പരീക്ഷാഫലം
Thursday, February 13, 2020 9:08 PM IST
2019 സെപ്റ്റംബറിൽ നടത്തിയ തേർഡ് പ്രഫഷണൽ ബിഎഎം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ളവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി ഈമാസം ഇരുപത്തിരണ്ടിനകം അപേക്ഷിക്കണം.
2019 സെപ്റ്റംബറിൽ നടത്തിയ തേർഡ് പ്രഫഷണൽ ബി എഎം എസ്സ് പാർട്ട് ഒന്ന് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ളവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി ഈമാസം ഇരുപത്തിരണ്ടിനകം അപേക്ഷിക്കണം.
2019 ഡിസംബറിൽ നടത്തിയ രണ്ടാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ളവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി ഈമാസം ഇരുപത്തേഴിനകം അപേക്ഷിക്കണം.
2019 നവംബറിൽ നടത്തിയ മൂന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ളവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി ഈമാസം ഇരുപത്തേഴിനകം അപേക്ഷിക്കണം.
പരീക്ഷാ തീയതി
ഈമാസം 17ന് ആരംഭിക്കുന്ന സെക്കൻഡ് സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം 26ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.