലാ​ണ് കാ​ലി​ക്ക​ട്ടി​ലെ ഡി​ഗ്രി ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ബി​കോം ഫ​ല​വും ബി​എ ഫ​ല​വും നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

13നാ​ണ് ബി​എ​സ് സി ​പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യം അ​വ​സാ​നി​ച്ച​ത്. ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലും ജോ​ലി ചെ​യ്ത് പ​രീ​ക്ഷാ​ഫ​ലം പെ​ട്ടെ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച ജീ​വ​ന​ക്കാ​രെ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, സി​ൻ​ഡി​ക്ക​റ്റ് സ്റ്റാ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ഹ​നീ​ഫ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ വേ​ലാ​യു​ധ​ൻ ക​ല്ലേ​പു​റ​ത്ത് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് 30 മു​ത​ൽ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത, ജാ​തി, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം വെ​ബ്സൈ​റ്റി​ൽ കാ​ണു​ന്ന തി​യ​തി​ക​ളി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. റി​സ​ർ​വേ​ഷ​ൻ ടേ​ണ്‍, സ്പെ​ഷ​ലൈ​സേ​ഷ​ൻ എ​ന്നി​വ​യും വെ​ബ്സൈ​റ്റി​ൽ.

എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ (www.cuonline.ac.in). പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് പ​ഠ​ന​വ​കു​പ്പു​ക​ളെ സ​മീ​പി​ക്കു​ക. ഫോ​ണ്‍: 0494 2407016.

എം​ഫി​ൽ സം​സ്കൃ​തം പ്ര​വേ​ശ​നം

സം​സ്കൃ​ത പ​ഠ​ന​വി​ഭാ​ഗം എം​ഫി​ൽ പ്ര​വേ​ശ​ന അ​ഭി​മു​ഖ​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യും 21ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. അ​ർ​ഹ​രാ​യ​വ​ർ രാ​വി​ലെ പ​ത്തി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ​സ് സി/​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/​ബി​കോം/​ബി​ബി​എ/​ബി​എ മ​ൾ​ട്ടി​മീ​ഡി​യ/​ബി​സി​എ/​ബി​കോം ഓ​ണേ​ഴ്സ്/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​ടി​എ​ച്ച്എം/​ബി​വി​സി/​ബി​എം​എം​സി/​ബി​എ​ച്ച്എ/​ബി​കോം പ്ര​ഫ​ഷ​ണ​ൽ/​ബി​ടി​എ​ഫ്പി/​ബി​വോ​ക്/​ബി‌​ടി​എ/​ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/​ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ/​ബി​എ മ​ൾ​ട്ടി​മീ​ഡി​യ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ ഏ​ഴ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 11 വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ണ്‍ 13 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം പ​ഠ​ന​സാ​മ​ഗ്രി​ക​ൾ 20 മു​ത​ൽ അ​ത​ത് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വി​ത​ര​ണം ചെ​യ്യും. മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ​ഠ​ന​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ൽ നി​ന്നും പ​ഠ​ന​സാ​മ​ഗ്രി​ക​ൾ കൈ​പ്പ​റ്റ​ണം. ഫോ​ണ്‍: 0494 2407356, 2407494.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ൽ ബി​കോം/​ബി​ബി​എ/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ/​ബി​കോം ഓ​ണേ​ഴ്സ്/​ബി​എ​ച്ച്എ/​ബി​ടി​എ​ച്ച്എം/​ബി‌​കോം പ്രൊ​ഫ​ഷ​ണ​ൽ പ​രീ​ക്ഷ 27നും, ​ബി​എ/​ബി​എ​സ് സി/​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/​ബി​എ മ​ൾ​ട്ടി​മീ​ഡി​യ/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​ടി​എ​ച്ച്എം/​ബി​വി‌​സി/​ബി​എം​എം​സി/​ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/​ബി​ടി​എ​ഫ്പി/​ബി​വോ​ക്/​ബി​ടി​എ/​ബി​എ ഇ​ൻ ഫി​ലിം ആ​ന്‍റ് ടെ​ലി​വ​ഷ​ൻ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ ജൂ​ണ്‍ പ​ത്തി​നും ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്2011 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 18ന് ​ആ​രം​ഭി​ക്കും.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി ​വോ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​സി​എ/​ബി​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News