University News
സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്ക്
കണ്ണൂർ സർവകലാശാലയുടെ 202122 ഒ​ന്നാംവ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​ഫ​ഷ​ണ​ൽ കോ​ഴ്‌​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ നി​ശ്ചി​ത ഫോ​മി​ൽ 30 ന് ​മു​ന്പാ​യി ഡ​യ​റ​ക്‌ട​റേ​റ്റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സ് 670567 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ് .

സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് 202223 വ​ർ​ഷ​ത്തേ​ക്ക് സ്പോ​ർ​ട്സ് കോ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​ൻ മു​ഖേ​ന സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യും സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​ക​ർ​പ്പ് സ​ഹി​തം 30 ന് ​മു​ന്പാ​യി ഡ​യ​റ​ക്‌ട​റേ​റ്റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സ് 670567 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.