Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 12നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​എ​സ്എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, ഫ​സ്റ്റ് എം​എ​ച്ച്എ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ ബി​ഫാം (2017 സ്കീം) ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ 17ാം തീ​യ​തി​യി​ലേ​ക്കു മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

സെ​പ്റ്റം​ബ​ർ 18ന് ​ആ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ഫി​ലോ​സ​ഫി ഇ​ൻ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് 1 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു മു​ത​ൽ 26 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സെ​പ്റ്റം​ബ​ർ 20ന് ​ആ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ഫി​ലോ​സ​ഫി ഇ​ൻ എം​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് 1 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് നാ​ളെ മു​ത​ൽ 27 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സെ​പ്റ്റം​ബ​ർ 19 ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം), ​സെ​പ്റ്റം​ബ​ർ 18 ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം), ​സെ​പ്റ്റം​ബ​ർ 17 ന് ​ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം), ​തേ​ർ​ഡ് ബി​എ​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം), ​സെ​പ്റ്റം​ബ​ർ 16 ന് ​ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2016 സ്കീം), ​സെ​പ്റ്റം​ബ​ർ 18 ന് ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​എ​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്കു 16 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി 20 വ​രേ​യും 315 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 24 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ബ​ന്ധ​പ്പെ​ട്ട ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ അ​താ​തു ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ​നി​ന്ന് മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

12നു ​ന​ട​ക്കു​ന്ന ഫ​സ്റ്റ് സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.



പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
നിയമന അപേക്ഷ
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി
ഡി​സ​ർ​ട്ടേ​ഷ​ൻ തീ​യ​തി
ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ഒാ​​​ഗ​​​സ്റ്റ് 30ന് ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ഒാ​​​ഗ​​​സ്റ്റ് 30ന്
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
എം​ഫാം പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
പ​​​രീ​​​ക്ഷാ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ തി​യ​തി
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.