University News
പ​രീ​ക്ഷാ​ഫ​ലം
നാ​ലാം​സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2019 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും.

സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പി​ജി (ജൂ​ൺ 2018) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് 29 വ​രെ പി​ഴ​യി​ല്ലാ​തെ​യും 31 വ​രെ 170 രൂ​പ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം. 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നാ​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ് ലൈ​നാ​യു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04972715477, 256,432 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

ഫൈ​ന​ൽ ഗ്രേ​ഡ്കാ​ർ​ഡു​ക​ളും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും

ബി​എ, ബി​എ​സ്‌​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യു, ബി​ടി​ടി​എം എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഏ​പ്രി​ൽ 2019 പ​രീ​ക്ഷ​ക​ളു​ടെ ഫൈ​ന​ൽ ഗ്രേ​ഡ്കാ​ർ​ഡു​ക​ളും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ത​ത് കോ​ള​ജു​ക​ളി​ൽ​നി​ന്ന് കൈ​പ്പ​റ്റാം. ബി​കോം, ബി​ബി​എ, ബി​ബി​എ ടി​ടി​എം, ബി​എ അ​ഫ്സ​ൽ ഉ​ല​മ എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഗ്രേ​സ് മാ​ർ​ക്കും റീ​വാ​ല്വേ​ഷ​ൻ മാ​ർ​ക്കും ഉ​ൾ​പ്പെ​ടു​ത്തി റി​വൈ​സ് ചെ​യ്ത ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ 27 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൌ​ൺ​ലോ​ഡ് ചെ​യ്യാം. ഇ​വ​യു​ടെ അ​സ​ൽ പി​ന്നീ​ട് പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ​ടൊ​പ്പം കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​യ്ക്കും.

അ​വ​സാ​ന വ​ര്‍​ഷ ബി​കോം/​ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍

മാ​ര്‍​ച്ച് 2019 ലെ ​അ​വ​സാ​ന വ​ര്‍​ഷ ബി​കോം/​ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി2011 അ​ഡ്മി​ഷ​ന്‍ മു​ത​ല്‍) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ 28 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. താ​ഴെ​പ്പ​റ​യു​ന്ന കോ​ള​ജു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ്രാ​ക്ക​റ്റി​ല്‍ സൂ​ചി​പ്പി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​ക​ണം.

1. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് (കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ്), 2. കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ്, രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്, എ​ള​രി​ത്ത​ട്ട് ഇ​കെ​എ​ന്‍​എം ഗ​വ.​കോ​ള​ജ് (കാ​സ​ര്‍​ഗോ​ഡ് സാ​ദി​യ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്). 3. പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് (നെ​രു​വ​ന്പ്രം കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ്), 4. മാ​ടാ​യി കോ​ഓ​പ്പ​റേ​റ്റീ​വ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്, ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് കോ​ള​ജ്, ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ്(​മാ​ങ്ങാ​ട്ടു​പ​റ​ന്പ് സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ്), 5. ക​ണ്ണൂ​ര്‍ കൃ​ഷ്ണ​മേ​നോ​ന്‍ ഗ​വ. വ​നി​താ കോ​ള​ജ്, കൂ​ത്തു​പ​റ​മ്പ് നി​ര്‍​മ​ല​ഗി​രി കോ​ള​ജ്(​കൂ​ത്തു​പ​റ​മ്പ് നി​ര്‍​മ​ല​ഗി​രി കോ​ള​ജ്), 6. ക​ണ്ണൂ​ര്‍ എ​സ്എ​ന്‍ കോ​ള​ജ് (ചാ​ല ചി​ന്മ​യ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്), 7. ത​ല​ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജ് (പാ​ല​യാ​ട് ഐ​ടി​ഇ​സി), 8. മ​ട്ട​ന്നൂ​ര്‍ പി​ആ​ര്‍​എ​ന്‍​എ​സ്എ​സ് കോ​ള​ജ്, ഇ​രി​ട്ടി എം​ജി കോ​ള​ജ് (മ​ട്ട​ന്നൂ​ര്‍ പി​ആ​ര്‍​എ​ന്‍​എ​സ്എ​സ് കോ​ള​ജ്), 9. ഇ​രി​ട്ടി എം​ജി കോ​ള​ജ് (മു​ട്ട​ന്നൂ​ര്‍ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്), 10. മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ് (മാ​ന​ന്ത​വാ​ടി ഡ​ബ്ല്യു​എം​ഒ​ഐ​ജി ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്, പി​കെ​കെ​എം കോ​ള​ജ് ഓ​ഫ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് മാ​ന​ന്ത​വാ​ടി ), 11. മ​ഞ്ചേ​ശ്വ​രം ജി​പി​എം ഗ​വ. കോ​ള​ജ് (മ​ഞ്ചേ​ശ്വ​രം ജി​പി​എം ഗ​വ. കോ​ള​ജ്)

വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ 27 ന് ​ല​ഭ്യ​മാ​കും. മാ​ന​ന്ത​വാ​ടി ഗ​വ.​കോ​ള​ജ്, ഇ​രി​ട്ടി എം​ജി കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​കേ​ണ്ട കോ​ള​ജ് ഏ​തെ​ന്ന​റി​യാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

ഡ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ​സ് ത​സ്തി​ക​യി​ലേ​ക്ക് ഡ​പ്യൂ​ട്ടേ​ഷ​ൻ വ​ഴി​യു​ള്ള നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​ത്പ​ര​രാ​യ​വ​ർ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളും അ​ട​ക്കം​ചെ​യ്ത അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സ് മേ​ധാ​വി വ​ഴി സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ​നി​ന്ന് ല​ഭി​ക്കും. (www.kannuruniversity.ac.in)

എം​എ മ്യൂ​സി​ക് കോ​ഴ്സ് സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ എം​എ മ്യൂ​സി​ക് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ചെ​യ്ത ഓ​രോ സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ർ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ജൂ​ൺ മൂ​ന്നി​ന​കം വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9895232334, 0497 2806404.