University News
എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ലൈ​ഫ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ /കെ​മി​സ്ട്രി /ഫി​സി​ക്സ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് /മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ​യി​ൽ ബി​രു​ദ​മു​ള്ള​വ​രി​ൽ​നി​ന്ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ (https://admission.kannuruniversity.ac.in/) DEPT PG മെ​നു​വി​ൽ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോം, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് (എ​സ്‌​സി/​എ​സ്‌​ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 100 രൂ​പ, മ​റ്റു​ള്ള​വ​ർ​ക്ക് 420 രൂ​പ) സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ട​ച്ചി​ട്ടു​ള​ള ച​ലാ​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​സ​ഹി​തം നേ​രി​ട്ടോ ത​പാ​ൽ വ​ഴി​യോ 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ലെ ഭാ​ഷാ ഇ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ല​ഭി​ച്ച മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. പൂ​ർ​ണ​മാ​യും പൂ​രി​പ്പി​ക്കാ​ത്ത അ​പേ​ക്ഷ​ക​ൾ യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പും കൂ​ടാ​തെ നി​ര​സി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട മേ​ൽ​വി​ലാ​സം The Course Coordinator, Department of Biotechnology and Microbiology, Dr. Janaki Ammal Campus, Kannur University, Palayad670661, Kannur, Kerala. ഫോ​ൺ: 9110468045.

പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

21ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്2014 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് (സ​പ്ലി​മെ​ന്‍റ​റി2007 അ​ഡ്മി​ഷ​ൻ മു​ത​ൽ പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പ​ടെ) ന​വം​ബ​ർ 2019 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 25, 26 തീ​യ​തി​ക​ളി​ൽ വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.