University News
യു​ജി നാ​ലാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് നി​ർ​ദേ​ശ​ങ്ങ​ൾ
കണ്ണൂർ സർവകലാശാലയുടെ 202122 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് http://www.admission.kannuruniversity.ac.in/ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​തും നാ​ലാം അ​ലോ​ട്ട്മെ​ന്‍റി​ൽ ആ​ദ്യ​മാ​യി (First time) അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 26 ന​കം SBI epay വ​ഴി അ​ഡ്മി​ഷ​ന്‍ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തു​മാ​ണ്. മ​റ്റു രീ​തി​ക​ളി​ല്‍ ഫീ​സ് അ​ട​ച്ചാ​ല്‍ ഒ​രുകാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽനി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും.

അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 830 രൂ​പ​യും എസ‌്‌സി/എസ്ടി വി​ഭാ​ഗ​ത്തി​ന് 770 രൂ​പ​യു​മാ​ണ്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച്, ഫീ​സ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചാ​ൽ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ Pay Fees ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്താ​ണ് ഫീ​സ​ട​യ്ക്കേ​ണ്ട​ത്. ഫീ​സ​ട​ച്ച​വ​ർ ലോ​ഗി​ന്‍ ചെ​യ്ത് അ​ഡ്മി​ഷ​ന്‍ ഫീ​സ് വി​വ​ര​ങ്ങ​ള്‍ അ​വ​രു​ടെ പ്ര​ഫൈ​ലി​ല്‍ വ​ന്നി​ട്ടു​ണ്ടോയെ​ന്ന് ഉ​റ​പ്പുവ​രു​ത്തേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ഫീ​സ് E PAY വ​ഴി അടയ്ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കു​ന്ന​താ​ണ്.

കോ​ള​ജ് പ്ര​വേ​ശ​നം

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾസ​യ​ൻ​സ്, ബി​സി​എ എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് 28നും ​കൊ​മേ​ഴ്‌​സ് വി​ഷ​യ​ങ്ങ​ൾ​ക്ക് 29,30 തീ​യ​തി​ക​ളി​ലും ഭാ​ഷാവി​ഷ​യ​ങ്ങ​ൾ​ക്ക്(BA) ഒ​ക്ടോ​ബ​ർ ഒ​ന്നി​നും ഭാ​ഷാ ഇ​ത​ര BA , BSW വി​ഷ​യ​ങ്ങ​ൾ​ക്ക് ഒ​ക്ടോബർ 1,4 തീ​യ​തി​ക​ളി​ലും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ അ​ഡ്‌​മി​ഷ​നുവേ​ണ്ടി ഹാ​ജ​രാ​കേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ഷെ​ഡ്യൂ​ൾ വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത തീ​യ​തി​യി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ നാ​ലാം അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷം മാ​ത്രം (25മു​ത​ൽ ) വെ​ബ്‌​സൈ​റ്റി​ൽനി​ന്ന് ല​ഭ്യ​മാ​കു​ന്ന​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോയോ​ടൊ​പ്പം താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന രേ​ഖ​ക​ളും പ്ര​വേ​ശ​നസ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

1 . ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ 2.ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്, സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ഫീ​സ് എ​ന്നി​വ ഓ​ൺ​ലൈ​നാ​യി അ​ട​ച്ച ര​സീ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് 3. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ അ​സ​ൽ മാ​ർ​ക്ക് ലി​സ്റ്റ് 4. ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് 5. വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് 6. കോ​ഴ്സ് ആ​ൻ​ഡ് കോ​ണ്ട​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ് 7. അ​സ​ൽ ക​മ്യൂ​ണി​റ്റി/കാസ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എസ്‌സി/എസ്ടി)വി​ഭാ​ഗ​ങ്ങ​ൾ​ക്ക്), ഇഡബ്യുഎസ് വി​ഭാ​ഗ​മാ​ണെ​ങ്കി​ൽ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് 8. അ​സ​ൽ നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (SEBC വി​ഭാ​ഗ​ങ്ങ​ൾ​ക്ക്) 9. ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് 10. HSE, VHSE, THSE, CBSC, CISCE, NIOS, കേ​ര​ള പ്ല​സ് ടു ​തു​ല്യ​താ പ​രീ​ക്ഷ എ​ന്നി​വയൊഴി​കെ മ​റ്റു ബോ​ർ​ഡു​ക​ളി​ൽനി​ന്ന് യോ​ഗ്യ​താ പ​രീ​ക്ഷ പാ​സാ​യ​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Recognition Certificate ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. 11.നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഏ​തെ​ങ്കി​ലും രേ​ഖ. 12.അ​പേ​ക്ഷ​യി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്‌

താ​ത്കാ​ലി​ക പ്ര​വേ​ശ​നം

ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​ർ ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഇ​തി​നാ​യി അ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളെ​ല്ലാം ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​ക്കി പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു ഫീ​സു​ക​ൾ കോ​ള​ജി​ൽ അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽനി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​ച്ചു​വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കോ​ള​ജു​ക​ൾ പ്ര​ത്യേ​കം ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​വി​ലി​ല്ലാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മു​ഴു​വ​ൻ ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ പ്ര​കാ​ര​മു​ള്ള തീ​യ​തി​ക​ളി​ൽ സ്ഥി​രം പ്ര​വ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റ് 20ന് നടക്കും.

ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട്

ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട് കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​തും അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് നി​ർ​ബ​ന്ധ​മാ​യും കോ​ള​ജി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.admission.kannuruniversity.ac.in എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ: 04972715261, 7356948230. email id: [email protected]

പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ ഡ​പ്യൂ​ട്ടേ​ഷ​ന്‍/ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​റെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​തുസം​ബ​ന്ധി​ച്ച വി​ശ​ദവി​വ​ര​ങ്ങ​ള്‍ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒക്‌ടോ​ബ​ർ ഒ​ന്നിന് വൈ​കു​ന്നേ​രം അ​ഞ്ചി​നുമു​ന്പ്.

എം​എ മ്യൂ​സി​ക് പ്രോ​ഗ്രാംഎ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ന് സീ​റ്റ് ഒ​ഴി​വു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ എം​എ മ്യൂ​സി​ക് പ്രോ​ഗ്രാ​മി​ന് എ​സ്‌സി ​വി​ഭാ​ഗ​ത്തി​ന് ര​ണ്ടും എ​സ്ടി വി​ഭാ​ഗ​ത്തി​ന് ഒ​ന്നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ർ​ക്ക് യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28 രാ​വി​ലെ പത്തിന് ​വ​കു​പ്പ് മേ​ധാ​വി മുന്പാ​കെ ഹാ​ജ​രാ​കാ​വു​ന്ന​താ​ണ്. ഫോ​ൺ: 9895232334, 04972806404.

എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സീ​റ്റ് ഒ​ഴി​വു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂർ സ്വാ​മി ആ​ന​ന്ദ തീ​ർ​ഥ കാ​മ്പ​സി​ലെ എം​എസ്‌സി നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ന് എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ചെ​യ്ത ഓ​രോ സീ​റ്റു​ക​ൾ വീ​തം ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ർ​ക്ക് യോ​ഗ്യ​താസ​ർ​ട്ടി​ഫ​ക്ക​റ്റു​ക​ളു​മാ​യി 28 ന് ​രാ​വി​ലെ പത്തിന് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​ടെ മു​ന്പാ​കെ ഹാ​ജ​രാ​കാ​വു​ന്ന​താ​ണ്. ഫോ​ൺ: 0497 2806402, 9847421467.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ബി​രു​ദ(​ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 12 ന് ​ആ​രം​ഭി​ക്കും.
More News