University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ക്ടോ​ബ​ർ 21 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, ഒ​ക്ടോ​ബ​ർ 24നു ​തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​യ്ക്ക് 25 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 27 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ തി​സീ​സ്

2020 ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി (ഡി​എം & എം​സി​എ​ച്ച്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തി​സീ​സ് 3150 രൂ​പ ഫീ​സോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ 11നു ​വൈ​കി​ട്ട് അ​ഞ്ചു വ​രേ​യും സ​മ​ർ​പ്പി​ക്കാം
More News