Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
റീ​ടോ​ട്ട​ലിം​ഗ് ഫ​ലം
2019 ജൂ​ണി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ മൂ​ന്നാം​വ​ർ​ഷ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ജൂ​ലൈ​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

തീ​സി​സ് തീ​യ​തി

2020 ജൂ​ലൈ​യി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി (എം​സി​എ​ച്ച് & ഡി​എം) റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തീ​സി​സ് 3150 രൂ​പ ഫീ​സോ​ടു​കൂ​ടി ഈ​മാ​സം 31നു ​വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്ക​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 8400 രൂ​പ (ഫീ​സും പി​ഴ​യും ഉ​ൾ​പ്പെ​ടെ) ഒ​ടു​ക്കി 2020 ജ​നു​വ​രി പ​തി​ന​ഞ്ചി​നു വൈ​കീ​ട്ട് അ​ഞ്ചു​മ​ണി വ​രെ​യും ഫൈ​ന​ൽ തീ​സി​സ് സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം

ഈ​മാ​സം ഒ​ൻ​പ​തി​നു തു​ട​ങ്ങു​ന്ന അ​ഞ്ചാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ​യ്ക്കു വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ങ്ങ​ളു​ടെ മാ​തൃ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും അ​ഡ്മി​റ്റ് കാ​ർ​ഡ് കൈ​പ്പ​റ്റി, ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.



അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
റീ​ടോ​ട്ട​ലിം​ഗ് ഫ​ലം
സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
ഡെ​സ​ർ​ട്ടേ​ഷ​ൻ തി​യ​തി
പ​രീ​ക്ഷാ​ഫ​ലം
പ്ര​ള​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഡ്യൂ​പ്ലി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം
ഫീ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി സ്വീ​ക​രി​ക്കും
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
പ്രിൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 25ന്
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.