University News
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ - ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202223 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (പി​ജി​ഡി​സി​പി) (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2022 പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ തൃ​ക്ക​രി​പ്പു​ർ ഫാ​പ്പി​ൻ​സ് ക​മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഫ് ബി​ഹേ​വി​യ​റ​ൽ മാ​നേ​ജ്‌​മെ​ന്‍റി​ൽ മാ​ർ​ച്ച് മൂ​ന്നി​നും ക​ണ്ണൂ​ർ ത​ളാ​പ്പ് ഹൃ​ദ​യാ​രാം ക​മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഫ് കൗ​ൺ​സ​ലിം​ഗി​ൽ മാ​ർ​ച്ച് 3, 4 തീ​യ​തി​ക​ളി​ലും ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ) ന​വം​ബ​ർ 2022 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന / സൂ​ക്ഷ്മ പ​രി​ശോ​ധ​ന /ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് 15 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി സ്വീ​ക​രി​ക്കും.